mukkam
-
Mukkam
അഗസ്ത്യൻമുഴിയിൽ ക്യാമറ സ്ഥാപിച്ചു
മുക്കം : അഗസ്ത്യൻമുഴിയിൽ നാട്ടുകാരുടെ കൂട്ടായ്മയിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. ‘നാട്ടുകൂട്ടം നാട്ടരങ്ങ്’ കൂട്ടായ്മയാണ് ഒരുലക്ഷത്തിലേറെ രൂപ ചെലവിൽ അങ്ങാടിയിൽ ക്യാമറ സ്ഥാപിച്ചത്. ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായ…
Read More » -
Mukkam
മുക്കം; ഗ്രെയ്സ് പാലിയേറ്റീവ് കെയർ മെഗാ ബിരിയാണി ചലഞ്ച് നവംബർ 11, 12 തീയതികളിൽ
മുക്കം: ഗ്രെയ്സ് പാലിയേറ്റീവ് കെയർ സംഘടിപ്പിക്കുന്ന മെഗാ ബിരിയാണി ചലഞ്ച് നവംബർ 11, 12 തീയതികളിലേക്ക് മാറ്റി. ഒക്ടോബർ 24, 25 തിയ്യതികളിൽ നടക്കുന്ന ഹയർ സെക്കണ്ടറി…
Read More » -
Mukkam
ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് കൺവെൻഷൻ സംഘടിപ്പിച്ചു
മുക്കം: ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് പ്രവർത്തക കൺവെൻഷൻ മുക്കം ഇ എം എസ് ഓഡിറ്റോറിയത്തിൽ നടന്നു. കൺവെൻഷൻ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സച്ചിൻദേവ് എം എൽ…
Read More » -
Mukkam
എന്റെ നെല്ലിക്കാപറമ്പ് സന്നദ്ധ സേന ആംബുലൻസ് ജനങ്ങൾക്ക് സമർപ്പിച്ചു
മുക്കം: നെല്ലിക്കാപറമ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന എന്റെ നെല്ലിക്കാപറമ്പ് എന്ന സന്നദ്ധ സേനയ്ക്ക് പ്രമുഖ വ്യവസായ സ്ഥാപനമായ ഗൾഫ് ഗോൾഡ് സ്പോൺസർ ചെയ്തിരിക്കുന്ന ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് തിരുവമ്പാടി…
Read More » -
Mukkam
ലഹരിക്കെതിരേയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂൾ വിദ്യാർഥികൾ നടത്തിയ ഫ്ലാഷ് മോബ്
മുക്കം : ലഹരിക്കെതിരേയുള്ള ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂൾ വിദ്യാർഥികൾ ലഹരിവിരുദ്ധറാലിയും തെരുവുനാടകവും ഫ്ലാഷ് മോബും നടത്തി. സ്കൂളിലെ വ്യക്തിത്വവികസന ക്ലബ്ബിന്റെയും ജാഗ്രതാസമിതിയുടെയും…
Read More » -
Mukkam
വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്ത്യാനന്മുഴി യൂണിറ്റിന്റെ; ലക്ഷ്യ 2024; പ്രോത്സാഹന സമ്മാന നറുക്കെടുപ്പ് നടത്തി
മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്ത്യാനന്മുഴി യൂണിറ്റിന്റെ സ്വന്തമായി വ്യാപാരഭവൻ എന്ന സ്വപ്നം സഫലമാക്കുന്നതിനായി നടപ്പാക്കുന്ന ലക്ഷ്യ 2022 പരസ്പര സഹായനിധിയുടെ 10 പേർക്ക്…
Read More » -
Mukkam
വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ. 2022-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയാണ് ഇന്ന് നടന്ന നിയോജകമണ്ഡലം കൺവെൻഷനിൽ തിരഞ്ഞെടുത്തത്.…
Read More » -
Mukkam
ആനക്കാംപൊയിൽ മേപ്പാടി തുരങ്ക പാത ഉടൻ യാഥാർത്ഥ്യമാക്കണം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
മുക്കം: മലയോര മേഖലയുടെ വികസന കുതിപ്പിന് ആക്കം കൂട്ടുന്ന ആനക്കാംപൊയിൽ മേപ്പാടി തുരങ്കപാത ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ…
Read More » -
Mukkam
ഉപജില്ലാ ശാസ്ത്രോത്സവം മുക്കം ഓർഫനേജ് ക്യാമ്പസിൽ
