mukkam
-
Mukkam
നരിക്കുനിയിൽ അടക്ക മോഷ്ടിച്ച കേസിൽ പ്രതിയെ മുക്കത്തെ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി
മുക്കം: അടക്ക മോഷ്ടാവിനെ മുക്കത്തെ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. നരിക്കുനിയിൽ ജനുവരി ആദ്യവാരത്തിൽ അടക്ക മോഷ്ടിച്ച കേസിൽ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്ത കുന്ദമംഗലം പെരിങ്ങളം അറപ്പൊയിൽ…
Read More » -
Mukkam
കാരശ്ശേരി ഗ്രാമപഞ്ചായത്ത് കോവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു
മുക്കം:കോവിഡ് പോസറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് തല കോവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. കാരശ്ശേരി സർവീസ്സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ക്യാമ്പിൽ…
Read More » -
Mukkam
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് അറിയിപ്പ്
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റാപിട് റെസ്പോൺസ് ടീം / വാർഡ് സമിതി അംഗങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപന ജനപ്രതിനിധികള്, ഉദ്യോഗസ്ഥർ എന്നിവർക്ക് കിലയുടെ ആഭിമുഖ്യത്തിൽ…
Read More » -
Mukkam
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരിശോധന കർശനമാക്കി മുക്കം പോലീസ്
മുക്കം:കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരിശോധന കർശനമാക്കി മുക്കം പോലീസ്. മുക്കം പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള മുക്കം നഗരസഭ, കാരശേരി, കൊടിയത്തൂർ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് പരിശോധന…
Read More » -
Mukkam
നിയന്ത്രിക്കാനാവാതെ വാക്സിനേഷൻ ക്യാമ്പുകളിൽ ആൾക്കൂട്ടം
മുക്കം: കോവിഡിന്റെ രണ്ടാംവ്യാപനം അതിരൂക്ഷമാകവെ നഗരസഭയുടെ നേതൃത്വത്തിൽ മുക്കം സി.എച്ച്.സി.യിൽ നടത്തിയ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിലും സ്രവപരിശോധനാ ക്യാമ്പിലും വൻ ആൾക്കൂട്ടം. കൃത്യമായ ഏകോപനമില്ലാത്തതും നിയന്ത്രിക്കാൻ ആളില്ലാത്തതുമാണ്…
Read More » -
Mukkam
ഇരുവഴിഞ്ഞിപുഴയിൽ രക്ഷകരാകാൻ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറോളംപേർക്ക് നീന്തൽപരിശീലനം
മുക്കം: കരകവിഞ്ഞൊഴുകുന്ന ഇരുവഴിഞ്ഞിയുടെ ഓളങ്ങളിൽ രക്ഷകരാകാൻ ഇനി ‘കുട്ടിപ്പട്ടാളവും’. മുക്കം നഗരസഭാപരിധിയിലെ കച്ചേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ‘സംസ്കാര കച്ചേരി’യുടെ നേതൃത്വത്തിലാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറോളംപേർക്ക് നീന്തൽപരിശീലനം നൽകുന്നത്.…
Read More » -
Mukkam
രണ്ടാം ഘട്ട കോവിഡ് വ്യാപനം;മുക്കം നഗരസഭയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും.
