mukkam
-
Mukkam
യുവതയുടെ അശ്വമേധം: അഞ്ചൽ മുഹമ്മദും വി.എസ്. തമന്നയും ജേതാക്കൾ
മുക്കം : യുവധാര സംഘടിപ്പിച്ച കേരളപ്പെരുമ ‘യുവതയുടെ അശ്വമേധം’ തിരുവമ്പാടി മണ്ഡലംതല പരിപാടിയിൽ യു.പി. അഞ്ചൽ മുഹമ്മദ് ഒന്നാം സ്ഥാനവും വി.എസ്. തമന്ന രണ്ടാം സ്ഥാനവും നേടി. മണാശ്ശേരി…
Read More » -
Mukkam
പൊടിയിൽമുങ്ങി; കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡുനിർമാണം
മുക്കം : കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡുനിർമാണം ഇഴഞ്ഞുനീങ്ങുന്നതിനിടെ, വേനൽ കടുത്തതോടെ പൊടിയിൽമുങ്ങി തിരുവമ്പാടി നഗരം. പൊടിശല്യം രൂക്ഷമായതോടെ കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സാധിക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. 2020 മാർച്ച്…
Read More » -
Mukkam
പൊതുപരീക്ഷകൾ മാറ്റിവെക്കരുത് -കെ.എച്ച്.എസ്.ടി.യു.
മുക്കം : വിദ്യാർഥികൾ മോഡൽ പരീക്ഷയിൽനിന്ന് പൊതു പരീക്ഷയിലേക്ക് മാനസികമായി തയ്യാറെടുത്തിരിക്കുന്ന ഘട്ടത്തിൽ മാർച്ച് 17-ന് തുടങ്ങാനിരുന്ന എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റിവെക്കാൻ ചില കോണുകളിൽനിന്നുയർന്ന നിർദേശം തള്ളിക്കളയണമെന്ന്…
Read More » -
Mukkam
കെട്ടിടനികുതി പിരിവ്
മുക്കം : നഗരസഭയിൽ കെട്ടിടനികുതി അടയ്ക്കുന്നതിന് നഗരസഭാ പരിധിയിലെ വിവിധ കേന്ദ്രങ്ങളിൽ ഊർജിത കെട്ടിടനികുതി പിരിവ് ക്യാമ്പ് സംഘടിപ്പിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. രാവിലെ 11 മണി മുതൽ…
Read More » -
Mukkam
ഇറക്കവും വലിയ വളവുകളും ഓടത്തെരുവിൽ അപകടം തുടർക്കഥ
മുക്കം: വലിയ വാഹനങ്ങളിലെ ഡ്രൈവർമാരുടെ അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങിന്റെ ഒടുവിലെ ഇരകളാണ് ഓടത്തെരുവിലെ വാഹനാപകടത്തിൽ മരിച്ച മുഹമ്മദ്കുട്ടിയും ജമാലും. സംസ്ഥാനപാതയിൽ ഇറക്കവും വലിയ വളവുകളുമുള്ള ഓടത്തെരുവിൽ അപകടം തുടർക്കഥയാണെന്ന്…
Read More » -
Mukkam
എൻ.എസ്.എസ് വിദ്യാർഥികൾ മുക്കം മുളഞ്ചോല ശുചീകരണവും സൗന്ദര്യവൽക്കരണവും നടത്തി
മുക്കം: ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം ഒന്നാം വർഷ വിദ്യാർഥികൾ മുക്കം മുളഞ്ചോല ശുചീകരണവും സൗന്ദര്യവൽക്കരണവും നടത്തി.ജലയാനം പദ്ധതിയുടെ ഭാഗമായിനടന്ന പരിപാടിയിൽ മുളഞ്ചോലയിലെമണ്ണു…
Read More » -
Mukkam
മുക്കത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
മുക്കം: എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിൽ കറുത്തപറമ്പിനു സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ടിപ്പർലോറിക്കടിയിൽപ്പെട്ട രണ്ടുപേരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടതായി…
Read More » -
Mukkam
നിയമസഭാ തിരഞ്ഞെടുപ്പ്; തിരുവമ്പാടി നിയോജകമണ്ഡലം രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളുടെ യോഗം നടന്നു
മുക്കം: തിരുവമ്പാടി നിയോജകമണ്ഡലം പരിധിയില് വരുന്ന അംഗീകൃത രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളുടെ യോഗം ബുധനാഴ്ച വൈകുന്നേരം മുക്കം ഇ എം എസ് ഓഡിറ്റോറിയത്തിൽ ചേർന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ…
Read More » -
Mukkam
പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു
മുക്കം: അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽസ് വർക്ക്ഷോപ്പ്സ് കേരള മുക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ മുക്കം പോസ്റ്റ് ഓഫീസിലേേക്ക്മാർച്ചും ധർണയും സംഘടിപ്പിച്ചു. സാധാരണ വർക്ക്ഷോപ്പുകളെ ബാധിക്കുന്ന സ്ക്രാപേജ് പോളിസി…
Read More » -
Mukkam
20 രൂപക്ക് ഊൺ: കുടുംബശ്രീ ജനകീയ ഹോട്ടലിന് മണാശേരിയിൽ തുടക്കമായി
മുക്കം: സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയിൽ ഉൾപ്പെട്ടുത്തി സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന ജനകീയ ഹോട്ടലിന് മുക്കം നഗരസഭയിലെ മണാശ്ശേരിയിൽ തുടക്കമായി.എം.എഎംഒ കോളേജ് റോഡിൽ മിൽക്ക് സൊസൈറ്റിക്ക് സമീപമാണ്…
Read More » -
Mukkam
സമൂഹത്തിൽ നന്മയുടെ വെളിച്ചം പ്രസരിപ്പിക്കുന്നതിന് നല്ല കലയും സാഹിത്യവും വളർന്ന് വരണം; പി.കെ.പാറക്കടവ്
മുക്കം: മനുഷ്യ സമൂഹത്തിൽ നന്മയുടെ വെളിച്ചം പ്രസരിപ്പിക്കുന്നതിന് നല്ല കലകളും, സാഹിത്യവും വളർന്ന് വരണമെന്ന് പ്രശസ്ത കഥകൃത്ത് പി.കെ.പാറക്കടവ് അഭിപ്രായപ്പെട്ടു. തനിമ കലാ സാഹിത്യ വേദിയുടെ ഉദ്ഘാടം…
Read More » -
Mukkam
ചരിത്രം കുറിച്ച് മുക്കം പാലിയേറ്റിവിന്റെ ” ബിരിയാണി ചലഞ്ച്”; 53 ,54,307 രൂപ മിച്ചം
മുക്കം: ”നിലച്ചുപോവരുത് പാലിയേറ്റീവ് കെയർ” എന്ന സന്ദേശവുമായിമുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയറിൻ്റെ നേതൃത്വത്തിൽ നടന്ന ബിരിയാണി ചലഞ്ച് നാടിൻ്റെയും പ്രവാസികളുടെയും സ്നേഹകാരുണ്യ മികവിൽ ഉജ്ജ്വല വിജയമായി. ഫെബ്രുവരി…
Read More » -
Mukkam
ഇരുവഞ്ഞി അന്വേഷണ സഞ്ചാരവും, റിവർ സമ്മിറ്റും സംഘടിപ്പിച്ചു
മുക്കം: എൻ്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇരുവഞ്ഞി അന്വേഷണ സഞ്ചാരവും, റിവർ സമ്മിറ്റും സംഘടിപ്പിച്ചു. പുഴ സംരക്ഷണത്തിന് പൊതുജനങ്ങളെ പുഴയിലേക്ക് ആകർഷിപ്പിക്കുന്നതിനും, പുഴ നശീകരണത്തിനെതിരെ അവബോധം…
Read More » -
Mukkam
യു.ഡി.എഫിൻ്റെ ആരോപണം അടിസ്ഥാനരഹിതം: മുക്കം നഗരസഭ ചെയർമാൻ
