Kerala

അടിവാരത്ത് ഇന്ന് മൂന്ന് വാഹനപകടം: ഒരാൾക്ക് പരിക്ക്

അടിവാരം: അടിവാരം അങ്ങാടിയിൽ കാറും, ബൈക്കും കുട്ടിമുട്ടി ബൈക്ക് യാത്രകാരിക് പരികേറ്റു, കോഴികോട് സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈകിൽ നിർത്തിയിട്ട കാറ് റോഡിലേക്ക് എടുത്തപ്പോഴായിരുന്നു അപകടത്തിൽ പ്പെട്ടത്,പരികേറ്റ ബൈക്ക് യാത്രകാരിയെ
ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.തൊട്ടു പിന്നാലെ കാറും ബസും കൂട്ടിയിടിച്ചു.

ഇന്നു രാവിലെ മറ്റൊരു കാറ് നിയന്ത്രണം വിട്ടു തോട്ടിലേക്ക് പോയി , അടിവാരത്ത് നിർമാണം നടക്കുന്ന പാലത്തിന് സമീപം കാറ് നിയന്ത്രണം വിട്ടു തോട്ടിലേക്ക് പോയത്,ആർക്കും പരിക്കുകളില്ല,

പാലം പണി കാരണം അടിവാരത്ത് രുക്ഷമായ ഗതാഗത കുരുക്കാണ്, അനുഭവപ്പെടുന്നത് രണ്ടു മാസത്തോളമായി അങ്ങാടിയിലെ ഗതാഗത കുരുക്ക് കാരണം യാത്രകാരും , നാട്ടുകാരും, കച്ചവടകാരും ദുരിതലാണ്,പാലത്തിന്റെ പണി വേഗത്തിൽ പൂർത്തികരിക്കുന്നതിന് അധികൃതരുടെയും, കരാര് കമ്പനിയുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമില്ലന്ന് നാട്ടുകാർ പറഞ്ഞു

Related Articles

Leave a Reply

Back to top button