മുക്കം: സംസ്ഥാനത്ത് രണ്ടാം ഘട്ട കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുക്കം നഗരസഭയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനം. ഇന്നലെ മുക്കം ഇഎംഎസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിലാണ്…
Read More » -
Mukkam
മൊയ്തീൻ കോയ ഹാജിക്ക് സ്മാരകമായി വിളക്കുശിൽപം
മുക്കം : മുക്കത്തിന്റെ വികസന ശിൽപിയും അനാഥ, അഗതി സംരക്ഷണ രംഗത്തെ അതികായനുമായിരുന്ന വയലിൽ വി.മൊയ്തീൻ കോയ ഹാജിയുടെ സ്മരണയ്ക്കായി വിളക്കുശിൽപം സ്ഥാപിച്ചു. അനാഥ അഗതി സംരക്ഷണത്തിന്…
Read More » -
Mukkam
ബാലൻ 7 മാസത്തിനിടെ വെടിവച്ച് കൊന്നത് 32 കാട്ടുപന്നികളെ; പ്രതിഫലം നൽകാതെ വനം വകുപ്പ്
മുക്കം :കുന്നും മലയും താണ്ടി സി.എം.ബാലൻ കഴിഞ്ഞ 7 മാസത്തിനിടെ വെടിവച്ച് കൊന്നത് 32 കാട്ടുപന്നികളെ. ഏതു പാതിരാത്രിയിലും കാട്ടുപന്നികളുടെ ശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കാൻ ഓടിയെത്തുമെങ്കിലും…
Read More » -
Mukkam
കരുതലേകാം ഈ സഹോദരങ്ങൾക്ക് : കിടപ്പിലായ സഹോദരങ്ങളെ പരിചരിക്കാൻ ആളില്ല
മുക്കം : ഡൈനിങ് ഹാളിന് അരികിൽ നിരയായി സ്ഥാപിച്ചിരിക്കുന്ന മൂന്നു ബെഞ്ചുകൾ. ബെഞ്ചിന് സമീപം സൂക്ഷിച്ചിരിക്കുന്ന പഴയ കസേര. തൊട്ട് അരികിലുള്ള കട്ടിലിൽ പരസഹായമില്ലാതെ ഒന്നെഴുന്നേൽക്കാൻകൂടി കഴിയാതെ കിടക്കുന്ന…
Read More » -
Mukkam
റോഡിലേക്ക് തൂങ്ങിയ വള്ളികൾ ഭീഷണിയാകുന്നു
മുക്കം : സംസ്ഥാനപാതയോരത്തെ മരങ്ങളിൽനിന്ന് റോഡിലേക്ക് തൂങ്ങിക്കിടക്കുന്ന വള്ളികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ അഗസ്ത്യൻമുഴി പാലത്തിനടുത്താണ് അപകട ഭീഷണി ഉയർത്തുന്നരീതിയിൽ റോഡിലേക്ക് വള്ളികൾ തൂങ്ങിക്കിടക്കുന്നത്. ടിപ്പർലോറികൾ…
Read More » -
Mukkam
സൗജന്യമായി കോവിഡ് ടെസ്റ്റ് നടത്തുന്നു
മുക്കം നഗരസഭയുടെ നേതൃത്വത്തിൽ സൗജന്യ കോവിഡ് ടെസ്റ്റ് (ആർ.ടി.പി.സി.ആർ.) നാളെ രാവിലെ 10 മണി മുതൽ മുക്കം ഓർഫനേജിൽ വെച്ച് നടത്തുന്നു. വ്യാപാരി വ്യവസായികളും, ഓട്ടോ ഡ്രൈവർമാർ,…
Read More » -
Mukkam
കാരശേരി പഞ്ചായത്തിലെ എംസിഎഫ് യൂണിലെ മാലിന്യ കൂമ്പാരം:പ്രദേശവാസികൾ ദുരിതത്തിൽ
മുക്കം: കാരശേരി പഞ്ചായത്തിൽ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി സ്ഥാപിച്ച മിനി എംസിഎഫ് യൂനിറ്റുകൾ നിറഞ്ഞ് കവിഞ്ഞത് മൂലം പ്രദേശവാസികൾ ദുരിതത്തിൽ. എംസിഎഫ് യൂണിറ്റുകൾ നിറഞ്ഞു കവിഞ്ഞതിനാൽ അതിന്…
Read More » -
Mukkam
