local
-
Nellipoyil
ഐക്കരകുന്നേൽ അഗസ്റ്റിന്റെ ഭാര്യ ലീലാമ്മ അഗസ്റ്റിൻ അന്തരിച്ചു
മൈലെള്ളാംപാറ : ഐക്കരകുന്നേൽ അഗസ്റ്റിന്റെ ഭാര്യ ലീലാമ്മ അഗസ്റ്റിൻ (71) അന്തരിച്ചു മക്കൾ : അനിൽ, അജിത്ത് (ലുലു ഗ്രൂപ്പ് എറണാകുളം), അനൂപ്. മരുമക്കൾ : ലിജി…
Read More » -
Kodanchery
മലബാർ റിവർ ഫെസ്റ്റിവൽ ഒരുക്കങ്ങൾ പൂർത്തിയായി
കോടഞ്ചേരി:കേരള ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെ.എ.ടി.പി.എസ്), ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി), ജില്ലാപഞ്ചായത്ത് കോഴിക്കോട്, എന്നിവരുടെ സഹകരണത്തോടെ ഇന്ത്യൻ…
Read More » -
Mukkam
വിജയികളെ അനുമോദിച്ചു
മുക്കം: ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ എം.കെ.എച്ച്.എം.എം.ഒ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ് വിദ്യാർത്ഥികളെ അനുമോദിച്ചു. മുക്കം നഗര സഭ അധ്യക്ഷ അഡ്വ.…
Read More » -
Kodiyathur
തെയ്യത്തുംകടവ് വാർഡിൽ കളി ഗ്രൗണ്ട് അനുവദിക്കണം- വെൽഫെയർ പാർട്ടി
കൊടിയത്തൂർ: തെയ്യത്തുംകടവ് വാർഡിലെ യുവാക്കളുടെയും വിദ്യാർഥികളുടെയും ദീർഘനാളത്തെ ആഗ്രഹമാണ് ഒരു ഫുട്ബോൾ മൈതാനമെന്നത്. കൊടിയത്തൂർ പാടത്തൊ തെയ്യത്തുംകടവ് പുഴയോരത്തോ ഇതിന്നായി സ്ഥലം കണ്ടെത്തി യുവജനങ്ങളുടെ ഗ്രൗണ്ടെന്ന സ്വപ്നം…
Read More » -
Anakkampoyil
മുത്തപ്പൻപുഴയിൽ വീണ്ടും മലവെള്ളപ്പാച്ചിൽ; താൽക്കാലിക ചപ്പാത്ത് ഒലിച്ചുപോയി, യാത്രക്കാർ ദുരിതത്തിൽ
ആനക്കാംപൊയിൽ : ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിലെ താൽക്കാലിക ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. മഴക്കാലം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് ചപ്പാത്ത് ഇത്തരത്തിൽ തകർന്നടിയുന്നത്. തുരങ്കപാത നിർമാണ…
Read More » -
Karassery
കാരശ്ശേരി നോർത്തിൽ സുരക്ഷ പെയിൻ & പാലിയേറ്റീവ് മേഖല കമ്മിറ്റി രൂപീകരിച്ചു
കാരശേരി: കോഴിക്കോട് ജില്ലക്കകത്ത് 16 സോണലുകളിലായി ആയിരക്കണക്കിന് വളണ്ടിയർമാരെ അണിനിരത്തി പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന സുരക്ഷ പെയിൻ & പാലിയേറ്റീവിന് കാരശ്ശേരി നോർത്ത് മേഖല കമ്മിറ്റി രൂപീകരിച്ചു.…
Read More » -
Mukkam
നാടിന്റെ രക്ഷാദൗത്യത്തിന് കരുതലിന്റെ സ്പർശം
മുക്കം: ബക്കർ കളർ ബലൂൺ സമ്മാനിച്ച രണ്ടര ലക്ഷത്തോളം വിലവരുന്ന സ്കൂബ എയർ കംപ്രസ്സർ (മുങ്ങൽ വിദഗ്ദർക്കുള്ള ശാസോച്ച്വാസ നിർമ്മിതി) ഏറ്റുവാങ്ങി എൻ്റെ മുക്കം സന്നദ്ധ സേന.…
Read More » -
Nellipoyil
അൽഫോൻസാ ദിനാചരണം ശ്രദ്ധേയമായി
നെല്ലിപ്പൊയിൽ : മഞ്ഞുവയൽ വിമല യു.പി. സ്കൂളിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ദിനത്തോടനുബന്ധിച്ച് അൽഫോൻസാ ദിനാചരണം ഭക്തിനിർഭരമായും വൈവിധ്യമാർന്ന പരിപാടികളോടെയും സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ ജിബിൻ പോൾ സ്വാഗതം ആശംസിച്ചു.…
Read More » -
Kodanchery
കയാക്കിങ് ബ്രഷ് സ്ട്രോക്സ് 2026 ഇന്ന് തുഷാരഗിരിയിൽ
കോടഞ്ചേരി:മലബാർ റിവർ ഫെസ്റ്റിവൽ 2026-നോടനുബന്ധിച്ച് കോഴിക്കോട് ചിത്രകലാ പരിഷത്ത് സംഘടിപ്പിക്കുന്ന ഏകദിന വാട്ടർ കളർ ക്യാമ്പ് ‘കയാക്കിങ് ബ്രഷ് സ്ട്രോക്സ് 2026’ ഇന്ന് തുഷാരഗിരിയിൽ നടക്കും. ജൂലൈ…
Read More » -
Kodanchery
സിസ്റ്റർ ജ്യോതിസ് എഫ് സി സി അന്തരിച്ചു
കോടഞ്ചേരി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിലെ താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രോവിൻസ്, മലാപ്പറമ്പ് അസീസി ഭവൻ കോൺവെന്റ് അംഗമായിരുന്ന സിസ്റ്റർ ജ്യോതിസ് എഫ് സി സി (56)അന്തരിച്ചു…
Read More » -
Kodanchery
പ്രതിഷേധ പ്രകടനം നടത്തി
.കോടഞ്ചേരി: സിപിഐ(എം) കേന്ദ്ര കമ്മറ്റി ആസ്ഥാനമായ എകെജി ഭവനിൽ ഡൽഹി പോലീസ് കയറി എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് സിപിഐ (എം)…
Read More » -
Thiruvambady
തിരുവമ്പാടി ടൗണിൽ ദീർഘകാലം ടി ഷോപ്പ് നടത്തിയിരുന്ന കാരടി സൈതലവി അന്തരിച്ചു
തിരുവമ്പാടി : തിരുവമ്പാടി ടൗണിൽ ദീർഘകാലം ടി ഷോപ്പ് നടത്തിയിരുന്ന കാരടി സൈതലവി (64) അന്തരിച്ചു. ഖബറടക്കം: ഇന്ന് (29-07-2026-ബുധൻ) രാവിലെ 09:30-ന് താഴെ തിരുവമ്പാടി തട്ടേക്കാട്…
Read More » -
Mukkam
കാരശ്ശേരി ബാങ്ക് സംരക്ഷണ സമിതി മാർച്ച്; ബാങ്കിനെ തകർക്കാൻ ശ്രമമെന്ന് ആരോപണം
മുക്കം: കാരശ്ശേരി സർവീസ് സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിന്റെ പേരിൽ ബാങ്കിനെ നശിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് ബാങ്ക് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ബാങ്കിലേക്ക് മാർച്ചും ധർണയും…
Read More » -
Thiruvambady
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ അൽഫോൻസാ ദിനാചരണം
തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ വിശുദ്ധ അൽഫോൻസാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പി.ടി.എ. പ്രസിഡന്റ് സോണി മണ്ഡപത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങ് വിരമിച്ച…
Read More » -
Kodanchery
മലബാർ റിവർ ഫെസ്റ്റിവൽ ; വനിതകളുടെ വടംവലി മത്സരം സി കെ കാസിം എംഎൽഎ ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: സംസ്ഥാന ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ല ടുറിസം പ്രമോഷൻ കൗൺസിൽ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന മലബാർ…
Read More » -
Kodanchery
മലബാർ റിവർ ഫെസ്റ്റിവലിന് കോടഞ്ചേരി ഒരുങ്ങി; വിളംബര ജാഥ 30-ന്
കോടഞ്ചേരി: കേരള അഡ്വഞ്ചർ ടൂറിസത്തിന്റെ അഭിമാനമായ മലബാർ റിവർ ഫെസ്റ്റിവൽ 2026-ന്റെ പ്രചാരണാർത്ഥം ജൂലൈ 30-ന് വൈകുന്നേരം 4 മണിക്ക് കോടഞ്ചേരിയിൽ വിളംബര ജാഥയും ദേശിയ അന്തർദേശീയ…
Read More » -
Kodanchery
അൽഫോൻസാ ദിനം ആചരിച്ചു
കോടഞ്ചേരി: സെന്റ് ജോസഫ് എൽ.പി. സ്കൂൾ, കോടഞ്ചേരിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് അൽഫോൻസാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് സിബി ഫ്രാൻസിസിന്റെ അധ്യക്ഷതയിൽ…
Read More » -
Nellipoyil
മഞ്ഞുവയൽ വിമല യു.പി സ്കൂളിന് ആദരം
നെല്ലിപ്പൊയിൽ : ഓപ്പറേഷൻ തൂഫാനുമായി സഹകരിച്ച് കോർപ്പറേറ്റ് മാനേജ്മെന്റ് നടത്തിയ ലഹരി വിരുദ്ധ പരിപാടിയിൽ ഒന്നാം സ്ഥാനം നേടിയ മഞ്ഞുവയൽ വിമല യു.പി സ്കൂളിനെ മാനേജ്മെന്റും പിടിഎയും…
Read More » -
Kodiyathur
കൊടിയത്തൂർ സർവീസ് ഫോറം (KSF)ഇനായ ആസ്പയർ സ്കോളർഷിപ്പ് വിതരണം നടത്തി
കൊടിയത്തൂർ: അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ആധുനിക വിദ്യാഭ്യാസ മേഖലയിൽ ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്തി മുന്നേറാൻ വിദ്യാർത്ഥി സമൂഹം തയ്യാറാകണമെന്ന് സി.കെ കാസിം എം.എൽ.എ പറഞ്ഞു. ആഗോളതലത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ…
Read More » -
Kodiyathur
ആയിഷ ചേലപ്പുറത്തിനെ അനുസ്മരിച്ച് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി
കൊടിയത്തൂർ: കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ മരിച്ച കൊടിയത്തൂർ ഗ്രാമപഞ്ചായത്തംഗവും ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷയുമായ ആയിഷ ചേലപ്പുറത്തിൻ്റെ നിര്യാണത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുസ്മരിച്ചു. പഞ്ചായത്ത്…
Read More »