മുക്കം : മുക്കം ഉപജില്ലാ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേളകൾ ഒരുമിച്ച് മുക്കം ഓർഫനേജ് ക്യാമ്പസിലെ എൺപതോളം ക്ലാസ് മുറികളിലും ഓഡിറ്റോറിയത്തിലും മുറ്റത്തുമായി ഈ…
Read More » -
Mukkam
മുക്കത്ത് ലോഡ് കയറ്റുന്നതിനിടെ മുന്നോട്ട് നീങ്ങിയ ടിപ്പറിന് അടിയിൽപ്പെട്ട് ബംഗാള് സ്വദേശി മരിച്ചു
മുക്കം: ലോഡ് കയറ്റുന്നതിനിടെ മുന്നോട്ട് നീങ്ങിയ ടിപ്പർ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അടിയിൽപ്പെട്ടാണ് അതിഥി തൊഴിലാളി മരണപ്പെട്ടത്. കോഴിക്കോട് ചാത്തമംഗലം കെട്ടാങ്ങലിലെ എം.സാന്ഡ് യൂണിറ്റിലാണ് അപകടമുണ്ടായത്. ടിപ്പറില്…
Read More » -
Mukkam
ഹുസൈന്റെ കുടുംബത്തിന് സഹപ്രവർത്തകരുടെ കൈത്താങ്ങ്
മുക്കം : കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട ഹുസൈൻ കൽപ്പൂരിന്റെ കുടുംബത്തെ സഹായിക്കാൻ സഹപ്രവർത്തകർ സമാഹരിച്ചതുക വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ കുടുംബത്തിന് കൈമാറി. കേരള ഫോറസ്റ്റ്…
Read More » -
Mukkam
തീപിടിച്ച ആ സിലണ്ടർ മാറ്റിയില്ലെങ്കിൽ സ്ഥിതി മറിച്ചായേനെ-മുക്കം അഗ്നിരക്ഷാസേന നടത്തിയത് അവസരോചിതമായ ഇടപെടൽ
മുക്കം: എൻ.ഐ.ടി. സ്റ്റാഫ് ക്വാർട്ടേഴ്സിൽ തീപിടിച്ച മുറിയിലെത്തിയ മുക്കം അഗ്നിരക്ഷാസേന നടത്തിയത് അവസരോചിതമായ ഇടപെടൽ. തീപിടിച്ച ആ ഗ്യാസ് സിലിൻഡർ മാറ്റിയില്ലെങ്കിൽ സ്ഥിതി മറിച്ചാകുമായിരുന്നെന്നാണ് അസിസ്റ്റന്റ് സ്റ്റേഷൻ…
Read More » -
Mukkam
ലഹരി മുക്ത കേരളം: കാരശ്ശേരി പഞ്ചായത്ത് തല കാമ്പയിന് തുടക്കമായി
മുക്കം : പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ കാമ്പയിനിന്റെ കാരശ്ശേരി പഞ്ചായത്ത് തല ഉദ്ഘാടനം കാരശ്ശേരി എച്ച് എൻ സികെ എം എ…
Read More » -
Mukkam
ഗ്രെയ്സ് മെഗാ ബിരിയാണി ചലഞ്ച്; കാരശ്ശേരി പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു
മുക്കം: മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയർ മെഗാ ബിരിയാണി ചലഞ്ചിലേക്ക് പ്രാദേശികാടിസ്ഥാനത്തിൽ സമാഹരിച്ച വിഭവങ്ങൾ ഏറ്റുവാങ്ങൽ കാരശ്ശേരി പഞ്ചായത്തിൽ ആരംഭിച്ചു. കാരശ്ശേരി പഞ്ചായത്ത്തല ഉദ്ഘാടനം കറുത്ത പറമ്പ്…
Read More » -
Mukkam
വിജയദശമി ആഘോഷത്തിന്റെ ഭാഗമായി കാഞ്ഞിരമുഴി പൊതുജനവായനശാലയുടെ നേതൃത്വത്തിൽ കാവ്യസദസ്സ് നടത്തി
മുക്കം : വിജയദശമി ആഘോഷത്തിന്റെ ഭാഗമായി കാഞ്ഞിരമുഴി പൊതുജനവായനശാലയുടെ നേതൃത്വത്തിൽ കാവ്യസദസ്സ് നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. സി.കെ. ബാബു…
Read More » -
Mukkam
ഇരുവഞ്ഞിപ്പുഴയിൽ തോണി മറിഞ്ഞ് ഒഴുക്കിൽപെട്ട യുവാക്കൾക്ക് രക്ഷകനായി അധ്യാപകൻ
മുക്കം: ഇരുവഞ്ഞിപ്പുഴയിൽ തോണി മറിഞ്ഞ് ഒഴുക്കിൽപെട്ട യുവാക്കൾക്ക് രക്ഷകനായി അധ്യാപകൻ. വെസ്റ്റ് കൊടിയത്തൂർ അമ്പലക്കണ്ടി കടവിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തോണി മറിഞ്ഞപ്പോ ൾ ബഹളം…
Read More » -
Mukkam
സ്കൂൾമുറ്റത്ത് നിർത്തിയിട്ട ബൈക്കിന് തീവെച്ചു
മുക്കം : സ്കൂൾമുറ്റത്ത് നിർത്തിയിട്ട അധ്യാപകന്റെ ബൈക്കും മുറ്റത്തെമാവും തീവെച്ച നിലയിൽ. മുക്കം നഗരസഭയിലെ ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ ബുധനാഴ്ച രാത്രി രണ്ടോടെയാണ് സംഭവം. സ്കൂളിