mukkam
-
Mukkam
പാർക്കിങ്ങില്ല; സിഎച്ച്സിയിൽ എത്തുന്ന വാഹനങ്ങൾ പെരുവഴിയിൽ
മുക്കം ∙ കമ്യുണിറ്റി ഹെൽത്ത് സെന്ററിൽ പാർക്കിങ് സൗകര്യമില്ലാത്തത് മൂലം രോഗികളുമായി എത്തുന്ന വാഹനങ്ങൾ ബുദ്ധിമുട്ടിലാവുന്നു. സിഎച്ച്സിക്ക് മുൻവശത്തെ ഇടുങ്ങിയ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് 108…
Read More » -
Mukkam
മുക്കം നഗരസഭ അതിതീവ്ര കോവിഡ് വ്യാപന മേഖല; ഇന്നു മുതൽ കടുത്ത നിയന്ത്രണം
മുക്കം ∙ നഗരസഭ അതിതീവ്ര കോവിഡ് വ്യാപന മേഖലയായി പ്രഖ്യാപിച്ചതോടെ ഇന്നു മുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നഗരസഭയിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് (ടിപിആർ)ഉയർന്നതോടെയാണ് കടുത്ത നിയന്ത്രണങ്ങൾ…
Read More » -
Mukkam
പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾക്കും, സ്ത്രീക്കും നീർനായയുടെ കടിയേറ്റു
മുക്കം:കാരശ്ശേരി അടിതൃക്കോവിൽ ക്ഷേത്രത്തിന് സമീപത്തുള്ള കുളിക്കടവിൽ നിന്നും ഇന്ന് രണ്ട് കുട്ടികൾക്ക് നീർനായയുടെ കടിയേറ്റു.രാവിലെ 6.15 ഓടെ കുളിക്കാനിറങ്ങിയപ്പോഴാണ് കടിയേറ്റത്.ശ്രീകുമാർ,(13) ശ്രീനന്ദ,(8) എന്നീകുട്ടികൾക്കാണ് കടിയേറ്റത്. പുഴക്കരയിൽ നിന്നാണ്…
Read More » -
Mukkam
കൊടിയത്തൂർ പഞ്ചായത്തിൽ ഡോമിലിസറി കോവിഡ് സെന്റർ സജ്ജമായി
കൊടിയത്തൂര്: കോവിഡ്-19 രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തില് രോഗികളെ ചികിത്സിക്കാനായി സർക്കാര് നിർദ്ദേശപ്രകാരം കൊടിയത്തൂര് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡൊമിസിലറി കോവിഡ് സെന്റർ സൗകര്യങ്ങൾ സജ്ജമാക്കി.…
Read More » -
Mukkam
കോവിഡ് ബോധവൽക്കരണവും മുന്നറിയിപ്പുമായി മുക്കം ജനമൈത്രി പോലീസ്
കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രമായ കൊടിയത്തൂർ കുടുംബാരോഗ്യകേന്ദ്രം, ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, വാക്സിൻ നൽകുന്നതും ടെസ്റ്റ് നടക്കുന്നതുമായ മറ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കോവിഡ്…
Read More » -
Mukkam
വഴിയോര വിശ്രമകേന്ദ്രം അഗസ്ത്യൻമൂഴിയിൽത്തന്നെ ഉയരും
മുക്കം : നിയമപോരാട്ടങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിട. നീണ്ടയാത്രയ്ക്കിടയിൽ വിശ്രമിക്കാനും പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനുമുള്ള വഴിയോര വിശ്രമകേന്ദ്രം അഗസ്ത്യൻമൂഴിയിൽത്തന്നെ ഉയരും. സംസ്ഥാനസർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി നിർമിക്കാനുദ്ദേശിച്ചിരുന്ന വഴിയോര വിശ്രമകേന്ദ്രത്തിന്റെ നിർമാണപ്രവൃത്തി…
Read More » -
Mukkam
കോവിഡ് കേസുകൾ വർധിക്കുന്നു ; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി
മുക്കം∙ നഗരസഭയിലും കൊടിയത്തൂർ,കാരശ്ശേരി പഞ്ചായത്തുകളിലും കോവിഡ് കേസുകൾ വർധിക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും ഊർജിതമാക്കി പൊലീസും ആരോഗ്യ വകുപ്പും രംഗത്ത് സജീവമായി. കൊടിയത്തൂർ പഞ്ചായത്തിൽ ഇന്നലെ 31…
Read More » -
Mukkam
കൊടിയത്തൂർ ബാങ്ക് നെല്ല് സംഭരണം ആരംഭിച്ചു
കൊടിയത്തൂർ : കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് കർഷകരിൽനിന്ന് നെല്ല് സംഭരിക്കുന്നതിന് തുടക്കമായി. പഞ്ചായത്ത് പരിധിയിലെ മുഴുവൻ കർഷകരിൽനിന്നും റൊക്കം പണം നൽകിയാണ് നെല്ല് സംഭരിക്കുന്നത്. നെൽക്കൃഷിയിൽ സജീവമായ…
Read More » -
Mukkam
ചെറുവാടി പുഞ്ചപ്പാടത്തും കൊടിയത്തൂർ ആന്യംപാടത്തും കാർഷിക വികസനത്തിനായി സമഗ്ര പദ്ധതി
കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ ചെറുവാടി പുഞ്ചപ്പാടവും കൊടിയത്തൂർ ആന്യംപാടവും പൂർണമായും കാർഷിക പ്രവർത്തനത്തിന് സജ്ജമാക്കുവാനായി ചെറുവാടി ചട്ടിത്തോടിൽ കൂട്ടക്കടവ് മുതൽ ഇടപ്പറ്റ വരേയും കല്ലാംതോടിന്റെ കൈ തൊടുകളും സൈഡ്…
Read More » -
Mukkam
കോവിഡ് പോരാളിയായി പഞ്ചായത്ത് അംഗം
മുക്കം ∙ പിപിഇ കിറ്റ് ധരിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി പഞ്ചായത്തംഗം. കൊടിയത്തൂർ പഞ്ചായത്ത് അംഗം ഫസൽ കൊടിയത്തൂരാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമാവുന്നത്. ഇന്നലെ വാഹനം…
Read More » -
Mukkam
കൊടിയത്തൂർ പഞ്ചായത്തിലെ നെൽക്കർഷകരുടെ നെല്ല് കൊടിയത്തൂർ സഹകരണ ബാങ്ക് വാങ്ങും.
കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിലെ മുഴുവൻ നെൽക്കർഷകരുടെയും നെല്ല് കൊടിയത്തൂർ സഹകരണ ബാങ്ക് വാങ്ങും. വില കർഷകരുടെ അക്കൗണ്ടിലേക്ക് അപ്പോൾത്തന്നെ നൽകുമെന്ന് സെക്രട്ടറി കെ. ബാബുരാജ് പറഞ്ഞു. നെല്ല്…
Read More » -
Mukkam
റോഡ് പണി മെല്ലെപ്പോക്ക് കാരണം ദുരിതംസഹിച്ച് നാട്ടുകാരും യാത്രക്കാരും
മുക്കം: കോടിക്കണക്കിന് രൂപ മുടക്കിയുള്ള റോഡ് നിർമാണത്തിലെ മെല്ലെപ്പോക്ക് കാരണം ദുരിതംസഹിച്ച് നാട്ടുകാരും യാത്രക്കാരും. രണ്ട് കിലോമീറ്ററിന് നാലുകോടിരൂപ ചെലവിൽ നവീകരിക്കുന്ന മാമ്പറ്റ – വട്ടോളിപറമ്പ് റോഡ്…
Read More » -
Mukkam
കൊടിയത്തൂരിൽ കയറ്റം കയറുന്നതിനിടെ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു
മുക്കം: കൊടിയത്തൂരിൽ കയറ്റം കയറുന്നതിനിടെ പിന്നോട്ടുനീങ്ങിയ ലോറി മറിഞ്ഞു. കണ്ണാംപറമ്പ്-കയ്യൂണമ്മൽ-പി.ടി.എം. ഹയർസെക്കൻഡറി റോഡിൽ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. ചെങ്കല്ലുമായി കയറ്റം കയറുന്നതിനിടെ ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു…
Read More » -
Mukkam
ഗെയിൽ പൈപ്പ് സ്ഥാപിച്ചതിന് സ്ഥലമുടമക്ക് നഷ്ട പരിഹാരം നൽകാൻ കോടതി വിധി
മുക്കം: ഗെയിൽ പൈപ്പ് സ്ഥാപിച്ചതിന് സ്ഥലമുടമക്ക് 14,29170 രൂപ നഷ്ട പരിഹാരം നൽകാൻ കോടതി വിധി. ഗെയിൽ നൽകിയ നഷ്ടം അപര്യാപ്തമെന്ന് കാണിച്ച് മുക്കം പരതയിൽ ശോഭന…
Read More » -
Mukkam
കൂട്ടത്തോടെയെത്തി നീർനായകൾ: ഭീതിയോടെ പുഴയോരവാസികൾ
മുക്കം: ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും നീർനായ ശല്യം കഴിഞ്ഞ ദിവസം മുക്കം പാലത്തിനു സമീപം നീർനായകൾ കൂട്ടത്തോടെയെത്തിയത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനു സമീപത്തായി പുഴയോര കൃഷിയിലേർപ്പെടുന്നവരും…
Read More » -
Mukkam
കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റിന് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് സുസജ്ജം
കൊടിയത്തൂർ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ സി.എഫ്.എൽ.ടി. സെന്ററുകളിലെ സൗകര്യങ്ങൾ സജ്ജമാക്കി ഭരണ സമിതി അംഗങ്ങളും ആരോഗ്യ പ്രവർത്തകരും. കൊടിയത്തൂർ വാദിറഹ്മ സ്കൂൾ,…
Read More » -
Mukkam
വാക്സിനേഷൻ ക്യാമ്പിൽ ഡി.വൈ.എഫ്. ഐ. ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ചതിനെ ചൊല്ലി വിവാദം
മുക്കം: നഗരസഭയുടെ നേതൃത്വത്തിൽ മണാശ്ശേരി ഗവ. യു.പി. സ്കൂളിൽ നടന്ന വാക്സിനേഷൻ ക്യാമ്പിൽ ഡി.വൈ.എഫ്.ഐ. ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ചതിനെ ചൊല്ലി വിവാദം.പ്രത്യേക യൂണിഫോം ധരിച്ച്, പോസ്റ്ററുകൾ ഒട്ടിച്ച്…
Read More » -
Mukkam
കോവിഡ് വ്യാപനം : മുക്കം നഗരസഭയിൽ മെഗാവാക്സിനേഷൻ ക്യാമ്പുകൾ ആരംഭിച്ചു
മുക്കം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രണ്ട് ദിവസങ്ങളിലായാണ് നഗരസഭയിൽ മെഗാ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്. നഗരസഭയിലെ കുറ്റിപ്പാല, കച്ചേരി ,അഗസ്ത്യമുഴി, ചേന്നമംഗല്ലൂർ, മണാശ്ശേരി, എന്നിവിടങ്ങളിലാണ് ഇന്ന്…
Read More » -
Mukkam
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ഇന്ന് പത്ത് കോവിഡ് പോസിറ്റീവ് കേസുകൾ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ഇന്ന് പത്ത് കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപോർട്ട് ചെയ്തു. ഇതോടെ നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 61 ആയി. കോവിഡ് കേസുകൾ പ്രതിദിനം…
Read More » -
Mukkam
മുക്കത്ത് നിയന്ത്രണം ലംഘിച്ച് പ്രവർത്തിച്ച കടകൾ അടപ്പിച്ചു.
മുക്കം ∙ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ കർശന നിയന്ത്രണം ലംഘിച്ച് തുറന്ന കടകൾ പൊലീസ് അടപ്പിച്ചു. ഞായറാഴ്ചകളിൽ മാത്രം എത്തുന്ന വഴിയോര…
Read More »
