kodanchery
-
Kodanchery
ആയുർവേദ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും നടത്തി
കോടഞ്ചേരി: ശ്രേയസ് ചിപ്പിലിത്തോട് യൂണിറ്റ് സ്വരം സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ തെയ്യപ്പാറ സാംസ്കാരിക നിലയത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും നടത്തി. വാർഡ് മെമ്പർ…
Read More » -
Charamam
കോടഞ്ചേരി : തെയ്യപ്പാറ പുളിച്ചമാക്കിൽ പോത്തൻ (വളഞ്ഞപാറ കുഞ്ഞേട്ടൻ) അന്തരിച്ചു
കോടഞ്ചേരി : തെയ്യപ്പാറ പുളിച്ചമാക്കിൽ പോത്തൻ (വളഞ്ഞപാറ കുഞ്ഞേട്ടൻ-106) അന്തരിച്ചു. സംസ്കാരം നാളെ (06-11-2023-തിങ്കൾ) രാവിലെ 09:00-മണിക്ക് തെയ്യപ്പാറ സെയിന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ:…
Read More » -
Kodanchery
കുടുംബ സഹായനിധി കൈമാറി
കോടഞ്ചേരി: തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടയിൽ അസുഖബാധിതനായി മരിച്ച സബ് ഇൻസ്പെക്ടർ ജോസഫ് മാത്യുവിന്റെ ആശ്രിതർക്കുള്ള കുടുംബ സഹായനിധി കൈമാറി. കേരള പോലീസ് അസോസിയേഷന്റെയും പോലീസ്…
Read More » -
Charamam
കോടഞ്ചേരി : നെല്ലിപ്പൊയിൽ പേക്കുഴിയിൽ വൽസമ്മ ജോസഫ് അന്തരിച്ചു
കോടഞ്ചേരി : നെല്ലിപ്പൊയിൽ പേക്കുഴിയിൽ വൽസമ്മ ജോസഫ് (66) അന്തരിച്ചു. സംസ്കാരം നാളെ (06-11-2023-തിങ്കൾ) ഉച്ചയ്ക്ക് 12:00-മണിയ്ക്ക് സഹോദരൻ പേക്കുഴിയിൽ ബാബുവിൻ്റെ നെല്ലിപ്പൊയിലിലെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ…
Read More » -
Kodanchery
കണ്ണോത്ത് ഈങ്ങാപ്പുഴ റോഡിൽ ലോറി ചെളിയിൽ താഴ്ന്നു
കോടഞ്ചേരി: കണ്ണോത്ത് ഈങ്ങാപ്പുഴ റോഡിൽ ലോറി ചെളിയിൽ താഴ്ന്നു. കർണാടകയിൽ നിന്നും എറണാകുളത്തേക്ക് ശീതള പാനീയങ്ങളുമായി എത്തിയ ലോറി കൈതപ്പൊയിൽ അങ്ങാടിയിൽ നിന്നും ഗൂഗിൾ മാപ്പ് വഴിതിരിച്ചുവിട്ടതിനെ…
Read More » -
Kodanchery
കണ്ണോത്ത് സെൻ്റ് ആൻ്റണീസ് സ്കൂളിൽ പ്രഥമ ശുശ്രൂഷ കിറ്റ് വിതരണം ചെയ്തു
കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ കോടഞ്ചേരി കമ്മ്യൂണിറ്റി സെൻററിൻ്റെ ആഭിമുഖ്യത്തിൽ പ്രഥമ ശുശ്രൂഷ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് പരിപാടി ഉദ്ഘാടനം…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ജലശ്രീ ക്ലബ്ബ് രൂപീകരിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ജൽ ജീവൻ മിഷന്റെ ഭാഗമായി ജലശ്രീ ക്ലബ്ബ് രൂപീകരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ജീമോൾ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ…
Read More » -
Charamam
കോടഞ്ചേരി : ഈരൂട് അറക്കൽ ജോഷി അന്തരിച്ചു
കോടഞ്ചേരി : ഈരൂട് അറക്കൽ ജോഷി (56) അന്തരിച്ചു. സംസ്കാരം ഇന്ന് (02-11-2023-വ്യാഴം) വൈകുന്നേരം 03:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ഈരൂട് സെന്റ് ജോസഫ്സ്…
Read More » -
Kodanchery
കേരളപ്പിറവി ദിനത്തിൽ കേര വൃക്ഷ തൈകൾ വിതരണം ചെയ്തു
കോടഞ്ചേരി: നവംബർ 1 കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ നേഴ്സറിയിൽ ഉൽപ്പാദിപ്പിച്ച മുന്തിയ ഇനം കുറ്റ്യാടി തെങ്ങിൻ തൈകളുടെ വിതരണം…
Read More » -
Kodanchery
ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനാചരണവും യുദ്ധവിരുദ്ധ സംഗമവും നടത്തി
കോടഞ്ചേരി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനവും സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും യുദ്ധവിരുദ്ധ സംഗമവും നടത്തി. ഇന്ദിരാഗാന്ധി അനുസ്മരണവും യുദ്ധവിരുദ്ധ സംഗമവും ഡി.സി.സി ജനറൽ സെക്രട്ടറി എം.എം…
Read More » -
Kodanchery
നിര്യാതനായ സഹപ്രവർത്തകന്റെ കുടുംബത്തിന് പോലീസ് സേനയുടെ കൈത്താങ്ങ് കൈമാറി
കോടഞ്ചേരി: തിരുവമ്പാടി പോലീസ് സ്റ്റേഷനില് ജോലി ചെയ്ത് വരവെ അസുഖബാധിതനായി മരണപ്പെട്ട സബ് ഇന്സ്പെക്ടര് ജോസഫ് മാത്യുവിന്റെ ആശ്രിതര്ക്ക് കേരള പോലീസ് അസോസിയേഷന്റേയും കേരള പോലീസ് ഓഫീസേഴ്സ്…
