local
-
Thiruvambady
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വ പഠന ക്യാമ്പ് സംഘടിപ്പിച്ചു
തിരുവമ്പാടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വ പഠന ക്യാമ്പ് കക്കാടംപൊയിൽ റിസോർട്ടിൽ വച്ച് നടന്നു തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട്…
Read More » -
Local
തിരുവമ്പാടി തിരുഹൃദയ പള്ളി പെരുന്നാളിനു തുടക്കമായി
തിരുവമ്പാടി : സേക്രഡ് ഹാർട്ട് ഫൊറോന പള്ളി പെരുന്നാളിന് തുടക്കമായി. 82-ാം പെരുന്നാൾ ആഘോഷങ്ങൾക്ക് ഫൊറോന വികാരി ഫാ. തോമസ് നാഗ പറമ്പിൽ കൊടിയേറ്റ് നടത്തി. തുടർന്ന്…
Read More » -
Local
റാണിക്കാട്ട് തെയ്യാമ്മ അന്തരിച്ചു
തിരുവമ്പാടി : പൊന്നാങ്കയം റാണിക്കാട്ട് പരേതനായ മൈക്കിളിൻ്റെ ഭാര്യ തെയ്യാമ്മ (85) അന്തരിച്ചു. സംസ്കാരം: നാളെ (30-01-2026-വെള്ളി) രാവിലെ 10:30-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ്…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2026-27 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായിട്ടുള്ള വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടത്തി.കാർഷിക മേഖലക്കും ക്ഷീരമേഖലയ്ക്കും മുൻതൂക്കം നൽകി പഞ്ചായത്ത്…
Read More » -
Kodanchery
കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ സമാപനം
കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ സമാപനം കുറിച്ചു. സബ്ജില്ലാ കലാമേളയിൽ ചെണ്ടമേളത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂളിലെ വിദ്യാർത്ഥികളുടെ മേളക്കൊഴുപ്പോടെയാണ്…
Read More » -
Local
പടിഞ്ഞാറയിൽ ബീരാൻകുട്ടി അന്തരിച്ചു
മുക്കം : അഗസ്ത്യൻമുഴി പടിഞ്ഞാറയിൽ ബീരാൻകുട്ടി (76) അന്തരിച്ചു. ഖബറടക്കം ഇന്ന് (29-01-2026-വ്യാഴം) ഉച്ചയ്ക്ക് 12:20-ന് അഗസ്ത്യൻമുഴി ജുമഅത്ത് പള്ളിയിൽ നടക്കുന്ന മയ്യത്ത് നമസ്കാരത്തിനു ശേഷം മുക്കം…
Read More » -
Koodaranji
ജോസ് മൂഴിയിൽ അന്തരിച്ചു
കൂടരഞ്ഞി : കുളിരാമുട്ടി പ്രശസ്തനായ ട്രമ്പറ്റ് വായനക്കാരനക്കാരൻ ജോസ് മൂഴിയിൽ (72) അന്തരിച്ചു. ഭാര്യ : പരേതയായ റോസമ്മ കതിരോലിയിൽ കുടുംബാഗം. മക്കൾ : ജോബൻ, ഷീബ…
Read More » -
Mukkam
കുടിവെള്ളപദ്ധതി പൂർത്തിയായിട്ട് അഞ്ചുവർഷം കഴിഞ്ഞിട്ടും കുടിവെള്ളംലഭിക്കാതെ മുപ്പതോളം കുടുംബങ്ങൾ
മുക്കം : കുടിവെള്ളപദ്ധതിയുടെ പ്രവൃത്തി പൂർത്തിയാക്കി അഞ്ചുവർഷം കഴിഞ്ഞിട്ടും കുടിവെള്ളംലഭിക്കാതെ മുപ്പതോളം കുടുംബങ്ങൾ. മുക്കം നഗരസഭയിലെ മാമ്പറ്റ കാതോട്ട്, അരക്കംപറ്റ പ്രദേശത്തെ കുടുംബങ്ങളാണ് അഞ്ചുവർഷമായി കുടിവെള്ളത്തിനായി കാത്തിരിക്കുന്നത്.…
Read More » -
Koodaranji
പൂവാറൻതോടിൽ വീണ്ടും കാട്ടാനക്കൂട്ടം
കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോടിൽ വീണ്ടും കാട്ടാനക്കൂട്ടം. ആദിവാസിയുവാവിന്റെ അഞ്ഞൂറോളം വാഴകൾ നശിപ്പിച്ചു. ചെല്യാട്ട് ബിനു പാട്ടസ്ഥലത്ത് നടത്തിയ വാഴക്കൃഷിയാണ് തിങ്കളാഴ്ച രാത്രി കാട്ടാനകൾ കൂട്ടമായെത്തി…
Read More » -
Kodiyathur
അധ്യാപക പദവി കാലമുള്ള കാലത്തോളം നില നിൽക്കും; പി.കെ ബഷീർ എം.എൽ.എ
കൊടിയത്തൂർ: അധ്യാപക പദവി കാലമുള്ള കാലത്തോളം നില നിൽക്കുമെന്നും ഒരു തലമുറയുടെ സൃഷ്ടിപ്പിൽ അധ്യാപകരുടെ പങ്ക് നിസ്തുലമാണെന്നും പി.കെ ബഷീർ എം.എൽ.എ പറഞ്ഞു. കൊടിയത്തൂർ പി.ടി.എം ഹയർ…
Read More » -
Thiruvambady
സ്വാഗതസംഘം രൂപീകരിച്ചു
