local
-
Thiruvambady
പനക്കൽകാരക്കാട്ട് സി എസ് മേരി (റിട്ട. ഗവ. ഹെഡ് നേഴ്സ് ) അന്തരിച്ചു
തിരുവമ്പാടി: പനക്കൽകാരക്കാട്ട് പരേതനായ കെ എം ജോസഫിന്റെ ഭാര്യ സി എസ് മേരി 88 വയസ് (റിട്ട. ഗവ. ഹെഡ് നേഴ്സ് ) അന്തരിച്ചു മൃതസംസ്കാരം :ഇന്ന്…
Read More » -
Kodiyathur
ഫോസ 2001 ബാച്ച് ഉന്നത വിജയികളെ ആദരിച്ചു
കൊടിയത്തൂർ: പ്രതിഭാദരം എന്ന പേരിൽ പി.ടി.എം ഹൈസ്കൂൾ പൂർവ വിദ്യാർത്ഥികളായ 2001 ബാച്ച് (ഫോസ 2001) ഉന്നത വിജയികളായ വിദ്യാർഥികളെ ആദരിച്ചു. ബാച്ച് അംഗവും പഞ്ചായത്ത് വൈസ്…
Read More » -
Charamam
തിരുവമ്പാടി പുല്ലൂരാംപാറ പൊന്നാംപറമ്പിൽ ജബ്ബാറിൻ്റെ ഭാര്യ നസീമ അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ പൊന്നാംപറമ്പിൽ ജബ്ബാറിൻ്റെ ഭാര്യ നസീമ (46) അന്തരിച്ചു. ഖബറടക്കം ഇന്ന് (01-07-2025-ചൊവ്വ) രാത്രി 08:00-മണിക്ക് പുല്ലൂരാംപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. അർബുദ ബാധിതയായി…
Read More » -
Mukkam
കുളത്തിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു
മുക്കം: കഴിഞ്ഞ ദിവസം മുക്കം പൊറ്റശ്ശേരിയിലെ കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി അത്യാസന്ന നിലയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു. മുക്കം മുത്താലം സ്വദേശിയും ചേന്നമംഗലൂർ…
Read More » -
Thiruvambady
കെ.എസ്.എസ്.പി.എയുടെ നേതൃത്വത്തിൽ സബ് ട്രഷറിക്ക് മുന്നിൽ കരിദിനാചരണം സംഘടിപ്പിച്ചു
തിരുവമ്പാടി :സംസ്ഥാന ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും പരിഷ്കരിക്കേണ്ട കമ്മീഷനെ നിയമിക്കേണ്ട സമയം ഒരു വർഷം കഴിഞ്ഞിട്ടും കമ്മീഷനെ നിയമിക്കുവാനോ, പരിഷ്കരണ നടപടികൾ ആരംഭിക്കുവാനോ ഇടതുപക്ഷ സർക്കാർ…
Read More » -
Koodaranji
ഏകദിന പരിശീലനം സംഘടിപ്പിച്ചു
കൂടരഞ്ഞി :കുടുംബശ്രീ ജില്ലാ മിഷൻ കോഴിക്കോട്, സ്നേഹിതാ ജെൻഡർ ഹെൽപ് ഡസ്ക് എന്നിവരുടെ സഹകരണത്തോടെ കൂടരഞ്ഞി സി ഡി എസ് ന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ…
Read More » -
Pullurampara
തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാക്കി
പുല്ലൂരാംപാറ : പുല്ലൂരാംപാറ വാർഡിലെ തെരുവുവിളക്കുകൾ പ്രവർത്തനക്ഷമാക്കുകയും സൗരവിളക്കുകൾ സ്ഥാപിക്കുകയുംചെയ്തു.തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധതോടുകളുടെ സംരക്ഷണഭിത്തി പണിതു. എലന്തുകടവ് തുരുത്തുഭാഗത്ത് 48 ലക്ഷംരൂപ ചെലവിൽ ഭിത്തി നിർമിച്ചു.…
Read More » -
Kodanchery
ഡോക്ടേഴ്സ് ഡേ ആചരിച്ചു
കോടഞ്ചേരി:കോടഞ്ചേരി സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നല്ല പാഠം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ദിനം ആചരിച്ചു. ഡോക്ടർമാർ സമൂഹത്തിന് ചെയ്യുന്ന സേവനങ്ങൾ അനുസ്മരിച്ചു കൊണ്ട് വിദ്യാർഥികൾ…
Read More » -
Karassery
കക്കാടം തോട് നവീകരണം; വേണ്ടത് മൂന്നരക്കോടി കിട്ടിയത് അരക്കോടി
കാരശ്ശേരി : മണ്ണും കല്ലും ചെളിയും മാലിന്യവുമെല്ലാം അടിഞ്ഞുകൂടി നികന്ന കക്കാടംതോട് നവീകരിക്കാനുള്ള കർഷകരുടെ അപേക്ഷ ഇതേവരെ പരിഗണിക്കാൻ തയ്യാറായത് ജില്ലാപഞ്ചായത്ത് മാത്രം. ജില്ലാപഞ്ചായത്ത് 25 ലക്ഷം…
Read More » -
Thiruvambady
അച്ചടക്ക നടപടിക്ക് വിധേയരായവരുടെ രാജി പ്രഖ്യാപനം അപഹാസ്യം : മുസ്ലിം ലീഗ്