Read More » -
Kodanchery
കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ബി.എം.സി സംഘമായി നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം
കോടഞ്ചേരി: കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ബി.എം.സി സംഘമായി നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം തെരഞ്ഞെടുക്കപ്പെട്ടു. മലബാർ റീജനൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസ് യൂണിയൻ കോഴിക്കോട് ജില്ലാ…
Read More » -
Kodanchery
കൊടുവള്ളി ബ്ലോക്ക് കേരളോൽസവം ക്രിക്കറ്റ് മത്സരത്തിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് ജേതാക്കൾ
കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന കൊടുവള്ളി ബ്ലോക്ക് കേരളോൽസവം ക്രിക്കറ്റ് മൽസരത്തിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് ടീം ചാമ്പ്യൻമാരായി.…
Read More » -
Kodanchery
ഹാട്രിക് കിരീടവുമായി കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ
കോടഞ്ചേരി: താമരശ്ശേരി ഉപജില്ല ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവർത്തി പരിചയമേളയിൽ മികവ് തെളിയിച്ച് കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ. കട്ടിപ്പാറ ഹോളിഫാമിലി എച്ച്.എസ്.എസിൽ…
Read More » -
Kodanchery
വേളംകോട് സെന്റ് ജോർജ്സ് സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പിന് തുടക്കം കുറിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന സഹവാസ ക്യാമ്പ് തുടക്കം കുറിച്ചു. താമരശ്ശേരി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഡിസ്ട്രിക്ട്…
Read More » -
Kodanchery
റോഡരികിൽ മാലിന്യം തള്ളിയതിന് 30000 രൂപ പിഴ ഇടാക്കി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഉൾപ്പെടുന്ന കൂന്തളം തേര് പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി ടിപ്പറിൽ കൊണ്ടുവന്നു മാലിന്യം തള്ളിയിരുന്നു. പ്രദേശവാസികളുടെയും വാർഡ് മെമ്പറുടെയും പരാതി…
Read More » -
Kodanchery
മുന്നൊരുക്കം 2024; നേതൃത്വ സംഗമം സംഘടിപ്പിച്ചു
കോടഞ്ചേരി: തിരുവമ്പാടി നിയോജകമണ്ഡലം മുന്നൊരുക്കം 2024 കോൺഗ്രസ് നേതൃത്വ സംഗമം സംഘടിപ്പിച്ചു. എ.ഐ.സി.സി വയനാട് പാർലമെന്റ് നിയോജകമണ്ഡലം നിരീക്ഷകൻ പി.ടി മാത്യു നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്തു.…
Read More » -
Kodanchery
വട്ടൽ കുരിശുപള്ളിയിൽ വിദ്യാരംഭം നടത്തി
കോടഞ്ചേരി : സുപ്രസിദ്ധ ജോർജ്ജീയൻ തിർത്ഥാടന കേന്ദ്രമായ വട്ടൽ കുരിശുപള്ളിയിൽ വിദ്യാരംഭ ദിവസത്തിൽ കുഞ്ഞുങ്ങളെ എഴുത്തി നിരുത്തി. വിശുദ്ധ കുർബാനയ്ക്കുശേഷം കത്തിച്ച നിലവിളക്കിനു മുൻപിൽ കുഞ്ഞുങ്ങളെ മടിയിൽ…
Read More » -
Kodanchery
മൈക്കാവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വിദ്യാരംഭവും വാഹനപൂജയും നടത്തി
കോടഞ്ചേരി : മൈക്കാവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വിദ്യാരംഭവും വാഹനപൂജയും നടത്തി. മേൽശാന്തി വിവേക് ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ വിശേഷാൽ പൂജകളും വാഹനപൂജയും ഗവർമെന്റ് കോളേജ് കോടഞ്ചേരിലെ…
Read More » -
Kodanchery
കാത്തിരിപ്പ് നീളുന്നു; അറ്റകുറ്റപ്പണി നടത്താതെ ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോൾ തകർന്ന കുപ്പായക്കോട് – ഈങ്ങാപ്പുഴ റോഡ്
കോടഞ്ചേരി : ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോൾ തകർന്ന കണ്ണോത്ത്-കുപ്പായക്കോട്-ഈങ്ങാപ്പുഴ റോഡിന്റെ അറ്റകുറ്റപ്പണി നടത്തി ഗതാഗതം ഇനിയും പുനഃസ്ഥാപിച്ചില്ല. തകർന്നഭാഗത്ത് അരിക് കെട്ടുന്നതിനുവേണ്ടി മണ്ണ് എടുത്തുമാറ്റിയെങ്കിലും കരിങ്കൽ…
Read More »
