local
-
Kerala
പുതിയ റേഷന് കാര്ഡിന് അപേക്ഷിച്ചവര്ക്ക് ഇനി കാര്ഡ് സ്വയം പ്രിന്റെടുത്ത് ഉപയോഗിക്കാം
കോവിഡ് കാലത്ത് റേഷന് കാര്ഡിനുവേണ്ടി സപ്ലൈ ഓഫീസില് പോയി തിക്കുംതിരക്കും വേണ്ട. പുതിയ റേഷന് കാര്ഡിന് അപേക്ഷിച്ചവര്ക്ക് ഇനി കാര്ഡ് സ്വയം പ്രിന്റെടുത്ത് ഉപയോഗിക്കാം. ഓണ്ലൈന് അപേക്ഷയ്ക്ക്…
Read More » -
Kerala
കേരളത്തില് ഇന്ന് 37,199 പേര്ക്ക് കോവിഡ്; രോഗമുക്തി 17500 പേർക്ക്
തിരുവനന്തപുരം-കേരളത്തില് ഇന്ന് 37,199 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര് 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര് 2482,…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് 23 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വാർഡ് അടിസ്ഥാനത്തിൽ ഉള്ള കണക്ക്വാർഡ് 4, 8, 11, 12, 13, 14, 16…. ഒരാൾവാർഡ്. 15……
Read More » -
Kerala
കൊടകര കുഴൽപ്പണക്കേസ്; രണ്ട് പ്രധാന പ്രതികൾ പിടിയിൽ
കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ 2 പ്രധാന പ്രതികൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ മുഹമ്മദാലി സാജ്, അബ്ദുൾ റഷീദ് എന്നിവരാണ് പിടിയിലായത്. കേസിൽ ഒന്നാം പ്രതിയായ മുഹമ്മദാലി…
Read More » -
Kozhikode
പുതുതായി നിലവില്വന്ന ക്രിറ്റിക്കൽ & കണ്ടെയിന്മെന്റ് സോണുകള്
നിലവിൽ വന്ന പുതിയ കണ്ടെയിന്മെന്റ് സോണുകള്തിരുവമ്പാടി ഗ്രാമപഞ്ചായത്ത്- 2,5,7,10,11,12,13,14,15,16,17താമരശ്ശേരി ഗ്രാമപഞ്ചായത്ത് -15ഓമശ്ശേരി ഗ്രാമപഞ്ചായത്ത്- 3,7,8,10,12,13,15കോടഞ്ചേരി ഗ്രാമപഞ്ചായത്ത്- 3കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്- 16കാരശ്ശേരി ഗ്രാമപഞ്ചായത്ത്- 12,17 നിലവിൽ വന്ന പുതിയ…
Read More » -
Kerala
മെയ് ഒന്ന് മുതൽ നാല് ദിവസം കൂടിച്ചേരലുകൾ പാടില്ലെന്ന് ഹൈക്കോടതി.
കൊച്ചി: മെയ് ഒന്ന് മുതൽ നാല് ദിവസം കൂടിച്ചേരലുകൾ പാടില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനങ്ങളോ ഒത്തുചേരലുകളോ പാടില്ല. കർശന നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തണമെന്നും കോടതി…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 11 വാർഡുകൾ കണ്ടോൺമെൻറ് സോണായി പ്രഖ്യാപിച്ചു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ 9 വാർഡുകളെ കണ്ടോൺമെൻറ് സോണുകളായും രണ്ടു വാർഡുകളെ ക്രിട്ടിക്കൽ കണ്ടോൺമെൻറ് സോണുകളായും ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ…
Read More » -
Kozhikode
വാക്സിന് ചലഞ്ചിലേക്ക് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നല്കി
കോഴിക്കോട്: കോവിഡ് വാക്സിന് ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നല്കി. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്നിന്നാണ് തുക നല്കിയത്.…
Read More » -
India
അന്താരാഷ്ട്ര വിമാന വിലക്ക് മെയ് 31 വരെ നീട്ടി
ന്യൂഡൽഹി: രാജ്യത്ത് നിലവിലുള്ള അന്താരാഷ്ട്ര വിമാന വിലക്ക് വീണ്ടും നീട്ടി വ്യോമയാനമന്ത്രാലയം. മെയ് 31 വരെയാണ് വിലക്കുണ്ടാവുക. രാജ്യത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് നടപടി. കാർഗോ വിമാനങ്ങൾക്കും…
Read More » -
Kerala
ആർടിപിസിആർ പരിശോധനാ നിരക്ക് കുറയ്ക്കാനുള്ള ഉത്തരവ് പുറത്തിറക്കി
ആർടിപിസിആർ പരിശോധനാ നിരക്ക് കുറയ്ക്കാനുള്ള ഉത്തരവ് പുറത്തിറക്കി ആരോഗ്യവകുപ്പ്. പരിശോധനാ നിരക്ക് 1,700 ൽ നിന്ന് 500 ആക്കി കുറച്ചുകൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയത്. ഉത്തരവ് ലഭിക്കാതെ നിരക്ക്…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്തിൽ കണ്ടയിൻമെൻ്റ് സോണുകളുടെ എണ്ണം കൂടുന്നു
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കണ്ടയിൻമെൻ്റ് സോണുകളുടെ എണ്ണവും കൂടുന്നു. രോഗവ്യാപനം കൂടുതലുള്ള 14 വാർഡുകളാണ് ഇപ്പോൾ…
Read More » -
Kerala
കൊവിഡ് വ്യാപനം; കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി
കൊവിഡ് അതിതീവ്ര വ്യാപനവുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി പറഞ്ഞു. ആശുപത്രി ചെലവ് രോഗത്തിന്റെ തീവ്രതയേക്കാൾ ഭീകരമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.…
Read More » -
Thiruvambady
കേന്ദ്രസർക്കാരിന്റെ വാക്സിൻ നയം തിരുത്തുക:ഡിവൈഎഫ്ഐ പോസ്റ്റ് ഓഫീസ് ധർണ നടത്തി
തിരുവമ്പാടി:”കേന്ദ്രസർക്കാരിന്റെ വാക്സിൻ നയം തിരുത്തുക.കോവിഡ് വാക്സിൻ സൗജന്യവും, സാർവ്വത്രികവുമാക്കുക” എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ തിരുവമ്പാടി പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന…
Read More » -
Kerala
ആര്ടിപിസിആര് പരിശോധനാ നിരക്ക് കുറയ്ക്കാതെ സ്വകാര്യ ലാബുകള്; നിര്ദേശം ലഭിച്ചില്ലെന്ന് വിശദീകരണം
ആര്ടിപിസിആര് പരിശോധനാ നിരക്ക് കുറയ്ക്കാതൈ സ്വകാര്യ ലാബുകള്. ആര്ടിപിസിആര് പരിശോധനയ്ക്കായി 1,700 രൂപയാണ് ഇന്നും സ്വകാര്യ ലാബുകള് ഈടാക്കിയത്. നിരക്ക് കുറക്കുന്നത് സംബന്ധിച്ച നിര്ദേശം ലഭിച്ചിട്ടില്ലെന്നാണ് സ്വകാര്യ…
Read More » -
Mukkam
കോവിഡ് 19:ബോധവത്കരണ-നിയന്ത്രണനടപടികൾ വീടുകളിലേക്കും വ്യാപിപ്പിച്ച് അധികൃതർ
കാരശ്ശേരി: പൊതുസ്ഥലങ്ങളിലുംഅങ്ങാടികളിലും സ്ഥാപനങ്ങളിലും റോഡുകളിലുമൊക്കെ നടത്തിവന്ന ബോധവത്കരണ, നിയന്ത്രണനടപടികൾ വീടുകളിലേക്കും വ്യാപിപ്പിച്ച് അധികൃതർ. നിലവിലെ നടപടികളെല്ലാം മറികടന്ന് കോവിഡ് കേസുകളുടെ എണ്ണം ആശങ്കക്കിടയാക്കുംവിധം അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിലാണ്…
Read More » -
India
ഗൃഹ നിരീക്ഷണത്തിലുള്ള കൊവിഡ് രോഗികള്ക്കായി പുതിയ മാര്ഗരേഖ പുറത്തിറക്കി കേന്ദ്രം
വീട്ടില് നിരീക്ഷണത്തിലിരിക്കുന്ന കൊവിഡ് രോഗികള്ക്കുള്ള പുതിയ ചികിത്സാ മാര്ഗരേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചു. ദിവസം രണ്ടു നേരം ചൂടുവെള്ളം കവിള് കൊള്ളുകയും ആവി പിടിക്കുകയും ചെയ്യണമെന്ന് മാര്ഗ…
Read More » -
India
‘മിഷൻ ഓക്സിജൻ’ പദ്ധതിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി സച്ചിൻ
‘മിഷൻ ഓക്സിജൻ’പദ്ധതിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ. രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ സൗകര്യം ഒരുക്കുന്നതിനായി ഒരു കോടി രൂപ സംഭാവന…
Read More » -
Kerala
ഇതര സംസ്ഥാന തൊഴിലാളികളുടെ വാക്സിനേഷൻ നടപടികൾ തുടങ്ങി; രജിസ്ട്രേഷൻ ചുമതല അസിസ്റ്റന്റ് ലേബർ ഓഫിസർക്ക്
കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ വാക്സിനേഷൻ നടപടികൾ ആരംഭിച്ച് തൊഴിൽ വകുപ്പ്. വാക്സിൻ രജിസ്ട്രേഷൻ ചുമതല അസിസ്റ്റന്റ് ലേബർ ഓഫിസർമാർക്ക് കൈമാറി. ഇതര സംസ്ഥാന തൊഴിലാളികൾക്കായി എറണാകുളത്തും…
Read More » -
Kerala
സംസ്ഥാനത്ത് ചൊവ്വ മുതല് ഞായര് വരെ മിനി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്
കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തില് സംസ്ഥാനത്തെ നിയന്ത്രണങ്ങള് കടുപ്പിക്കാന് സര്ക്കാര് തീരുമാനം.വരുന്ന ചൊവ്വ മുതല് ഞായര് വരെ മിനി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള് കൊണ്ടുവരും.…
Read More » -
Charamam
കോടഞ്ചേരി: ചെമ്പുകടവ് തോണിക്കുടത്ത് പരേതനായ ജോസഫിന്റെ ഭാര്യ ബ്രിജിത്ത് അന്തരിച്ചു.
കോടഞ്ചേരി: ചെമ്പുകടവ് തോണിക്കുടത്ത് പരേതനായ ജോസഫിന്റെ ഭാര്യ ബ്രിജിത്ത് (78) അന്തരിച്ചു. സംസ്കാരം ഇന്ന് (30-04-2021- വെള്ളി) ഉച്ചക്ക് 02:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More »