തിരുവമ്പാടി : പാർട്ടി അച്ചടക്കം ലംഘിച്ചതിന് മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്തവരുടെ രാജി പ്രഖ്യാപനം പരിഹാസ്യമാണന്ന് മുസ്ലിം ലീഗ് തിരുവമ്പാടി പഞ്ചായത്ത്…
Read More » -
Koodaranji
ജോലിയിൽ നിന്നും പുറത്താക്കിയ വൈരാഗ്യം മൂലം നേപ്പാൾ സ്വദേശി ഹോട്ടലിൽ കയറി ജീവനക്കാരനെ മർദിച്ചു
കൂടരഞ്ഞി : ലഹരിക്ക് അടിമയായ യുവാവ് കൂടെ ജോലി ചെയ്തിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ ജീവനക്കാരനെ ഹോട്ടലിൽ കയറി മർദിച്ചു.ലഹരി ഉപയോഗം കാരണം ഹോട്ടൽ ജോലിയിൽ നിന്നും…
Read More » -
Karassery
എം.എൻ.കാരശ്ശേരിയുടെ 75-ാം പിറന്നാൾ ഇന്ന്
കാരശ്ശേരി : പ്രമുഖ പ്രഭാഷകനും സാമൂഹ്യനിരീക്ഷകനും എഴുത്തുകാരനുമായ എം.എൻ. കാരശ്ശേരിക്ക് ഇന്ന് 75-ാം പിറന്നാൾ. കാരശ്ശേരി സർവീസ് സഹകരണബാങ്ക് രാവിലെ 10 മണിക്ക് കാരശ്ശേരിയുടെ പിറന്നാൾ ആഘോഷിച്ചു.…
Read More » -
Kodanchery
ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി
കോടഞ്ചേരി:ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കോടഞ്ചേരി മരിയൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മുക്കുപണ്ട സ്വർണാഭരണ മാഫിയെ നേരിടാൻ കെ.എം.എൽ. ആക്ടിൽ ഭേദഗതി ചെയ്യണമെന്ന്…
Read More » -
Kodanchery
പേ വിഷബാധയ്ക്കെതിരെ കണ്ണോത്ത് സെന്റ് അന്റണീസ് ഹൈസ്കൂളിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
മനുഷ്യ ജീവന് ഏറെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന പേ വിഷബാധ എന്ന രോഗത്തെക്കുറിച്ചും അതിന്റെ മുൻകരുതലുകളും ഫസ്റ്റ് എയിഡ് ചികിത്സയും വാക്സിനേഷന്റെ അനിവാര്യതയും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമിട്ട്…
Read More » -
Kodanchery
കോടഞ്ചേരി സെക്ടർ സാഹിത്യോത്സവിൽ പൂവത്തിൻ ചുവട് ജേതാക്കൾ
കോടഞ്ചേരി: എസ് എസ് എഫ് കോടഞ്ചേരി സെക്ടർ സാഹിത്യോത്സവിൽ കൂടുതൽ പോയിൻ്റ് നേടി പുവത്തിൻചുവട് യൂണിറ്റ് ജേതാക്കളായി. ചെമ്പുകടവ്, ത്വയ്ബഗാർഡൻ, നോളജ്സിറ്റി എന്നീ യൂണിറ്റുകൾ യഥാക്രമം രണ്ടും…
Read More » -
Thiruvambady
പള്ളികണ്ടിയിൽ ഫാത്തിമ അന്തരിച്ചു
തിരുവമ്പാടി : അമ്പലപ്പാറ പള്ളികണ്ടിയിൽ പരേതനായ അബ്ദുറഹ്മാൻ കുട്ടിയുടെ ഭാര്യ ഫാത്തിമ (85) അന്തരിച്ചു മക്കൾ: കുഞ്ഞിമുഹമ്മദ് (PK സ്റ്റോർ തിരുവമ്പാടി) മരുമകൾ: ജമീല ചെറുമകൻ: അബ്ദുൽ…
Read More » -
Koodaranji
നിലബൂർ തിരഞ്ഞെടുപ്പ് ഭൂരിപക്ഷ പ്രവചന മത്സരത്തിന്റെ വിജയികൾക്ക് സമ്മാനദാനം നടത്തി
കൂടരഞ്ഞി : ഖത്തർ ഇൻകാസ്OICC ഗ്ലോബൽ കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുമായ് ചേർന്ന് നടത്തിയ നിലബൂർ തിരഞ്ഞെടുപ്പ് ഭൂരിപക്ഷ പ്രവചന മത്സരത്തിന്റെ വിജയികൾക്ക് സമ്മാനദാനം നടത്തി.AP മണി…
Read More » -
Thiruvambady
അഴകത്ത് ഏലിയാമ്മ ജേക്കബ് അന്തരിച്ചു
തിരുവമ്പാടി: അഴകത്ത് ഏലിയാമ്മ ജേക്കബ് (ഏലമ്മ-82) അന്തരിച്ചു. തിരുവമ്പാടി കൊട്ടാരത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജേക്കബ് തോമസ്. മക്കൾ: ബോസ് ജേക്കബ് (റിട്ടയേർഡ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ,…
Read More » -
Pullurampara
മലയോര ഹൈവേയിൽ പൂങ്കാവനം പണിത് പൊന്നാങ്കയത്തെ യുവാക്കൾ
പുല്ലൂരാംപാറ: മലയോരത്തിന്റെ മുഖച്ഛായ മാറ്റിയ പ്രധാന പാതയായ മലയോര ഹൈവേയിൽ പൂങ്കാവനം പണിത് മാതൃകയാവുകയാണ് പൊന്നാങ്കയത്തെ ഒരു കൂട്ടം യുവാക്കൾ. ഒഴിവ് ദിവസത്തിലാണ് മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച്…
Read More »

