local
-
Kodanchery
കളപ്പുരയ്ക്കൽ മാത്യുവിൻ്റെ ഭാര്യ മേരി മാത്യു അന്തരിച്ചു
കോടഞ്ചേരി: നിരന്നപ്പാറ കളപ്പുരയ്ക്കൽ മാത്യുവിൻ്റെ ഭാര്യ മേരി മാത്യു (69) അന്തരിച്ചു പരേത നിരന്നപ്പാറ കാവുങ്കൽ കുടുംബാംഗമാണ് സംസ്കാരം: ഇന്ന് ഉച്ചകഴിഞ്ഞ് 4:15ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Kodanchery
പുലിപ്പൂച്ചയെ ചത്ത നിലയിൽ കണ്ടെത്തി
കോടഞ്ചേരി: ചിപ്പിലിത്തോട് – തുഷാരഗിരി റോഡിൽ പുലിപ്പൂച്ചയെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം പുലർച്ചെയാണ് നാട്ടുകാർ പുലി പൂച്ച യെ റോഡിൽ ചത്ത നിലയിൽ കണ്ടെത്തിയത്.…
Read More » -
Kodanchery
പ്രതിഷേധ പ്രകടനവും, യോഗവും നടത്തി
കോടഞ്ചേരി : ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനെ കെ എസ് യു, മുസ്ലിം ലീഗ് പ്രവർത്തകർ കൈയ്യേറ്റം ചെയ്തതിൽ പ്രതിക്ഷേധിച്ച് കോടഞ്ചേരിയിൽ ഡിവൈഎഫ്ഐ മേഖലാ കമ്മറ്റിയുടെ…
Read More » -
Kodanchery
പ്രതിഷേധ പ്രകടനവും, യോഗവും നടത്തി
കണ്ണോത്ത് : ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ എസ് യു ഗുണ്ടാ സംഘം ആക്രമിച്ച് പരിക്കേല്പിച്ചതിൽ പ്രതിഷേധിച്ചു കണ്ണോത്ത് അങ്ങാടിയിൽ സി പി ഐ എം നേതൃത്വത്തിൽ…
Read More » -
Thottumukkam
പാട്ടത്തിൽ ഭാനുമതിഅമ്മ അന്തരിച്ചു
തോട്ടു മുക്കം : പാട്ടത്തിൽ പരേതനായ പീതാംബരൻ നായരുടെ ഭാര്യ ഭാനുമതിഅമ്മ (73)അന്തരിച്ചു മക്കൾ: കൈലാസ് നാഥ്, അരുൺകുമാർ മരുമക്കൾ : സിമി, പത്മലത സംസ്കാരം: ഇന്ന്…
Read More » -
Thiruvambady
ആനക്കല്ലുംപാറ റെഗുലേറ്റർ കം ബ്രഡ്ജിന് 30 ലക്ഷം രൂപയുടെ ഭരണാനുമതി
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് ആനക്കല്ലുംപാറ റെഗുലേറ്റർ കം ബ്രിഡ്ജ് പുനരുദ്ധാരണപ്രവൃത്തികൾക്കായി 30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ലിന്റോ ജോസഫ് എം.എൽ.എ. അറിയിച്ചു. 1998-ലാണ്…
Read More » -
Kodanchery
കൈതപ്പൊയിൽ – അഗസ്ത്യമുഴി റോഡിൻ്റെ ഉദ്ഘാടനത്തിൻ്റെ വിജയകരമായ നടത്തിപ്പിന് സ്വാഗതസംഘം രൂപീകരിച്ചു
കോടഞ്ചേരി : കൈതപ്പൊയിൽ – അഗസ്ത്യമുഴി റോഡിൻ്റെ ഉദ്ഘാടനത്തിൻ്റെ വിജയകരമായ നടത്തിപ്പിന് സ്വാഗത സംഘം രൂപീകരിച്ചു. 2026 മാർച്ച് 2 ന് കേരളത്തിൻ്റെ പൊതുമരാമത്ത് ടൂറിസം വകുപ്പ്…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം 2025-26 ഇടവിള കിറ്റ് വിതരണം നടത്തി
