Kodanchery
വള്ളിയാംപൊയ്കയിൽ ഏലിക്കുട്ടി അന്തരിച്ചു

കോടഞ്ചേരി: വള്ളിയാംപൊയ്കയിൽ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി (85) അന്തരിച്ചു. പരേത പാറേക്കാട്ടിൽ കുടുംബാംഗം.
സംസ്കാരം: നാളെ (26-07-25) രാവിലെ 8:30ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
മക്കൾ: ജോസ്,സണ്ണി, ജോർജ്.
മരുമക്കൾ: സിജി തലാപ്പള്ളിയിൽ ( ചെമ്പു കടവ്), കൊച്ചുറാണി പുളിയോരത്ത് (ചുണ്ടക്കര), മിനി പനംന്തോട്ടത്തിൽ ( നെല്ലിപ്പോയിൽ )







