kodanchery
-
Kodanchery
വനമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നെല്ലിപ്പൊയിൽ ടൗണിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി
കോടഞ്ചേരി: നെല്ലിപ്പോയിൽ അങ്ങാടിക്ക് സമീപം ഇന്നലെ രാത്രിയിൽ പുലി റോഡ് കുറുകച്ചാടി വീട്ടുവളപ്പിൽ കയറി ജനങ്ങൾക്ക് പരിഭ്രാന്തി വരുത്തിയിട്ടും നടപടി സ്വീകരിക്കാത്ത വനവകുപ്പിന് നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം…
Read More » -
Kodanchery
സോഫ്റ്റ്ബേസ്ബോൾ നാഷണൽ ചാമ്പ്യൻഷിപ്പ് – കേരള ടീമിൻ്റെ ജേഴ്സി പ്രകാശനം ചെയ്തു
കോടഞ്ചേരി : ഹാട്രിക്ക് കിരീടത്തിനായി ജയ്പുരിലേക്ക് പുറപ്പെടുന്ന സീനിയർ സോഫ്റ്റ്ബേസ്ബോൾ കേരളടീമിൻ്റെ ജേഴ്സി പ്രകാശനം ചെയ്തു. സോഫ്റ്റ്ബേസ്ബോൾ സംസ്ഥാന അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ, കോടഞ്ചേരി…
Read More » -
Kodanchery
കേൾവി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
കോടഞ്ചേരി: കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തികോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദ ഗ്രാമപഞ്ചായത്ത് ആക്കുന്നതിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളുടെ ഭാഗമായി 56 മുതിർന്ന പൗരന്മാർക്ക് കേൾവി സഹായ…
Read More » -
Kodanchery
അജ്ഞാത ജീവി സാന്നിധ്യം കൂരോട്ടുപാറ ഭാഗത്ത് ആർ ആർ റ്റി അംഗങ്ങൾ തിരച്ചിൽ നടത്തി
കോടഞ്ചേരി:കൂരോട്ടുപാറയിലും പരിസരപ്രദേശങ്ങളിലും മനുഷ്യജീവനും വളർത്തുമൃഗങ്ങൾക്കും ഭീഷണിയായ അജ്ഞാത ജീവിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞുകൊണ്ട് കൂട് സ്ഥാപിക്കുന്ന അടക്കമുള്ള നടപടികൾ വൈകിച്ചുകൊണ്ട് സാധാരണക്കാരുടെ ജീവൻ വെച്ച്…
Read More » -
Kodanchery
ലെപ്രസി ദിനാചരണം ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി : കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ലെപ്രസിദിനാചരണവും അശ്വമേധം 6.0 ൻ്റെ ഉദ്ഘാടനവും നടത്തി. നടത്തി, വാർഡ് മെംബർ വാസുദേവൻ ഞാറ്റുകലായിൻ്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ്…
Read More » -
Kodanchery
കൂരോട്ടുപാറയിൽ വീണ്ടും പുലിയുടെ സാന്നിധ്യം നാട്ടുകാർ സംഘടിച്ച് എത്തി പ്രതിഷേധം
കോടഞ്ചേരി: കഴിഞ്ഞ രാത്രിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം കൂരോട്ടുപാറ കുന്നേൽ കലേഷിന്റെ വീടിന്റെ പരിസരത്ത് ഉണ്ടാവുകയും വൃദ്ധയായ മാതാവും കുഞ്ഞുങ്ങളുമായി താമസിക്കുന്ന കലേഷിന്റെ ഉപജീവനമാർഘമായ വളർത്തുമൃഗങ്ങൾക്ക് നേരെ…
Read More » -
Kodanchery
ശ്രേയസ് ചിപ്പിലിത്തോട് യൂണിറ്റ് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി:ശ്രേയസ് കോഴിക്കോട് മേഖല ചിപ്പിലിത്തോട് യൂണിറ്റും വി ട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പ് ഡോ. ജോയൽ ജെറിൻ ഉദ്ഘാടനം ചെയ്തു മേഖലാ പ്രോഗ്രാം…
Read More » -
Kodanchery
മുരിക്കും ചാലിൽ മീനാക്ഷി അന്തരിച്ചു
കോടഞ്ചേരി: മുരിക്കുംചാൽ ചാലിൽ മീനാക്ഷി (74)അന്തരിച്ചു സംസ്ക്കാരം : നാളെ വെള്ളിയാഴ്ച (31/01/2025) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ മക്കൾ: മോഹൻദാസ്,പുഷ്പ മരുമക്കൾ: രവീന്ദ്രനാഥ്,ചിത്ര.
