local
-
Thiruvambady
കർഷകർക്ക് ജലസേചന പദ്ധതിക്ക് 80% സബ്സിഡിയിൽ ധനസഹായം; അപേക്ഷ ക്ഷണിച്ചു
തിരുവമ്പാടി : കോഴിക്കോട് ജില്ലയുടെ പരിധിയിൽപ്പെട്ട കൃഷിഭവനുകളിൽ, സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷനു കീഴിൽ നടപ്പിലാക്കുന്ന പദ്ധതിയായ കണിക ജലസേചനം (ഡ്രിപ്പ് / സ്പ്രിംഗ്ലർ) ചെയ്യുന്നതിനായി കർഷകരിൽ നിന്നും…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 4505 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തിൽ ഇന്ന് 4505 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407,…
Read More » -
Kerala
കേരള സിവിൽ സപ്ലൈ വകുപ്പിൻറെ അറിയിപ്പ്
ഫെബ്രുവരി കിറ്റ് വിതരണം നാളെ (19.02.2021) മുതൽ ആരംഭിക്കുന്നതാണ്.ചെറുപയർ – 500 ഗ്രാം, ഉഴുന്ന് – 500 ഗ്രാം, തുവരപ്പരിപ്പ് – 250 ഗ്രാം, പഞ്ചസാര –…
Read More » -
Thiruvambady
കൂടരഞ്ഞി റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നിട്ട് വർഷങ്ങൾ പിന്നിട്ടു.
തിരുവമ്പാടി: കൂടരഞ്ഞിറോഡിൽ കക്കുണ്ട് തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിൽ. കലുങ്കിന്റെ അടി ഭാഗവും ഇടിഞ്ഞ് അപകടാവസ്തു യിലാണ്.കഴിഞ്ഞ വർഷം ഇവിടെ ഒരു സ്വകാര്യ ബസ്…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ എസ് സി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ എസ് സി കുടുംബങ്ങൾക്കുള്ള വാട്ടർടാങ്ക് വിതരണം ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവ്വഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ,…
Read More » -
Thiruvambady
തിരുവമ്പാടി; തോട്ടത്തിൻ കടവ് ശാന്തിനഗർ റോഡ് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം തോട്ടത്തിൻ കടവ് ശാന്തിനഗർ റോഡിന്റെ ഓൺലൈൻ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ്…
Read More » -
Kerala
മത്സ്യസമ്പത്ത് കൊള്ളയടിക്കാന് അന്തര്ദേശീയ ശക്തികളുടെ ശ്രമം: പ്രതിപക്ഷ നേതാവ്
കേരളത്തിലെ മത്സ്യസമ്പത്ത് കൊള്ളയടിക്കാന് അന്തര്ദേശീയ ശക്തികളുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മത്സ്യമേഖലയെ അമേരിക്കന് കമ്പനിക്ക് തീറെഴുതാന് സര്ക്കാര് നീക്കമെന്നും ചെന്നിത്തല ആരോപിച്ചു. ആഴക്കടല് മത്സ്യബന്ധനത്തിന്…
Read More » -
Mukkam
ബിരിയാണി ചലഞ്ച് നാളെ; ഒരുക്കങ്ങൾ പൂർത്തിയായി
മുക്കം : ‘നിലച്ചുപോകരുത്, പാലിയേറ്റീവ് കെയർ’ എന്ന സന്ദേശവുമായി മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയർ സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് ശനിയാഴ്ച നടക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായും ബിരിയാണിക്കുള്ള ഓർഡറുകൾ…
Read More » -
Kerala
അമേരിക്കന് കമ്പനിയുടെ അപേക്ഷ വന്നിട്ടില്ല; രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
കേരളത്തിലെ മത്സ്യസമ്പത്ത് കൊള്ളയടിക്കാന് അന്തര്ദേശീയ ശക്തികളുടെ ശ്രമമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ആരോപണങ്ങള് അസംബന്ധമാണ്. മത്സ്യബന്ധനത്തിന് അനുമതി നല്കേണ്ടത്…
Read More » -
India
പുതുച്ചേരിയിൽ വിശ്വാസ വോട്ടെടുപ്പിന് അനുമതി; ഫെബ്രുവരി 22നകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ
രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന പുതുച്ചേരിയിൽ വിശ്വാസ വോട്ടെടുപ്പിന് അനുമതി. ഫെബ്രുവരി 22നകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ തമിഴിസൈ സൗന്ദരരാജൻ നിർദേശിച്ചു. സഭാ നടപടികൾ വിഡിയോ കാമറയിൽ…
Read More » -
Kerala
പാലക്കാട് നഗരത്തിലെ ഹോട്ടലില് വന് തീപിടുത്തം
