local
-
Kerala
4 മണിക്കൂറിൽ തിരുവനന്തപുരം–കാസർകോട് യാത്ര; സാധ്യമാക്കുമോ പിണറായി സർക്കാർ?
കൊച്ചി∙ പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നതോടെ തലവര തെളിയുന്ന പ്രധാന പദ്ധതി തിരുവനന്തപുരം–കാസർകോട് സെമി ഹൈസ്പീഡ് പാത കൂടിയാണ്. എൽഡിഎഫിന്റെ 2016ലെ പ്രകടന പത്രികയിലെ…
Read More » -
Kozhikode
മെഡിക്കൽ ഓഫീസർ, നഴ്സ് നിയമനം
കോഴിക്കോട് : ജില്ലയിൽ പ്രവർത്തിക്കുന്ന എഫ്.എൽ.ടി.സി.കളിലേക്ക് മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സുമാർ എന്നിവരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ആറിന് രാവിലെ പത്തിന് സിവിൽസ്റ്റേഷനിലെ എൻ.എച്ച്.എം. ജില്ലാ ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്…
Read More » -
Kozhikode
വൈദ്യുതിസേവനം വാതിൽപ്പടിയിൽ : ഡയൽചെയ്യാം1912
കോഴിക്കോട് : വാതിൽപ്പടിസേവനമൊരുക്കി കെ.എസ്.ഇ.ബി.യും. പുതിയ വൈദ്യുതി കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ, ഫേസ് മാറ്റൽ, കണക്ടഡ് ലോഡ് മാറ്റൽ, താരിഫ് മാറ്റൽ, വൈദ്യുതിലൈനും മീറ്ററും മാറ്റിസ്ഥാപിക്കൽ എന്നിങ്ങനെയാണ് വാതിൽപ്പടിയിലൂടെ…
Read More » -
Mukkam
വളർത്തുമത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു
കൊടിയത്തൂർ : വളർത്തു മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തുന്നു. കൊടിയത്തൂർ പഞ്ചായത്തിലെ മാട്ടുമുറിയിലെ കട്ടിരിച്ചാലിൽ കെ.ടി. ജസീലയുടെ ഉടമസ്ഥതയിലുള്ള മത്സ്യക്കൃഷിയുടെ കുളത്തിലെ മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തത്. ആറായിരത്തിലധികം മത്സ്യങ്ങളുള്ളതിൽ അയ്യായിരത്തോളം…
Read More » -
Kozhikode
നാളെ വൈദ്യുതി മുടങ്ങും
കോഴിക്കോട് : വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ എട്ടുമുതൽ നാലുവരെ:പൊന്നാങ്കയം, മുളങ്കടവ്, മേലെ പൊന്നാങ്കയം,നല്ലാങ്കണ്ടി, ആനപ്പാറ, മണ്ണിൽക്കടവ്, വാവാട്, കാരക്കാട് . രാവിലെ എട്ടുമുതൽ അഞ്ചുവരെ:കാപ്പുമല,…
Read More » -
Kerala
ട്രെയിനിൽ യുവതിയെ ആക്രമിച്ചയാൾ അറസ്റ്റിൽ
പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ചയാൾ അറസ്റ്റിൽ. പത്തനംതിട്ട ചിറ്റാർ ഈട്ടിച്ചുവട്ടിൽ നിന്നാണ് ബാബുക്കുട്ടൻ പിടിയിലായത്. ഏപ്രിൽ 28നാണ് മുളന്തുരുത്തി സ്വദേശിനിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വച്ച് മോഷണശ്രമത്തിനിടെ ബാബുക്കുട്ടൻ…
Read More » -
Kerala
മാര് ക്രിസോസ്റ്റം വിട വാങ്ങി
ഡോ.ഫിലിപ്പോസ് മാര് ക്രിസോസ്റ്റം വിട വാങ്ങി. 104 വയസായിരുന്നു. പുലര്ച്ചെ 1.15ന് ആയിരുന്നു അന്ത്യം. വാര്ധക്യസഹജമായ അസുഖങ്ങളെ തുടര്ന്നാണ് മരണം. കുമ്പനാട്ടെ ഫെലോഷിപ്പ് ആശുപത്രിയില് ചികിത്സയിലായിരുന്നു. മാര്ത്തോമസഭ…
Read More » -
Kozhikode
നിയമലംഘകർക്കെതിരെ കർശന നടപടിയുമായി ജില്ലാ ഭരണകൂടം; പൊതുജനങ്ങൾക്കും പരാതി അറിയിക്കാം
ജില്ലയിൽ കോവിഡ് കേസുകൾ അനുദിനം ഉയരുന്ന സാഹചര്യത്തിൽ നിയമലംഘകർക്കെതിരെ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. സർക്കാർ ഉത്തരവ് പ്രകാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന് പ്രവർത്തിക്കാൻ അനുവദിച്ച…
Read More » -
Kodanchery
കോടഞ്ചേരിയിൽ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളും പരിശോധനയും ശക്തമാക്കി കോടഞ്ചേരി പോലിസ്
കോടഞ്ചേരി : കോവിഡ് വ്യാപനം അനിയന്ത്രിതമായ രീതിയിൽ വർധിക്കുന്ന സാഹചര്യത്തിൽ കോടഞ്ചേരിയിൽ പോലീസും അധികൃതരും നിരീക്ഷണവും പരിശോധനയും ശക്തമാക്കി. കോടഞ്ചേരി പോലീസും സെക്ടറൽ മജിസ്ട്രേറ്റ്മാരും ചേർന്ന് കോടഞ്ചേരിയിൽ…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില് ചൊവ്വാഴ്ച 4788 പേര്ക്ക് കോവിഡ്
കോഴിക്കോട്: ജില്ലയില് ചൊവ്വാഴ്ച 4788 പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ജയശ്രീ.വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്ക്കും…
