mukkam
-
Mukkam
അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ തിറ-താലപ്പൊലി മഹോത്സവത്തിന് കൊടിയേറി
മുക്കം : അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ മൂത്താമ്മൾ മണ്ഡപത്തിൽ തിറ-താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. കുടുംബ കാരണവർ വിജയൻ പെരുമ്പടപ്പിൽ കൊടിയേറ്റി. ജഗത്ചന്ദ്രൻ കാർമികത്വം വഹിച്ചു. ഏപ്രിൽ ഒന്നിന് നടക്കുന്ന…
Read More » -
Mukkam
മുക്കം ഡോൺബോസ്കോ കോളേജിന് മുക്കം മുനിസിപ്പാലിറ്റിയുടെ അവാർഡ്
മുക്കം: മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമായി മുക്കം നഗരസഭ നടപ്പിലാക്കിയ മാലിന്യ നിർമ്മാർജ്ജന പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കലാലയത്തിനുള്ള അവാർഡ് മാമ്പറ്റ ഡോൺ ബോസ്കോ കോളേജിന്…
Read More » -
Mukkam
മുക്കം യുവാവിന്റെ മരണം; ‘മൂത്ത മകനും സഹോദരനും ചേര്‍ന്ന് കൊന്നതാണ്’, ആരോപണവുമായി അമ്മ
മുക്കം: മകന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് മാതാവ് രംഗത്ത്. മുക്കം അഗസ്ത്യന്മുഴി തടപ്പറമ്പിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അനന്ദു(30) വിന്റെ മരണം കൊലപാതമാണെന്ന പരാതിയുമായാണ്…
Read More » -
Mukkam
ജനമൈത്രി പോലീസ് വഴിവെട്ടി; ടാറിങ് നടത്തി നഗരസഭ
മുക്കം : സാങ്കേതികപ്രശ്നങ്ങളെത്തുടർന്ന് ഒന്നരപ്പതിറ്റാണ്ടിലേറെയായി വഴിയില്ലാതായവർക്കായി ജനമൈത്രി പോലീസ് വെട്ടിയ റോഡ് ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കി നഗരസഭ. കീരിപ്പൊയിൽ-വട്ടപ്പൊയിൽ റോഡാണ് നഗരസഭ മുൻകൈയെടുത്ത് ഗതാഗതയോഗ്യമാക്കിയത്. നാലുഘട്ടങ്ങളിലായി പതിനഞ്ചുലക്ഷത്തോളം…
Read More » -
Mukkam
പ്രകടനവും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി
മുക്കം : സീനിയർ സിറ്റിസൺസ് ഫ്രൻഡ്സ് വെൽഫെയർ അസോസിയേഷൻ തിരുവമ്പാടി മേഖലാ കമ്മിറ്റി പ്രകടനവും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി. ‘ലഹരിയിൽനിന്നും നാടിനെ മോചിപ്പിക്കുക’ എന്ന മുദ്രാവാക്യമുയർത്തി മുക്കം…
Read More » -
Mukkam
മുക്കം-മാമ്പറ്റ ബൈപ്പാസ് നവീകരണപ്രവൃത്തി ആരംഭിച്ചു
മുക്കം : മുക്കം-കോഴിക്കോട് റൂട്ടിൽ വാഹനഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായുള്ള മുക്കം-മാമ്പറ്റ ബൈപ്പാസ് നവീകരണപ്രവൃത്തി ആരംഭിച്ചു. കുറ്റിപ്പാലയ്ക്കലിൽ നടന്ന ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎ നവീകരണപ്രവൃത്തി ഉദ്ഘാടനംചെയ്തു. 5.06…
Read More » -
Mukkam
17കാരിയെ ഫോണില്‍ വിളിച്ച് ശല്യം, വീടിന്റെ പരിസരത്തു കറക്കം; 35കാരനെ പിടികൂടി നാട്ടുകാര്‍
മുക്കം : വിദ്യാര്‍ഥിനിയെ പിന്തുടർന്നു ശല്യം ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മുക്കം കൊടിയത്തൂര്‍ പഞ്ചായത്തിലെ സൗത്ത് പന്നിക്കോട് സ്വദേശി ആബിദിനെയാണ് (35) പിടികൂടിയത്.…
Read More » -
Mukkam
മുക്കം നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് കട്ടിൽ നൽകി