ജെസിഐ കാരശ്ശേരി മുക്കം ട്രീ ഹെൽത്ത് സെന്ററുമായി സഹകരിച്ച് ലോക ആരോഗ്യദിനം വിപുലമായി ആചരിച്ചു
മുക്കം: വേൾഡ് ഹെൽത്ത് ഡേ യുടെ ഭാഗമായി ‘UNSDG 3’ പ്രകാരം JCI കാരശ്ശേരി മുക്കം ട്രീ ഹെൽത്ത് സെന്ററുമായി സഹകരിച്ചു ജെസിഐ മെമ്പരർമാർക്കായി കെയർ പ്ലസ്…
Read More » -
Mukkam
സൗജന്യ കോവിഡ് മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
മുക്കം: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നോർത്ത് സോൺ കോഴിക്കോട് ഡിസ്ട്രിക്ട് കമ്മിറ്റിയുടെയും കോഴിക്കോട് ജില്ലാ ആരോഗ്യ വകുപ്പിന്റെയും എൻഎച്ച് എമ്മിനെയും സ്വകാര്യ ആശുപത്രികളുടെയും സംയുക്ത…
Read More » -
Mukkam
സമാധാനപരമായി വോട്ടെടുപ്പ്: ചിലയിടങ്ങളിൽ നേരിയ സംഘർഷം
മുക്കം ∙ മേഖലയിൽ തിരഞ്ഞെടുപ്പ് ശാന്തം, സമാധാനപരം. പതിവ് പോലെ വോട്ട് ചെയ്യുന്നവരുടെ നീണ്ട നിര കാര്യമായി കണ്ടില്ല. കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിൽ ശാന്തവും സമാധാനപരവുമായിരുന്നു. 1,000…
Read More » -
Mukkam
മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളിൽ ഏറെ നേരം വോട്ടിംഗ് തടസ്സപ്പെട്ടു.
മുക്കം: വോട്ടിംഗ് മെഷീൻ കേടായത് മൂലം മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളിൽ ഏറെ നേരം വോട്ടിംഗ് തടസ്സപ്പെട്ടു. ചാത്തമംഗലം പഞ്ചായത്തിലെ അരയങ്കോട് എ എൽ പി സ്കൂളിലെ…
Read More » -
Mukkam
കന്നിവോട്ട് പിതാവിന്; വളരെ സന്തോഷത്തിലെന്ന് സി.പി ചെറിയ മുഹമ്മദിൻ്റെ മകൻ അനീൻ മുഹമ്മദ്
മുക്കം: കന്നി വോട്ട് തൻറെ പിതാവിന് ചെയ്യാൻ കഴിഞ്ഞ സന്തോഷത്തിലാണ് തിരുവമ്പാടി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സിപി ചെറിയ മുഹമ്മദിൻ്റെ മകൻ അനീൻ മുഹമ്മദ്, സി. പി.…
Read More » -
Mukkam
മുക്കം നഗരസഭയിൽ ഹരിത പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഹരിത കുട്ടകൾ
മുക്കം നഗരസഭയിലെ 48 പോളിങ് ബൂത്തുകളിലും തെരഞ്ഞെടുപ്പ് നടക്കുന്നത് ഹരിത പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ്. ഇതിൻ്റെ ഭാഗമായി 138 ഹരിത കുട്ടകളാണ് ഈ ബൂത്തുകളിൽ വിതരണം ചെയ്തത്. ഓലകൊണ്ട്…
Read More » -
Mukkam
കള്ളവോട്ടും അതിക്രമങ്ങളും വേണ്ട;ഭൂരിപക്ഷം ബൂത്തുകളും ക്യാമറക്കണ്ണിലാണ്
കള്ളവോട്ട് ചെയ്യലും മറ്റ് അതിക്രമങ്ങളും ഇത്തവണ പോളിംഗ് ബൂത്തുകളിൽ നടക്കില്ല. ബൂത്തുകളിലെ ചെറുചലനങ്ങൾ പോലും വെബ്കാസ്റ്റിംഗ് വഴി ജില്ലാ കേന്ദ്രങ്ങളിലെ പ്രത്യേക കൺട്രോൾ റൂമിൽ എത്തും. അത്തരത്തിൽ…
Read More »
