kodanchery
-
Kodanchery
പുലയൻപറമ്പിൽ മേരി അന്തരിച്ചു
കോടഞ്ചേരി : പരേതനായ പുലയൻപറമ്പിൽ തോമസിൻ്റെ ഭാര്യ മേരി (85) അന്തരിച്ചു മക്കൾ:ബേബി ,സണ്ണി,ടോമി, ജെസി,ആൻസി (പ്രധാന അധ്യാപിക വിമല യു പി സ്കൂൾ മഞ്ഞുവയൽ), ജോഷി,…
Read More » -
Kodanchery
കണ്ടപ്പൻചാൽ ചുണ്ടയിൽ കൃഷിഭൂമിയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
കോടഞ്ചേരി: കണ്ടപ്പൻചാൽ ചുണ്ടയിൽ ദേവസ്യായുടെ കൃഷിഭൂമിയിൽ കഴിഞ്ഞ രാത്രിയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. ദേവസ്യായുടെ കൃഷിയിടത്തിലെ തെങ്ങ്, വാഴ, ജാതി, കൊക്കോ തുടങ്ങിയ കാർഷിക വിളകളാണ് കാട്ടാന…
Read More » -
Kodanchery
ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റ് കൂരോട്ടുപാറ ഏരിയ മീറ്റിംഗ് സംഘടിപ്പിച്ചു
കോടഞ്ചേരി:ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് കൂരോട്ടുപാറ സംഘടിപ്പിച്ച ഏരിയ മീറ്റിംഗ് സെന്റ് മേരിസ് പള്ളി വികാരി ഫാ. ജോസുകുട്ടി അന്തിനാട്ട് ഉദ്ഘാടനം ചെയ്തു യൂണിറ്റ് ഡയറക്ടർ…
Read More » -
Kodanchery
പട്ടാപ്പകൽ കാട്ടുപന്നി ആക്രമത്തിൽ പരിക്കേറ്റു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നൂറാംതോട് കരോട്ടു മലയിൽ തോമസ് രാവിലെ വീടിന് സമീപം ഉള്ള റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങ് നടത്തുന്നതിനിടയിൽ കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റു. റബ്ബർ വെട്ടുകയായിരുന്ന…
Read More » -
Kodanchery
കോഴിക്കോട് ജില്ല സബ് ജൂനിയർ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് കോടഞ്ചേരി സെന്റ് ജോസഫ് എച്ച് എസ് എസിന് ഇരട്ട കിരീടം
കോടഞ്ചേരി: കോടഞ്ചേരി സെന്റ്ജോസഫ് ഹയർ സെക്കണ്ടറി സ്ക്കൂൾ സ്റ്റേഡിയത്തിൽ നടന്ന, കോഴിക്കോട് ജില്ല ഹാൻഡ് ബോൾ അസോസ്സിയേഷൻ സംഘടിപ്പിച്ച 42-ാമത് കോഴിക്കോട് ജില്ലാ സബ് ജൂനിയർ ഹാൻഡ്…
Read More » -
Kodanchery
പുലിക്കയം പുഴയോരത്ത് ഫലവൃക്ഷത്തൈകൾ നട്ടു
കോടഞ്ചേരി : പുലിക്കയം പുഴയോരത്ത് തിരുവമ്പാടി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. സന്തോഷ് ശ്രീധർ വൃക്ഷത്തൈ നടീലിന്റെ ഉദ്ഘാടനം നിർവഹിച്ചു.…
Read More » -
Kodanchery
കശുമാവിൻതോട്ടത്തിൽ തീപ്പിടിത്തം; ഒരേക്കറിലെ കൃഷി നശിച്ചു
കോടഞ്ചേരി : കാശുമാവിൻതോട്ടത്തിലെ അടിക്കാടിൽ തീ പടർന്നുപിടിച്ച് ഒരേക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. കോടഞ്ചേരി ചൂരമുണ്ടയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് സംഭവം. കണ്ണപ്പൻകുണ്ട് സ്വദേശി പുളിക്കൽ ചന്ദ്രന്റെ…
Read More » -
Kodanchery
ഞാറക്കാട്ട് മൈക്കിൾ അന്തരിച്ചു
കോടഞ്ചേരി: ഞാറക്കാട്ട് മൈക്കിൾ (87)അന്തരിച്ചു സംസ്കാരം: നാളെ (07-02-2025) രാവിലെ 8. 30ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ ഭാര്യ: പരേതയായ…
Read More » -
Kodanchery
വന്യജീവി ആക്രമണം: പന്തംകൊളുത്തി സമരവുമായി കത്തോലിക്കാ കോൺഗ്രസ്
കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്തിലെ വിവിധപ്രദേശങ്ങളിൽ പുലിയുടെസാന്നിധ്യം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ വനംവകുപ്പ് കാര്യമായ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധസംഘടനകളെ…
Read More » -
Kodanchery
പുഴക്കരയിടത്ത് ദേവസ്യ(സേവി) അന്തരിച്ചു
കോടഞ്ചേരി: കണ്ണോത്ത് ചൂരമുണ്ട പുഴക്കരയിടത്ത് ദേവസ്യ( 56,സേവി) അന്തരിച്ചു സംസ്കാരം: പിന്നീട് ഭാര്യ ഷേർളി മക്കൾ നിബിൻ (യു കെ), പരേതനായ ആൽബിൻ മരുമകൾ മീര വാഴക്കുളം
Read More » -
Kodanchery
കോടഞ്ചേരിയിൽ വൻ ഗതാഗത തടസ്സം
കോടഞ്ചേരി: കോടഞ്ചേരി ടൗണിൽ തിരുവമ്പാടി അഗസ്ത്യാമുഴി റോഡിലേക്ക് തിരിയുന്ന ഭാഗത്ത് വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് ഗതാഗതം തടസ്സം സൃഷ്ടിക്കുന്നു. കോടഞ്ചേരി പഞ്ചായത്ത് ബസ്റ്റാൻഡിലേക്ക് ബസുകളും,വയനാട് ഭാഗത്ത്…
Read More » -
Kodanchery
ബജറ്റ് ചർച്ച സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗവ കോളേജ് കോമേഴ്സ് ഡിപ്പാർറ്റ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 3 മുതൽ മാർച്ച് 3 വരെ നടക്കുന്ന കോംഫിയസ്റ്റ 2K25 പരിപാടി യുടെ ഭാഗമായി ‘യൂണിയൻ…
Read More » -
Kodanchery
പൂവത്തിഞ്ചോട്- 78 റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ മെയിന്റനൻസ് ഗ്രാൻഡ് പത്തുലക്ഷം രൂപ ഉപയോഗിച്ചുകൊണ്ട് ടാറിങ് പൂർത്തീകരിച്ച് സഞ്ചാരോഗ്യമാക്കിയ പൂവത്തിൻ ചുവട് 78 റോഡിൻറെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത്…
Read More » -
Kodanchery
ശ്രേയസ് കോഴിക്കോട് മേഖല സംഘടിപ്പിച്ചആശകിരണം 2k25ക്യാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി
കോടഞ്ചേരി:ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റിൽ സംഘടിപ്പിച്ച ക്യാൻസർ ബോധവൽക്കരണ ക്ലാസും ഫണ്ട് വിതരണവും കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിച്ചു മേഖലാ…
Read More » -
Kodanchery
മേചേരികുന്നേൽ തോമസ് (ചാണ്ടി) അന്തരിച്ചു
കോടഞ്ചേരി: ചിപ്പിലിത്തോട് മേചേരികുന്നേൽ തോമസ് (ചാണ്ടി, 91) അന്തരിച്ചു സംസ്കാരം : നാളെ (6/2/25) രാവിലെ 9 ന് ചിപ്പിലിത്തോട്,സെൻ്റ് മേരീസ് പള്ളിയിൽ. ഭാര്യ ഏലമ്മ ,കുറവിലങ്ങാട്,…
Read More » -
Kodanchery
കുതിരമറ്റം വർഗീസ് അന്തരിച്ചു
കോടഞ്ചേരി:ചെമ്പുകടവ് കുതിരമറ്റം വർഗീസ് (88)അന്തരിച്ചു സംസ്ക്കാരം ഇന്ന് ബുധൻ (05-02-25) രാവിലെ 9:45 ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയം മക്കൾ:…
Read More » -
Kodanchery
പഞ്ചായത്ത് കായികമേള, കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിന് കിരീടം
കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പഞ്ചായത്ത് തല കായികമേളയിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ ഓവറോൾ കിരീടം നേടി.…
Read More » -
Kodanchery
കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ത്രീകളിലെ അർബുദ പരിശോധന ക്യാമ്പ് ഇന്നുമുതൽ
കോടഞ്ചേരി: സ്ത്രീകളിലെ അർബുദ പരിശോധന ക്യാമ്പ് കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച്ഫെബ്രുവരി 04 മുതൽ മാർച്ച് 08 വരെ നടക്കും. സ്ത്രീകളിലെ ഗർഭാശയഗള ക്യാൻസറും, സ്തനാർബുദവും പരിശോധനയിലൂടെ…
Read More » -
Kodanchery
കോടഞ്ചേരിയിൽ എ. കെ.സി.സി യുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നാളെ
കോടഞ്ചേരി: കഴിഞ്ഞ ഒരു മാസമായി കോടഞ്ചേരി പഞ്ചായത്തിലെ നെല്ലിപ്പൊയിൽ കണ്ടപ്പൻഞ്ചാൽ, എന്നീ ഭാഗങ്ങളിൽ പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാവിലെ റബർ ടാപ്പിംഗിന് ഇറങ്ങുന്ന കൃഷിക്കാരും സ്കൂളിൽ…
Read More » -
Kodanchery
ചെമ്പുകടവ് ഗവൺമെന്റ് സ്കൂളിന് വാട്ടർ പ്യൂരിഫയർ നൽകി
കോടഞ്ചേരി: ചെമ്പുകടവ് ഗവൺമെന്റ് യു.പി സ്കൂളിൽ തിരുവമ്പാടി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ വാട്ടർ പ്യൂരിഫയർ നൽകി.റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. സന്തോഷ് ശ്രീധർ വാട്ടർ പ്യൂരിഫയറിന്റെ ഉദ്ഘാടനം…
Read More »
