സഘടപപചച
-
Mukkam
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മുക്കം: നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുവമ്പാടി ക്ലസ്റ്റർ തല രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.സി.കെ. കാസിം എം.എൽ.എ ഉദ് ഘാടനം ചെയ്തു.…
Read More » -
Kodanchery
ദിശ 2026′ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ് വിഭാഗത്തിന്റെ ‘ദിശ 2026’ എന്ന പേരിൽ വാർഷിക യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. പി.ടി.എ…
Read More » -
Kodanchery
പരിസ്ഥിതി ലോല മേഖല: കൃഷിഭൂമിയെയും ജനവാസ മേഖലകളെയും ഒഴിവാക്കണമെന്ന് ആവശ്യം; കേരള കർഷക സംഘം കോടഞ്ചേരിയിൽ ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
കോടഞ്ചേരി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഇഎസ്എ (ESA) കരട് വിജ്ഞാപനത്തിൽ നിന്നും കൃഷിഭൂമിയെയും ജനവാസ മേഖലകളെയും പൂർണ്ണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ…
Read More » -
Mukkam
കേരളോത്സവം : പഞ്ചഗുസ്തി മത്സരം ഇരട്ടകുളങ്ങരയിൽ സംഘടിപ്പിച്ചു
മുക്കം : മുക്കം നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരം ഇരട്ടകുളങ്ങരയിൽ നടന്നു. ഇരട്ടകുളങ്ങരയിൽ നടന്ന പരിപാടി മുക്കം നഗര സഭ കൗൺസിലർ ഷരീഫ് വെണ്ണക്കോട്…
Read More » -
Kodiyathur
ചെറുവാടി സ്റ്റേഡിയം പ്രവൃത്തി സ്തംഭനം: ജനകീയകൂട്ടായ്മ സംഗമം സംഘടിപ്പിച്ചു
കൊടിയത്തൂർ : കായികമേളകൾ, കായിക പരിശീലനങ്ങൾ, ചെറുവാടി ഫെസ്റ്റ്, ചെറുവാടി ചാലിയാർ ജലോത്സവത്തിന്റെ സാംസ്കാരിക പരിപാടികൾ, ഉത്സവങ്ങളുടെയും സമ്മേളനങ്ങളുടെയും ഘോഷയാത്രകൾ, വിവിധ സംഘടനകളുടെ സമ്മേളനങ്ങൾ തുടങ്ങി നിരവധിയായ…
Read More » -
Kodanchery
വേളംകോട് സെന്റ് ജോർജ്സിൽ ‘മുഹബത്ത് ബസാറിന്റെ ക്ലസ്റ്റർ തല ഉദ്ഘാടനം സംഘടിപ്പിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ ഉപജീവനം പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ‘മുഹബത്ത് ബസാറി’ന്റെ തിരുവമ്പാടി ക്ലസ്റ്റർതല ഉദ്ഘാടനം നടന്നു. സ്വയംതൊഴിൽ…
Read More » -
Mukkam
കേരളോത്സവം: ബാഡ്മിന്റൺ ടൂർണമെന്റ് മുക്കത്ത് സംഘടിപ്പിച്ചു
മുക്കം: മുക്കം നഗരസഭാ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് മുക്കത്ത് വെച്ച് നടന്നു. മുക്കം ഷട്ടിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടൂർണമെന്റ് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ്…
Read More » -
Kodiyathur
എം.എസ്.എം കൊടിയത്തൂർ മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു
കൊടിയത്തൂർ : നവലോകത്തിന്റെ വെല്ലുവിളികളെ നേരിടാൻ വിദ്യാർഥി – യുവതലമുറ ശരിയായ മൂല്യങ്ങളും തിരിച്ചറിവുകളും ഉൾക്കൊള്ളേണ്ടത് വിശുദ്ധ ഖുർആനിൽ നിന്നും പ്രവാചക ചര്യയിൽ നിന്നും തന്നെയണെന്ന് എം.എസ്.എം…
Read More » -
Mukkam
കൂടെയുണ്ട് കേരളം’ മെഗാ മീറ്റപ്പും പ്രമോ വീഡിയോ ലോഞ്ചും സംഘടിപ്പിച്ചു
മുക്കം: ജീവിതത്തിലേക്ക് പിച്ചവെച്ചു തുടങ്ങേണ്ട പ്രായത്തിൽ അതിജീവനത്തിനായുള്ള വലിയ പോരാട്ടത്തിലാണ് ഡേവിഡും ഏദനും ഒലിവറും. എസ്.എം. എ. (സ്പൈനൽ മസ്കുലർ അട്രോ ഫി) രോഗം ബാധിച്ച, ഒറ്റപ്രസവത്തിൽ…
Read More » -
Mukkam
മുക്കം നഗരസഭ കേരളോത്സവം: ചെസ്സ് ടൂർണമെന്റ് കല്ലുരുട്ടിയിൽ സംഘടിപ്പിച്ചു
കല്ലുരുട്ടി : മുക്കം നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചെസ്സ് ടൂർണമെന്റ് കല്ലുരുട്ടിയിൽ വെച്ച് ആവേശകരമായി നടന്നു. കല്ലുരുട്ടി യുവശക്തി വായനശാലയുടെ ആഭിമുഖ്യത്തിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. മത്സരത്തിൽ…
Read More » -
Mukkam
സൗജന്യ കാഴ്ച പരിശോധനാ ക്യാമ്പും മുതിർന്ന പഠിതാക്കൾക്ക് ആദരവും സംഘടിപ്പിച്ചു
മുക്കം: ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ വിഷൻ സർവീസ് വീക്കിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് മുക്കത്തിന്റെ നേതൃത്വത്തിൽ സൗജന്യ കാഴ്ച പരിശോധനാ ക്യാമ്പും മുതിർന്ന പഠിതാക്കളെ ആദരിക്കലും…
Read More » -
Kodanchery
മാതൃവേദി താമരശ്ശേരി രൂപത മാർഗ്ഗംകളി മത്സരം സംഘടിപ്പിച്ചു
കോടഞ്ചേരി : സീറോ മലബാർ താമരശ്ശേരി രൂപത മാതൃവേദി കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ രൂപത തല മാർഗ്ഗംകളി മൽസരം സംഘടിപ്പിച്ചു. രൂപതയിലെ വിവിധ ഇടവകകളിൽ…
Read More » -
Mukkam
മുക്കം നഗരസഭാ കേരളോത്സവത്തിന് ആവേശകരമായ തുടക്കം; കൂട്ടയോട്ടവും വടംവലിയും സംഘടിപ്പിച്ചു
മുക്കം: ഈ വർഷത്തെ മുക്കം നഗരസഭാ കേരളോത്സവ പരിപാടികൾക്ക് തുടക്കമായി. നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിലായി ഒക്ടോബർ 17 മുതൽ നവംബർ 8 വരെയാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കേരളോത്സവത്തിന്…
Read More » -
Thiruvambady
മാർടെക്സ് ഓണം സമ്മാന ഉത്സവ്: വിജയികൾക്കുള്ള സമ്മാന വിതരണവും പ്രതിഭാ ആദരവും സംഘടിപ്പിച്ചു
തിരുവമ്പാടി: കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർടെക്സ് വെഡിങ് സെൻറർ കഴിഞ്ഞ ഓണക്കാലത്ത് ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയ ‘ഓണം സമ്മാന ഉത്സവ്’ പദ്ധതിയിലെ വിജയികൾക്കുള്ള സമ്മാന…
Read More » -
Thiruvambady
ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തിലേക്ക് തിരുവമ്പാടി; ഫാർമസിസ്റ്റുകൾക്കായി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
തിരുവമ്പാടി: ആന്റിബയോട്ടിക് സാക്ഷര ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിലെയും സ്വകാര്യ ആശുപത്രികളിലെയും ഫാർമസിസ്റ്റുകൾക്കായി ബോധവൽക്കരണ…
Read More » -
Mukkam
മനസ്സുതൊട്ട് ചേർന്നിരിക്കാം; മാമ്പറ്റ പ്രതീക്ഷ സ്കൂളിൽ തലമുറകളുടെ സ്നേഹസംഗമം സംഘടിപ്പിച്ചു
മുക്കം : മുത്തശ്ശിക്കഥകളുടെ മധുരവും വാത്സല്യത്തിന്റെ ചൂടും പകർന്ന് മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ തലമുറകൾ ഒത്തുചേർന്ന വേറിട്ടൊരു സ്നേഹസംഗമം സംഘടിപ്പിച്ചു. “മനസ്സുതൊട്ട് ചേർന്നിരിക്കാം” എന്ന പേരിൽ…
Read More » -
Kodiyathur
ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; എസ്.ഐ.ആർ റദ്ദാക്കണം: ജന്തർമന്ദർ പോരാട്ടത്തെരുവും പന്തംകൊളുത്തി പ്രകടനവും സംഘടിപ്പിച്ചു
കൊടിയത്തൂർ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണ നടപടിയായ എസ്.ഐ.ആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച്…
Read More » -
Thiruvambady
സഖാവ് മത്തായി ചാക്കോ അനുസ്മരണവും പൊതുസമ്മേളനവും തിരുവമ്പാടിയിൽ സംഘടിപ്പിച്ചു
തിരുവമ്പാടി: സഖാവ് മത്തായി ചാക്കോ അനുസ്മരണ റാലിയും പൊതുസമ്മേളനവും തിരുവമ്പാടിയിൽ എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് സ. എം. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. മത്തായി ചാക്കോ വിദ്യാഭ്യാസം നേടിയ…
Read More » -
Kodiyathur
പാലിയേറ്റീവ് വളണ്ടിയർ സംഗമം സംഘടിപ്പിച്ചു
കൊടിയത്തൂർ: വേദന അനുഭവിക്കുന്നവർക്ക് ആശ്വാസമേകാനും കിടപ്പു രോഗികൾക്കും മറ്റു പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവർക്കും കരുതലിന്റെ കൈത്താങ്ങാകാനുമുള്ള സന്ദേശവുമായി കൊടിയത്തൂർ പെയിൻ ആൻഡ് പാലിയേറ്റീവ് അസോസിയേഷന്റെ നേതൃത്വത്തിൽ വളണ്ടിയർ…
Read More » -
Kodanchery
ഗാന്ധിയൻ ദർശനങ്ങളുടെ സമകാലിക പ്രസക്തി; വിദ്യാർത്ഥികൾക്ക് ചർച്ചാ ക്ലാസ് സംഘടിപ്പിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾക്കായി “ഗാന്ധിയൻ ദർശനങ്ങളുടെ സമകാലിക പ്രസക്തി: ഇന്നലെയിൽ നിന്ന് ഇന്നിലേക്കും നാളെയിലേക്കും”…
Read More »