മുക്കം : മുക്കം നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണംചെയ്തു. ആദ്യഘട്ടത്തിൽ 54 പട്ടികജാതി ഗുണഭോക്താക്കൾക്കാണ് കട്ടിൽ വിതരണംചെയ്തത്. 6.5 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയിലൂടെ 160…
Read More » -
Mukkam
മുക്കം നഗരസഭയിലെ പുൽപ്പറമ്പിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു
മുക്കം : മാലിന്യ നിർമാർജനത്തിന്റെ ഭാഗമായി മുക്കം നഗരസഭയിലെ പുൽപ്പറമ്പിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. പുൽപ്പറമ്പ് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ പ്ലാസ്റ്റിക് ബോട്ടിൽ ബൂത്ത് സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടമായാണ്…
Read More » -
Mukkam
നാല് കിലോവാട്ട് ഡെക്ക് പവർസപ്ലൈ രൂപകല്പനചെയ്ത് എൻഐടിസി
മുക്കം : വെള്ളത്തിനടിയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കായി നാല് കിലോവാട്ട് പവർസപ്ലൈ രൂപകല്പനചെയ്ത് കാലിക്കറ്റ് എൻഐടി. 500 മീറ്റർ ആഴത്തിൽ ആഴക്കടൽ പ്രവർത്തനങ്ങളിൽ വൈദ്യുതി നൽകാൻ സഹായകരമാകുന്നതരത്തിലുള്ള സംവിധാനമാണ്…
Read More » -
Mukkam
കെഎംസിടി ആയുർവേദ മെഡി. കോളേജിന് നാക് അക്രെഡിറ്റേഷനിൽ എ ഗ്രേഡ്
മുക്കം : നാഷണൽ അസസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ ഗ്രേഡിങ്ങിൽ കെ.എം.സി.ടി. ആയുർവേദ മെഡിക്കൽ കോളേജിന് എ ഗ്രേഡ്.മെച്ചപ്പെട്ട അക്കാദമിക നിലവാരത്തിനൊപ്പം നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള അധ്യാപനരീതി,…
Read More » -
Mukkam
മുക്കം-മണാശ്ശേരിയിൽ കെ എസ് ആർ റ്റി സി ബസ് മറിഞ്ഞു അപകടം
മുക്കം : അപകടത്തിൽ 14 പേർക് പരിക്ക് പറ്റി. മൂലമറ്റത്തുനിന്ന് മുക്കം-കൂമ്പാറക്കു പോയ KL15 A 1854 (ATC26) MLT ബസ് ആണ് വെസ്റ്റ്മണാശ്ശേരിയിൽ വച്ച് ഞായറാഴ്ച…
Read More » -
Mukkam
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
മുക്കം:അഗസ്ത്യമുഴി മുള്ളമ്പലത്ത് കണ്ടിയിൽ സുകുമാരന്റെ മകൻ അനന്ദു (30) നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവമ്പാടിയിലെ കണ്ണട സ്ഥാപനത്തിലെ ജീവനക്കാനായിരുന്നു. മാതാവ്:സതി സഹോദരൻ: അജ്നു. മൃതദേഹം…
Read More » -
Mukkam
താഴക്കോട് ഗവ: എൽ.പി സ്കൂളിൽ പഠനോത്സവം നടത്തി
മുക്കം: താഴക്കോട് ഗവ: എൽ.പി സ്കൂളിൽ പഠനോത്സവം നടത്തി. കുട്ടികളുടെ പഠനമികവുകളുടെ അവതരണമായ പഠനോത്സവo മുക്കം നഗരസഭവിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഇ. സത്യനാരായണൻ മാസ്റ്റർ ഉദ്ഘാടനം…
Read More » -
Mukkam
ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു
മുക്കം-കുറ്റിപ്പാല- വെസ്റ്റ് മാമ്പറ്റ റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചിരിക്കുന്നതിനാല്‍ റോഡിലൂടെയുളള വാഹന ഗതാഗതം ഇന്ന് (മാര്‍ച്ച് 14) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ താല്‍ക്കാലികമായി നിരോധിച്ചു.
Read More » -
Mukkam
കൊല്ലേരിതൊടി പുഷ്പവല്ലി അന്തരിച്ചു
മുക്കം : തോട്ടക്കാട് പുന്നത്ത് കൊല്ലേരിതൊടി കൃഷ്ണൻ്റെ ഭാര്യ പുഷ്പവല്ലി (70) അന്തരിച്ചു. സംസ്കാരം ഇന്ന് (14-03-2025-വെള്ളി) ഉച്ചയ്ക്ക് 02:00-ന് വീട്ടുവളപ്പിൽ. മക്കൾ: രാജു, കൃഷ്ണദാസൻ. മരുമക്കൾ:…
Read More » -
Mukkam
ദ്വിദിന നൃത്തശാല ക്യാമ്പ് തുടങ്ങി
മുക്കം : നഗരസഭയുടെ സമഗ്ര-നൂതന വിദ്യാഭ്യാസത്തിന്റെ ഭാഗമായി മുക്കം ഹയർസെക്കൻഡറി സ്കൂളിൽ ദ്വിദിന നൃത്തശാല ക്യാമ്പിന് തുടക്കമായി. നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ്…
Read More » -
Mukkam
ചേന്ദമംഗലൂരിൽ പത്തേക്കറിൽ തണ്ണിമത്തൻ കൃഷി
മുക്കം : ചേന്ദമംഗലൂരിൽ കൊയ്ത്തുകഴിഞ്ഞ പത്തേക്കർ പാടത്ത് തണ്ണിമത്തൻ കൃഷിയൊരുങ്ങുന്നു. ചേന്ദമംഗലൂർ പുൽപ്പറമ്പിലെ വയലിലാണ് വിപുലമായ രീതിയിൽ ആധുനികസംവിധാനത്തോടെ തണ്ണിമത്തൻ കൃഷിയൊരുക്കുന്നത്.വാലില്ലാപ്പുഴ സ്വദേശി അബ്ദുൽ ഖാദർ, മലപ്പുറം…
Read More » -
Mukkam
പുഴകൾ വറ്റിത്തുടങ്ങി; മലയോര മേഖല വരൾച്ചയിലേക്ക്
മുക്കം : കടുത്ത വേനൽച്ചൂടിൽ ചെറുപുഴ വറ്റിത്തുടങ്ങി. ഇരുവഞ്ഞിപ്പുഴയും വറ്റുന്നതോടെ വരൾച്ച രൂക്ഷമാകും. ചെറുപുഴയിൽ തടയണ നിർമിച്ചു. കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളാണ് വരൾച്ചയിലായത്. വേനൽ…
Read More » -
Mukkam
പട്ടയ അസംബ്ലി വ്യാഴാഴ്ച
മുക്കം : എല്ലാവർക്കും ഭൂമി, എല്ലാഭൂമിക്കും പട്ടയം, സേവനങ്ങളെല്ലാം സ്മാർട്ട് എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനസർക്കാർ റവന്യുവകുപ്പ് നടത്തുന്ന തിരുവമ്പാടി നിയോജകമണ്ഡലം പട്ടയ അസംബ്ലി വ്യാഴാഴ്ച മുക്കത്തുനടക്കും. രാവിലെ…
Read More »