Read More » -
Kodanchery
കെ എം മാണി കാരുണ്യ ദിനം പെയിൻ & പാലിയേറ്റീവിന് വീൽചെയർ നൽകി
കോടഞ്ചേരി:നെല്ലിപ്പൊയിൽ കേരളത്തിന്റെ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന കെ.എം മണി സാറിന്റെ 92-ാം ജന്മദിനം, കെ.എം മാണി കാരുണ്യ സ്വയം സഹായ സംഘം കോടഞ്ചേരി കാരുണ്യ ദിനമായി ആചരിച്ചു…
Read More » -
Kodanchery
കൊയ്ത്തുൽസവം നടത്തി
കോടഞ്ചേരി: പാലക്കൽ തണൽ ബാങ്ക് എച്ച് എസ് ജി യുടെ പേഴുംകണ്ടി വയലിലെ നെൽകൃഷിയുടെ വിളവെടുപ്പ് കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഷിബു പുതിയേടത്ത് ഉദ്ഘാടനം…
Read More » -
Kodanchery
കല്ലറക്കൽ സാറാമ്മ (അമ്മിണി) അന്തരിച്ചു
കോടഞ്ചേരി: കണ്ണോത്ത് കല്ലറക്കൽ പരേതനായ ഐസക്കിൻ്റെ ഭാര്യ സാറാമ്മ (അമ്മിണി പാലക്കപ്രായിൽ,68) അന്തരിച്ചു. സംസ്കാരം ഇന്ന് 29-01-2025 വൈകിട്ട് 4.00 ന് മക്കൾ :ഷീബ, ഷിൻ്റു മരുമക്കൾ…
Read More » -
Kodanchery
കോടഞ്ചേരിയിൽ കുഷ്ഠരോഗ നിർണയ ഭവനസന്ദർശനം
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തും, കുടുംബാരോഗ്യ കേന്ദ്രവും, സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പുമായി സഹകരിച്ച് കുഷ്ഠരോഗ നിർണയ ഭവനസന്ദർശനം നടത്തുന്നു. ജനുവരി 30 മുതൽ ഫെബ്രുവരി 12…
Read More » -
Kodanchery
പുറപ്പുഴയിൽ മാണി അന്തരിച്ചു
കോടഞ്ചേരി: വലിയകൊല്ലി പുറപ്പുഴയിൽ മാണി (74) അന്തരിച്ചു. സംസ്കാരം: ഇന്ന് 4.30ന് കാഞ്ഞിരപ്പാറ സെന്റ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയം ഞാറക്കാട്ടിൽ കുടുംബാംഗം ബത്തേരി…
Read More » -
Kodanchery
തരണിയിൽ ടി.പി. പൈലി (പാപ്പച്ചൻ) അന്തരിച്ചു
കോടഞ്ചേരി : കണ്ണോത്ത് തരണിയിൽ ടി.പി. പൈലി (പാപ്പച്ചൻ-78) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച (29-01-2025) വൈകുന്നേരം 03:30-ന് കണ്ണോത്ത് സെൻ്റ് മേരീസ് പള്ളിയിൽ. ഭാര്യ: മേരിയമ്മ ഇളപ്പുങ്കൽ.…
Read More » -
Kodanchery
കോടഞ്ചേരി മരിയൻ തീർഥാടനകേന്ദ്രത്തിൽ തിരുനാളിന് കൊടിയേറി
കോടഞ്ചേരി: കോടഞ്ചേരി മരിയൻ തീർഥാടനകേന്ദ്രത്തിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസി ന്റെയും തിരുനാളിന് കൊടിയേറി. കൊടിയേറ്റ് കോടഞ്ചേരി മരിയൻ തീർഥാടനകേന്ദ്രം റെക്ടർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ നിർവഹിച്ചു.അസിസ്റ്റന്റ് വികാരിമാരായ…
Read More » -
Kodanchery
വികസന സെമിനാർ സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2025 -26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സംഘടിപ്പിച്ചു.വർക്കിംഗ് ഗ്രൂപ്പ് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 21 വാർഡുകളിലും ചേർന്ന ഗ്രാമസഭകളിൽ ചർച്ചചെയ്ത് ഉരുത്തിരിഞ്ഞുവന്ന…
Read More » -
Kodanchery
വാഴക്കുലയേക്കാൾ വിലയുള്ള വാഹനങ്ങൾ ഉപേക്ഷിച്ചു മോഷ്ടാക്കൾ ഓടി രക്ഷപെട്ടു
കോടഞ്ചേരി : വേളംകോട് പള്ളിയുടെ താഴെ വയലിൽ കൃഷി ചെയ്തിരുന്ന വാഴത്തോട്ടത്തിൽ നിന്ന് വാഴക്കുല മോഷ്ടിക്കുന്നതിനിടയിൽ ശബ്ദം കേട്ട് അയൽപക്കത്തുള്ള ആളുകൾ എത്തിയപ്പോഴേക്കും മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു.…
Read More » -
Kodanchery
കാവാട്ടുതടത്തിൽ തങ്കമ്മ അന്തരിച്ചു
കോടഞ്ചേരി: പാത്തിപ്പാറ കാവാട്ടുതടത്തിൽ പരേതനയ കെ.ഡി വർഗ്ഗീസിന്റെ ഭാര്യ തങ്കമ്മ (84) അന്തരിച്ചു സംസ്കാരം: ഇന്ന് വ്യാഴം (23/01/2025)വൈകുന്നേരം 4 ന് മഞ്ഞുമല സെന്റ് ജോസഫ് പള്ളി…
Read More » -
Kodanchery
യുഡിഎഫ് അധികാരത്തിൽ വന്നാൽ മലയോര ജനതയുടെ താൽപര്യം സംരക്ഷിക്കും: എം.എം.ഹസൻ
കോടഞ്ചേരി : യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇഎസ്ഐ ബഫർസോൺ, വനം വന്യജീവി മനുഷ്യ സംഘർഷത്തിൽ മലയോര ജനതയെ സംരക്ഷിച്ചുകൊണ്ടുള്ള നിയമനിർമ്മാണം കൊണ്ടുവരുമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. പ്രതിപക്ഷ…
Read More » -
Kodanchery
സ്കൂൾ വാർഷികവും യാത്രയയപ്പു സമ്മേളനവും നടത്തി
വേനപ്പാറ : ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂളിൽ 2024-2025 അധ്യയന വർഷത്തെ വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ശ്രീമതി ലീന വർഗ്ഗീസ്…
Read More »