തിരുവമ്പാടി:ജനാധിപത്യ രാജ്യത്ത് മനുഷ്യാവകാശലംഘനവും ഇരട്ട നീതിയും, നീതി നിഷേധവും തുടർക്കഥകളായി വളരുമ്പോൾ മലയോരത്ത് ഹ്യുമൻ റൈറ്റ്സ് വിജിലൻസ് കൗൺസിൽ (ഗ്ലോബൽ)ന്റെ നേതൃത്വത്തിൽ ഫെബ്രുവരി 8ന് ഞായറാഴ്ച ജില്ലാ…
Read More » -
Kodiyathur
എടക്കണ്ടി – മാളിയത്തറക്കൽ റോഡ് ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് 2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം വാർഡ് തെയ്യത്തും കടവിൽ കോൺക്രീറ്റ് വർക്ക് നടത്തി നവീകരിച്ച എടക്കണ്ടി –…
Read More » -
Mukkam
ലഹരിക്കെതിരേ ഫ്ളഡ്ലിറ്റ് ‘സോക്കർ ഡ്രീംസ്’ ചാമ്പ്യൻഷിപ്പുമായി കൊടിയത്തൂർ ഫുട്ബോൾ അക്കാദമി, വമ്പിച്ച വിജയമാക്കാൻ തീരുമാനം
മുക്കം: കൊടിയത്തൂർ ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 14ന് പാഴൂർ ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടത്തുന്ന സോക്കർ ഡ്രീംസ് ഏകദിന ഫുട്ബോൾ ചാമ്പ്യൻഷിപ്പ് വമ്പിച്ച വിജയമാക്കാൻ കൊടിയത്തൂർ…
Read More » -
Mukkam
ചക്കാലയ്ക്കൽ ഉതുപ്പ് സി.പി (കുഞ്ഞപ്പൻ) അന്തരിച്ചു
മൈക്കാവ്: ചക്കാലയ്ക്കൽ ഉതുപ്പ് സി.പി (കുഞ്ഞപ്പൻ 86 വയസ്സ്) അന്തരിച്ചു. സംസ്കാരം: ഇന്ന് ബുധനാഴ്ച 12 മണിക്ക് ഭവനത്തിലും, ശേഷം മൈക്കാവ് സെന്റ് മേരീസ് യാക്കോബായ സുറിയാനി…
Read More » -
Thiruvambady
മേരി ഗാവ് മേരി ദരോഹർ’ ഗ്രാമസഭ സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ‘മേരി ഗാം മേരി ധരോഹർ’ (എന്റെ ഗ്രാമം എന്റെ പൈതൃകം) പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങിൽ…
Read More » -
Thiruvambady
ലിസ പെയിൻ ആൻ്റ് പാലിയേറ്റീവ് സാന്ത്വന യാത്ര സംഘടിപ്പിച്ചു
തിരുവമ്പാടി : തിരുവമ്പാടി ലിസ പെയിൻ ആൻ്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കിടപ്പു രോഗികൾക്കു വേണ്ടികോഴിക്കോട്ടേക്ക് സംഘടിപ്പിച്ചവിനോദയാത്ര, രോഗികൾക്ക് ആശ്വാസ യാത്രയായിതീർന്നു. പരസഹായമില്ലാതെ…
Read More » -
Kodanchery
പൂനെയിലെ ഓൾ ഇന്ത്യ മാസ്റ്റേഴ്സ് ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് കോടഞ്ചേരിയിലെ രണ്ട് താരങ്ങൾ
കോടഞ്ചേരി: 2026 ജനുവരി 28 മുതൽ 31വരെ മഹാരാഷ്ട്രയിലെ പൂനെയിൽ നടക്കുന്ന ഓൾ ഇന്ത്യ മാസ്റ്റേഴ്സ് ഗെയിംസിൽ ഹാൻഡ്ബോളിൽ കേരളത്തിനു വേണ്ടി റോബർട്ട് ജോസഫ് അറയ്ക്കൽ ,…
Read More » -
Kodanchery
തൊഴുവത്തുംതറ അന്നമ്മ പൗലോസ് അന്തരിച്ചു
കോടഞ്ചേരി: നൂറാംതോട് തൊഴുവത്തുംതറ പരേതനായ പൗലോസിന്റെ ഭാര്യ അന്നമ്മ പൗലോസ് (84) അന്തരിച്ചു. സംസ്കാരം:ഇന്ന് (28.01.2026) ഉച്ചയ്ക്ക് 12 ന് നൂറാംതോട് സി. എസ്.ഐ പള്ളി സെമിത്തേരിയിൽ.…
Read More » -
Kodanchery
ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റ് റിപ്പബ്ലിക് ദിനാഘോഷവും ജന പ്രതിനിധികൾക്ക് ആദരവും നൽകി
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും വാർഡ് മെമ്പർമാർക്ക് സ്വീകരണവും നൽകി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു.…
Read More » -
Local
ലോറിമറിഞ്ഞ് പുതുപ്പാടി പഞ്ചായത്ത് കാര്യാലയത്തിന്റെ ചുറ്റുമതിലും ഗേറ്റും തകർന്നു
പുതുപ്പാടി : പുതുപ്പാടി പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ ലോറി മറിഞ്ഞ് അപകടം. നിയന്ത്രണംവിട്ട ലോറി മറിഞ്ഞ് പുതുപ്പാടി പഞ്ചായത്ത് കാര്യാലയത്തിന്റെ ചുറ്റുമതിലും, ഗേറ്റും തകർന്നു. ഞായറാഴ്ച പുലർച്ചെ…
Read More »