Read More » -
India
തോറ്റെങ്കിലും മമത ബാനർജി തന്നെ ബംഗാൾ ഭരിക്കും; ബുധനാഴ്ച സത്യപ്രതിജ്ഞ
കൊൽക്കത്ത: ബിജെപിക്കെതിരെ വലിയ മുന്നേറ്റം കാഴ്ചവെച്ച് പശ്ചിമ ബംഗാളിൽ ഭരണം നിലനിർത്തിയ തൃണമൂൽ കോൺഗ്രസിനേയും സർക്കാരിനേയും പരാജയപ്പെട്ടെങ്കിലും മമത ബാനർജി തന്നെ നയിക്കും. ബംഗാൾ മുഖ്യമന്ത്രിയായി മമതാ…
Read More » -
India
സ്വകാര്യ സ്കൂളുകളുടെ ഫീസ് ഈടാക്കലില് സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടല്
സ്വകാര്യ സ്കൂളുകളുടെ ഫീസ് ഈടാക്കലില് സുപ്രധാന ഇടപെടലുമായി സുപ്രിംകോടതി. ലോക്ക്ഡൗണ് കാലയളവില് വിദ്യാര്ത്ഥികള് ഉപയോഗിക്കാത്ത സൗകര്യങ്ങള്ക്ക് ഫീസ് വാങ്ങാന് പാടില്ലെന്നും, വാര്ഷിക ഫീസില് പതിനഞ്ച് ശതമാനം ഇളവ്…
Read More » -
Kerala
കണ്ണൂരില് ബോംബ് പൊട്ടി രണ്ട് കുട്ടികള്ക്ക് പരുക്ക്
കണ്ണൂര് തില്ലങ്കേരിയില് ബോംബ് പൊട്ടി രണ്ട് കുട്ടികള്ക്ക് പരുക്ക്. തില്ലങ്കേരി പടിക്കച്ചാലിനടുത്ത് നെല്യാട്ടേരിയിലെ കെ. റുഖിയയുടെ കബീറിന്റെയും മക്കളായ അമീന് (5), റബീല് (2) എന്നിവര്ക്കാണ് പരുക്കേറ്റത്.…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 37,190 പേര്ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 37,190 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര് 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719,…
Read More » -
Kerala
പൊലിസ് ജനങ്ങളോട് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി
എറണാകുളം: കൊവിഡ് കേസുകള് വര്ധിച്ചതിന്റെ പശ്ചാത്തലത്തില് സംസ്ഥാനത്ത് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പേരില് പൊലിസ് ജനങ്ങളോട് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി നിര്ദേശം. മാസ്ക് ധരിച്ചില്ലെന്നാരോപിച്ച് എറണാകുളം മുനമ്പം പൊലിസ് കസ്റ്റഡിയിലെടുത്ത്…
Read More » -
Sports
കോവിഡ് വ്യാപനം;ഐ.പി.എൽ റദ്ദാക്കി
കോവിഡ് വ്യാപനത്തെ തുടര്ന്ന് ഇന്ത്യന് പ്രീമിയര് ലീഗ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ) നിര്ത്തിവെച്ചു. കൊൽക്കത്ത ടീമിലെ വരുണ് ചക്രവർത്തി, സന്ദീപ് വാരിയർ, പാറ്റ് കമ്മിൻസ് എന്നിവർക്കും…
Read More » -
Kozhikode
എൽഎസ്എസ്, യുഎസ്എസ് അടക്കമുള്ള പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് എൽഎസ്എസ് അടക്കമുള്ള വിവിധ പരീക്ഷകൾ മാറ്റി. മെയ് മാസത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന എൽഎസ്എസ് / യുഎസ്എസ്, പത്താംതരം തുല്യതാ പരീക്ഷ,…
Read More » -
Kozhikode
കോഴിക്കോട്ടുനിന്ന് മന്ത്രിയാകാൻ നേതാക്കളേറെ
കോഴിക്കോട്: ജില്ലയിൽനിന്ന് വിജയിച്ചുകയറിയവരിൽ ഭൂരിഭാഗവും മന്ത്രിയാകാൻ യോഗ്യർ. അനുഭവ സന്പത്ത്, മുന്നണി മര്യാദ, പാർട്ടിയിലെ സ്ഥാനമാനങ്ങൾ,വനിതാ പ്രാതിനിധ്യം തുടങ്ങി നിരവധി മാനദണ്ഡങ്ങൾവച്ച് പരിഗണിക്കുന്പോഴും പുതിയ മന്ത്രിസഭയിൽ മന്ത്രിപദവി…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്തിൽ കണ്ടയിൻമെൻ്റ് സോണുകളുടെ എണ്ണം കൂടുന്നു
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കണ്ടയിൻമെൻ്റ് സോണുകളുടെ എണ്ണവും കൂടുന്നു. രോഗവ്യാപനം കൂടുതലുള്ള 17 വാർഡുകളാണ് ഇപ്പോൾ…
Read More » -
Kozhikode
കാട്ടാനയുടെ ആക്രമണത്തില് രണ്ടു ജീവന് പൊലിഞ്ഞ സംഭവം: മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
കോഴിക്കോട്: ജില്ലാതിര്ത്തിയായ കോനൂര്കണ്ടിയില് കാട്ടാനയുടെ ആക്രമണത്തില് രണ്ടാഴ്ചയ്ക്കിടെ രണ്ടു ജീവന് പൊലിഞ്ഞതിനു പിന്നില് വനംവകുപ്പിന്റെ അനാസ്ഥയാണെന്ന ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തി അടിയന്തിര വിശദീകരണം സമര്പ്പിക്കണമെന്ന് സംസ്ഥാന…
Read More »