മുക്കം: നഗരസഭ ആസൂത്രണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തതിൽ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ട് പ്രകടമായി എന്ന യു.ഡി.എഫിൻ്റെ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് മുക്കം നഗരസഭ ചെയർമാർ പി.ടി ബാബു. ഓരോ പാർട്ടിക്കും…
Read More » -
Mukkam
കലാകാരശ്ശേരി കലാ കായിക കൂട്ടായ്മ വെബ്സൈറ്റ് നാടിന് സമർപ്പിച്ചു
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകാൻ രൂപം കൊണ്ട കലാകാരശ്ശേരി കലാ കായിക കൂട്ടായ്മ അതിൻ്റെ ജൈത്രയാത്ര തുടർന്ന് കൊണ്ടിരിക്കുകയാണ്. കലാകാരശ്ശേരിയുടെ ഔദ്യോഗിക ഓഫീസ്…
Read More » -
Mukkam
കൈയേറ്റം പൊളിച്ചുനീക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു
മുക്കം : ജില്ലാകളക്ടറുടെ ഉത്തരവുപ്രകാരം തോട് കൈയേറ്റം പൊളിച്ചുമാറ്റാനെത്തിയ ഉദ്യോഗസ്ഥരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. നഗരസഭയിലെ മണാശ്ശേരിയിൽ ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. വട്ടോളി പറമ്പ്…
Read More » -
Mukkam
മുക്കം നഗരസഭയിൽ ഇനി ഞാനൊഴുകട്ടെ പദ്ധതിക്ക് തുടക്കമായി
മുക്കം : നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിന്റെ ഭാഗമായി മുക്കം നഗരസഭയിൽ ഇനി ഞാനൊഴുകട്ടെ പദ്ധതിക്ക് തുടക്കമായി. കീഴ് താന്നിക്കാട്ട് തോട് പുനരുദ്ധാരണം നടത്തി നഗരസഭാ ചെയർമാൻ പി.ടി. ബാബു…
Read More » -
Mukkam
ഇരുമുന്നണികൾക്കും ഭൂരിപക്ഷമില്ലാത്ത മുക്കം നഗരസഭയിൽ ബിജെപി പിന്തുണയോടെ സിപിഎം ആസൂത്രണ സമിതി പിടിച്ചെടുത്തു
മുക്കം: മുക്കം ഇരുമുന്നണികൾക്കും സ്വന്തമായി ഭൂരിപക്ഷമില്ലാത്ത നഗര സഭയിൽ ബിജെപി കൗൺസിലർമാരുടെ പിന്തുണയോടെ സിപിഎം നഗരസഭ ആസൂത്രണ സമിതിയും പിടിച്ചെടുത്തു. ഇടതു വലതു മുന്നണികൾക്ക് 15 വീതം…
Read More » -
Mukkam
പ്രാദേശിക പച്ചക്കറികൾ വിപണനം ചെയ്യുന്നതിനുള്ള കുടുംബശ്രീ നഗരചന്തക്ക് മുക്കത്ത് തുടക്കമായി
മുക്കം: കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളും മറ്റ് പ്രാദേശിക കൃഷിസംഘങ്ങളും ഉൽപാദിപ്പിച്ച പച്ചക്കറികളും മറ്റ്കാർഷിക ഉൽപന്നങ്ങളും വിപണനം നടത്തുന്നതിനുള്ള കുടുംബശ്രീ നഗര ചന്തക്ക് മുക്കത്ത് തുടക്കമായി. ചേന, ചേമ്പ്,…
Read More » -
Mukkam
ടാർ മിക്സിംഗ് യൂണിറ്റിന്റെ പ്രവർത്തി നിർത്തി വെക്കാൻ ഉത്തരവ്
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചുണ്ടത്തും പൊയിലിൽ നാഥ് കൺസ്ട്രക്ഷൻ കമ്പനി ആരംഭിച്ച ടാർ മിക്സിംഗ് യൂണിറ്റിന്റെ പ്രവർത്തി നിർത്തി വെക്കാൻ കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഉത്തരവ് . ചുണ്ടത്തും…
Read More »