പാലക്കാട് നഗരത്തില് വന് തീപിടുത്തം. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്ഡിനടുത്തുള്ള ഓപ്പണ് ഗ്രില് എന്ന റെസ്റ്റോറന്റ് പൂര്ണമായും അഗ്നിക്കിരയായി. ഫയര്ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള് തുടരുകയാണ്.…
Read More » -
Kerala
ജെസ്ന തിരോധാനക്കേസ് സിബിഐക്ക് വിട്ടു
ജെസ്ന തിരോധാനക്കേസ് സിബിഐക്ക് വിട്ടു. കേസ് ഏറ്റെടുക്കാന് തയാറാണെന്ന് സിബിഐ ഹൈക്കോടതിയില് നിലപാട് എടുത്തതിന് പിന്നാലെയാണ് ഉത്തരവ്. ജെസ്നയുടെ സഹോദരന് ജയ്സ് ജോണ്, കെഎസ്യു സംസ്ഥാന പ്രസിഡന്റ്…
Read More » -
Kerala
യന്ത്ര തകരാര്; ഷാര്ജ – കോഴിക്കോട് എയര്ഇന്ത്യ വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കി
തിരുവനന്തപുരത്ത് എയര് ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി. ഷാര്ജയില് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന വിമാനമാണ് യന്ത്ര തകരാറിനെ തുടര്ന്ന് തിരുവനന്തപുരത്ത് ഇറക്കിയത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തില് അടിയന്തരമായി…
Read More » -
Thamarassery
സമഗ്ര വികസനം കട്ടിപ്പാറ പഞ്ചായത്ത് വികസന സെമിനാർ നടത്തി
താമരശേരി: കട്ടിപ്പാറയുടെ സമഗ്ര വികസനം ലക്ഷ്യ മാക്കി 2021- 2022 വർഷത്തെ വാർഷിക പദ്ധതി രൂപികരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ നടത്തി.സെമിനാറിൽ പി എസ് സി അംഗമായി…
Read More » -
Thiruvambady
വികസന പ്രവർത്തനങ്ങളെ താറടിക്കുന്നു; പ്രതിഷേധവുമായി എൽ.ഡി.എഫ് തിരുവമ്പാടി
തിരുവമ്പാടി: പഞ്ചായത്തിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലും നടന്നു വരുന്ന അഭൂതപൂർവ്വമായ വികസന പ്രവർത്തനങ്ങളെയും അതിനു നേതൃത്വം നൽകുന്ന എം.എൽ.എ യേയും താറടിച്ചു കാണിക്കുന്നതിനുള്ള പാഴ്ശ്രമമാണു് യൂ.ഡി.എഫ് –…
Read More » -
Charamam
ആദ്യകാല വനിതാ ഫുട്ബോള്താരവും പരിശീലകയുമായിരുന്ന ഫൗസിയ മാമ്പറ്റ അന്തരിച്ചു
കോഴിക്കോട്: കേരളത്തിലെ ആദ്യകാല വനിതാ ഫുട്ബോൾ താരങ്ങളിൽ ഒരാളായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. കോഴിക്കോട് നടക്കാവ് സ്കൂളിലെ ഫുട്ബോൾ ടീം പരിശീലകയായിരുന്നു. പെൺകുട്ടികളെ കളിക്കാൻ പോയിട്ട് പഠിക്കാൻപോലും…
Read More » -
Thamarassery
ഉടമസ്ഥനില്ലാത്ത നിലയിൽ സൂക്ഷിച്ച ആറു ലിറ്റർ ചാരായം കണ്ടെത്തി
താമരശ്ശേരി: താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ എൻ.കെ. ഷാജിയുടെ നേതൃത്വത്തിൽ ചമൽ,എട്ടേക്ര, പൂവൻമല, ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ആറുലിറ്റർ ചാരായം കണ്ടെത്തി. ചമൽ എട്ടേക്ര റോഡിൽനിന്ന് പൂവ്വൻമലയ്ക്ക് പോകുന്ന…
Read More » -
Kerala
സ്വർണവില വീണ്ടും 320 രൂപ കുറഞ്ഞ് 34,400 രൂപയിലെത്തി
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവുതുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 34,400 രൂപയിലെത്തി. ഗ്രാമിന്റെ വില 4300 രൂപയായി. ആഗോള വിപണിയിലും ഇടിവ് തുടരുകയാണ്. സ്പോട്…
Read More » -
Kozhikode
വോളീബോള് മത്സരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി
കോഴിക്കോട്ട് വോളീബോള് മത്സരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. അരൂര് എളയിടത്ത് ഇന്ന് പുലര്ച്ചെ 12.30 ഓടെയാണ് സംഭവം. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.…
Read More » -
Kerala
കോണ്ഗ്രസ് നേതാവ് ഉമ്മന് ചാണ്ടിയുടെ കാര് അപകടത്തില്പെട്ടു
ചെങ്ങന്നൂര്: കോണ്ഗ്രസ് നേതാവ് ഉമ്മന് ചാണ്ടിയുടെ കാര് അപകടത്തില്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ഉമ്മന് ചാണ്ടി സഞ്ചരിച്ച ഇന്നോവയില് മറ്റൊരു വാഹനത്തെ മറികടന്നുവന്ന സ്ത്രീ…
Read More »