തിരുവമ്പാടി :തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം 2025-26 ഇടവിള കിറ്റ് ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം തിരുവമ്പാടി ആഗ്രോ സർവീസ് സെൻ്ററിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ…
Read More » -
Kodiyathur
ഗ്രാമ പഞ്ചായത്തധികൃതർ ഇടപെട്ടു; ക്വാറി പ്രവർത്തനം നിർത്തി വെപ്പിച്ചു
കൊടിയത്തൂർ: ഒരു മാസത്തോളമായി തുടരുന്ന ജനങ്ങളുടെ പ്രതിഷേധം മാനിക്കാതെ തോട്ടുമുക്കം ദേവസ്വം കാട് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ നിന്ന് കല്ല് തെറിച്ച് 2പേർക്ക് പരിക്കേറ്റ സംഭർത്തെ തുടർന്ന്…
Read More » -
Pullurampara
ലഹരി വിരുദ്ധ പ്രവർത്തനം കാലഘട്ടത്തിന്റെ ആവശ്യം:ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
പുല്ലുരാംപാറ: മദ്യവും വിവിധ ന്യൂജെൻ രാസലഹരികളും സർവ്വനാശം വിതച്ചുകൊണ്ട് സംഹാര താണ്ഡവമാടുമ്പോൾ ലഹരി വിരുദ്ധ പ്രവർത്തനം സമൂഹത്തിന്റെ ആവശ്യമാണെന്ന് താമരശ്ശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.കെ…
Read More » -
Kozhikode
കൊച്ചുവീട്ടിൽ കെ. റ്റി തോമസ് അന്തരിച്ചു
കട്ടിപ്പാറ : കൊച്ചുവീട്ടിൽ കെ. റ്റി തോമസ് (72) അന്തരിച്ചു. സംസ്കാരം കട്ടിപ്പാറ ഹോളി ഫാമിലി പള്ളിയിൽ പിന്നീട്. ഭാര്യ: ഗ്രേസി മച്ചാനിക്കൽ കുടുംബാംഗം. മക്കൾ: സിജോ…
Read More » -
Kodanchery
അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡ് ഉദ്ഘാടനം സംഘാടക സമിതി രൂപീകരണം ഇന്ന്
കോടഞ്ചേരി:തിരുവമ്പാടി നിയോജകമണ്ഡലത്തിന്റെ വികസന കുതിപ്പിന് ഏറെ സഹായകരമായ, മണ്ഡലത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാതകളിൽ ഒന്നായ അഗസ്ത്യൻമുഴി, കൈതപ്പൊയിൽ റോഡിൻ്റെ പ്രവൃത്തി പൂർത്തീകരിച്ച ഉദ്ഘാടനം 2026 മാർച്ച് 2…
Read More » -
Kodanchery
അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡ് കരാർ വ്യവസ്ഥകൾ ലംഘിച്ച് നിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പ് ഉദ്ഘാടനം ചെയ്യുന്നത് രാഷ്ട്രീയ തട്ടിപ്പ് കോൺഗ്രസ്
കോടഞ്ചേരി: അഗസ്ത്യാമൂഴി കൈതപ്പൊയിൽ റോഡ് കഴിഞ്ഞ 8 വർഷമായി 10 മീറ്റർ വീതിയിൽ സ്ഥലം സൗജന്യമായി കിട്ടിയിട്ടും പലസ്ഥലങ്ങളിലും കരാർ വ്യവസ്ഥ ലംഘിച്ച് പല രീതിയിലാണ് നിർമ്മാണം…
Read More » -
Thiruvambady
തിരുവമ്പാടി മണ്ഡലത്തിലെ രണ്ട് റോഡുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി : തിരുവമ്പാടി മണ്ഡലത്തിലെ നിർമാണം പൂർത്തീകരിച്ച ഓമശ്ശേരി-തിരുവമ്പാടി റോഡ്, തിരുവമ്പാടി-കൂടരഞ്ഞി റോഡ് എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പൊതുമരാമത്ത് -ടൂറിസം വകുപ്പ്…
Read More » -
Local
ആനയ്ക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതയ്ക്ക് സ്റ്റേജ് 2 ക്ലിയറൻസ് അനുമതി
തിരുവമ്പാടി: കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ആനയ്ക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതയ്ക്ക് കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 (ഫൈനൽ) ക്ലിയറൻസ് ലഭിച്ചതായി തിരുവമ്പാടി എംഎൽഎ അറിയിച്ചു. തിരുവമ്പാടി ന്യൂസിനോടാണ് അദ്ദേഹം…
Read More » -
Karassery
മതിലിനിടയിൽ കുടുങ്ങിയ മുള്ളൻ പന്നിയെ രക്ഷപ്പെടുത്തി
കാരശ്ശേരി: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് എൽ.പി സ്കൂളിന് സമീപം നടുത്തൊടി ബഷീറിന്റെ വീടിനോട് ചേർന്ന മതിലിനിടയിൽ കുടുങ്ങിയ നിലയിൽ മുള്ളൻ പന്നിയെ കണ്ടെത്തി. രാവിലെ കാക്കകൾ കൂട്ടമായി…
Read More » -
Local
ഗ്രാമ പഞ്ചായത്തധികൃതർ ഇടപെട്ടു; ക്വാറി പ്രവർത്തനം നിർത്തി വെപ്പിച്ചു
കൊടിയത്തൂർ : ഒരു മാസത്തോളമായി തുടരുന്ന ജനങ്ങളുടെ പ്രതിഷേധം മാനിക്കാതെ തോട്ടുമുക്കം ദേവസ്വം കാട് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ നിന്ന് കല്ല് തെറിച്ച് 2പേർക്ക് പരിക്കേറ്റ സംഭർത്തെ…
Read More » -
Anakkampoyil
ആനക്കാംപൊയിൽ മരിയൻ സ്കൂളിൽ നാഷണൽ സയൻസ് ഡേയോടനുബന്ധിച്ച് ശാസ്ത്രമേള സംഘടിപ്പിച്ചു
ആനക്കാംപൊയിൽ:മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നാഷണൽ സയൻസ് ഡേയോടനുബന്ധിച്ച് ഫെബ്രുവരി 21ന് ശാസ്ത്രമേള സംഘടിപ്പിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മനോജ് വാഴപ്പറമ്പിൽ റോബോട്ടിനെ ഉപയോഗിച്ച്…
Read More » -
Kodanchery
ചൂണ്ടിശ്ശേരി പറമ്പിൽ ബാലൻ അന്തരിച്ചു
കോടഞ്ചേരി: അമ്മായിക്കാട് ചൂണ്ടിശ്ശേരി പറമ്പിൽ ബാലൻ(68) അന്തരിച്ചു. സംസ്കാരം : ഇന്ന് ഉച്ചകഴിഞ്ഞ് 3ന് തിരുവമ്പാടി ശ്മശാനത്തിൽ ഭാര്യ :തങ്കമണി മക്കൾ: പ്രമോദ്,പ്രവീണ മരുമക്കൾ:സുമേഷ്,ശിഖ.
Read More » -
Thiruvambady
മുരിങ്ങയിൽ പരേതനായ വർക്കിയുടെ ഭാര്യ മറിയം അന്തരിച്ചു
തിരുവമ്പാടി: പൊന്നാങ്കയം മുരിങ്ങയിൽ പരേതനായ വർക്കിയുടെ ഭാര്യ മറിയം (94) അന്തരിച്ചു. സംസ്കാരം: ഇന്ന് (24-02-2026-ചൊവ്വ) ഉച്ചക്ക് രണ്ടിന് പുല്ലൂരാംപാറ സെൻറ് ജോസഫ്സ് പള്ളിയിൽ. പാലാ പുളിക്കൽ…
Read More »
