kodanchery
-
Kodanchery
ഇൻസ്പയർ അവാർഡിന്റെ ഇരട്ടത്തിളക്കവുമായി സഹോദരങ്ങൾ.
കോടഞ്ചേരി: കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും, നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് ദേശീയതലത്തിൽ കുട്ടികളുടെ നൂതന ആശയങ്ങൾക്ക് പ്രോത്സാഹനം നൽകാൻ ഏർപ്പെടുത്തിയതാണ് ഇൻസ്പയർ അവാർഡ്. സഹോദരങ്ങളായ ക്രിസ് മാനുവൽ…
Read More » -
Charamam
കോടഞ്ചേരി മുണ്ടൂർ കൂട്ടുങ്കൽ (ചെന്നിത്തല) പരേതനായ വർഗീസിന്റെ ഭാര്യ കുഞ്ഞുഞ്ഞമ്മ അന്തരിച്ചു.
കോടഞ്ചേരി: മുണ്ടൂർ കൂട്ടുങ്കൽ (ചെന്നിത്തല) പരേതനായ വർഗീസിന്റെ ഭാര്യ കുഞ്ഞുഞ്ഞമ്മ (73) അന്തരിച്ചു. സംസ്കാരം ഇന്ന് (27-12-2021-തിങ്കൾ) രാവിലെ 10:00 മണിക്ക് മീൻമുട്ടി ദി പെന്തക്കോസ്ത് മിഷൻ…
Read More » -
Kodanchery
ഗവൺമെന്റ് യുപി സ്കൂൾ ചെമ്പു കടവിൽ ക്രിസ്മസ്, പുതുവത്സരാഘോഷം സംഘടിപ്പിച്ചു;
കോടഞ്ചേരി: ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിൽ വിദ്യാർഥികൾക്കായി ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു. കോടഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത് ആഘോഷ ചടങ്ങുകൾ…
Read More » -
Kodanchery
കോടഞ്ചേരി വില്ലേജ് ഓഫീസിലേക്ക് ധർണ നടത്തി
കോടഞ്ചേരി: കസ്തൂരിരംഗൻ റിപ്പോർട്ട് അന്തിമ വിജ്ഞാപനം ഈ മാസം 31 ന് പ്രാബല്യത്തിൽ വരുന്നതിനോട് അനുബന്ധിച്ച് , കർഷകർക്കുള്ള ആശങ്കകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വൺ ഇന്ത്യ…
Read More » -
Kodanchery
നൂറാംതോട് എ എം എല്‍ പി സ്കൂളില്‍ ലാപ്ടോപ് വിതരണം നടത്തി
കോടഞ്ചേരി: വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ ട്രൈബല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൈറ്റ് നടപ്പിലാക്കുന്ന ലാപ് ടോപിന്റെ വിതരണോദ്ഘാടനം നൂറാംതോട് എ എം എല്‍ പി സ്കൂളില്‍ ലിന്റോ ജോസഫ് എം എല്‍…
Read More » -
Kodanchery
തെയ്യപ്പാറ കാളിറാവ് റോഡിൻറെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു
കോടഞ്ചേരി: കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ 2021- 22 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന റോഡ് പുനരുദ്ധാരണ പ്രവർത്തിയുടെ ഉദ്ഘാടനം…
Read More » -
Kodanchery
പോത്തുണ്ടി പാലം പ്രവൃത്തി പുരോഗതി പരിശോധിച്ചു
കോടഞ്ചേരി: നൂറാംതോട്-അടിവാരം റോഡിലെ പോത്തുണ്ടി പാലം നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി ലിന്റോ ജോസഫ് എം.എല്‍.എ പരിശോധിച്ചു. പ്രവൃത്തി വേഗത്തിലാക്കുന്നതിന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദ്ധേശങ്ങള്‍ നല്കി. സിപിഐഎം…
Read More » -
Kodanchery
ഊർജസംരക്ഷണറാലി ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി : എനർജി മാനേജ്മെന്റ് സെന്റർ കേരളയുടെയും CEDയുടെയും നേതൃത്വത്തിൽ നടത്തിവരുന്ന ഊർജ്ജ സംരക്ഷണ ബോധവൽക്കരണ റാലിയും ഒപ്പു ശേഖരണവും പ്രതിജ്ഞയും, മാസിന്റെ നേതൃത്വത്തിൽ കൊടുവള്ളി നിയോജകമണ്ഡലം…
Read More » -
Kodanchery
കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഭാഗമായി അമൃത മഹോത്സവം ആഘോഷിച്ചു
കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവത്തിൻ്റെ ഭാഗമായി സമൂഹ ചരിത്ര ചിത്രരചനോത്സവം സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥി അഭിഷേക് ജോൺ മാത്യു ചിത്രം…
Read More » -
Charamam
നെല്ലിപ്പൊയിൽ മഞ്ഞുമല നെല്ലിക്കുന്നേൽ ജോസഫിൻ്റെ മകൻ ജോൺസൺ അന്തരിച്ചു.
കോടഞ്ചേരി: നെല്ലിപ്പൊയിൽ മഞ്ഞുമല നെല്ലിക്കുന്നേൽ ജോസഫിൻ്റെ മകൻ ജോൺസൺ (53) അന്തരിച്ചു. സംസ്കാരം നാളെ (18-12-2021- ശനി) വൈകിട്ട് 4.00 മണിക്ക് മഞ്ഞുമല സെൻ്റ് ജോസഫ്സ് പള്ളിയിൽ.…
Read More » -
Kodanchery
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ലാപ്പ്ടോപ്പ് വിതരണം ഉദ്ഘാടനം നടത്തി
കോടഞ്ചേരി: നെല്ലിപൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂളിൽ വിദ്യാ കിരണം പദ്ധതിയുടെ ഭാഗമായി ലഭിച്ച 13 ലാപ് ടോപ്പുകളുടെ വിതരണവും, സ്കൗട്ട് ആൻ്റ് ഗൈഡ്സ് പ്രവർത്തന വർഷ ആഘോഷവും…
Read More » -
Kodanchery
കുപ്പായക്കോട് പാലം വഴിയുള്ള ഗതാഗതം നിരോധിക്കുന്നു; പഴയ പാലം ഇനി ഓർമ്മ
കോടഞ്ചേരി: ഈങ്ങാപ്പുഴ – കോടഞ്ചേരി റോഡില്‍ കുപ്പായക്കോട് പാലം പുതുക്കിപ്പണിയുന്നതിനാല്‍ ഡിസംബര്‍ 20 മുതല്‍ പാലത്തിന്റെ പണി പൂര്‍ത്തിയാകുന്നത് വരെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി…
Read More » -
Charamam
നെല്ലിപ്പൊയിൽ പല്ലാട്ട് പരേതനായ ആഗസ്തിയുടെ ഭാര്യ അന്നമ്മ അന്തരിച്ചു.
കോടഞ്ചേരി: നെല്ലിപ്പൊയിൽ പല്ലാട്ട് പരേതനായ ആഗസ്തിയുടെ ഭാര്യ അന്നമ്മ (94) അന്തരിച്ചു. സംസ്കാരം ഇന്ന് (16-12-2021- വ്യാഴം) വൈകുന്നേരം 04:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
Kodanchery
വെടിവച്ചുകൊല്ലുന്ന കാട്ടുപന്നിയെ ലേലം ചെയ്യണമെന്ന് ജീരകപ്പാറ സി. യു. സി ആവശ്യപ്പെട്ടു
കോടഞ്ചേരി: ജനവാസ മേഖലയും,കൃഷി ഭൂമിയും പൂർണ്ണമായും E.F.Lപരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും,കൃഷി ഭൂമിയിൽ നിന്ന് വെടിവെച്ചു പിടിക്കുന്ന കാട്ടുപന്നികളെ ലേലം ചെയ്യണമെന്നും ജീരകപ്പാറ CUC ആവശ്യപ്പെട്ടു, ലേലം ചെയ്ത്…
Read More » -
Kodanchery
ഇന്ത്യയുടെ സ്വാതന്ത്ര്യദിന ഓർമ്മകൾക്ക് നിറം പകർന്ന് അമൃത മഹോത്സവം നടത്തി
കോടഞ്ചേരി : ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിലെ 15 വിദ്യാർത്ഥികളായ ചിത്രകാരന്മാർ ഇന്ത്യയുടെ സ്വാതന്ത്രദിന ചരിത്ര ഓർമ്മകൾക്ക് നിറക്കൂട്ടുകൾ നൽകി. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം എന്ന പരിപാടിയുടെ…
Read More » -
Kodanchery
കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂൾ ഹരിത പാഠം ജൈവപച്ചക്കറിത്തോട്ടം വിളവെടുപ്പ് നടത്തി
കോടഞ്ചേരി: കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂൾ ഹരിത പാഠം കാർഷിക ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിൽ നത്തുന്ന ജൈവ പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പ് ഉദ്ഘാടനം…
Read More » -
Charamam
മുറമ്പാത്തി ചുണ്ടക്കാട്ടിൽ (കൊരയംമാക്കൽ) സി എം ചാക്കോ അന്തരിച്ചു
കോടഞ്ചേരി: മുറമ്പാത്തി ചുണ്ടക്കാട്ടിൽ (കൊരയംമാക്കൽ) സി എം ചാക്കോ (70) അന്തരിച്ചു. സംസ്കാരം നാളെ (15-12-2021- ബുധൻ) രാവിലെ 10:00- ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിനെ ജില്ലാ പഞ്ചായത്ത് അനുമോദിച്ചു
കോടഞ്ചേരി : SSLC പരീക്ഷയിലും, + 2 പരീക്ഷയിലും മികച്ച വിജയം കൈവരിച്ചകോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിനെ ജില്ലാ പഞ്ചായത്ത് അനുമോദിച്ചു . ജില്ലാ…
Read More » -
Kodanchery
മുണ്ടൂർ പാലം എം.എൽ.എ സന്ദർശിച്ചു, പാലം പുനർ നിർമ്മിക്കണം; നാട്ടുകാർ
കോടഞ്ചേരി: നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യത്തിനൊടുവിൽ തിരുവാമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉരുൾപൊട്ടലിൽ തകർന്ന മുണ്ടൂർ പാലം സന്ദർശിച്ചു. പാലം പുനർ നിർമിക്കണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിക്കാൻ…
Read More » -
Kodanchery
65-ാം ജില്ല കോസ് കൺട്രി ചാമ്പ്യൻഷിപ്പ്; ഓവറോൾ കിരീടം നിലനിർത്തി മലബാർ സ്പോർട്സ് അക്കാദമി
കോടഞ്ചേരി: കോഴിക്കോട് ജില്ലാ അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച ജി ടെക്ക് ട്രോഫിക്കുവേണ്ടിയുള്ള 65-ാം മത് ജില്ല കോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ 46 പോയിൻ്റുകൾ നേടി പുല്ലൂരാംപാറ മലബാർ…
Read More »
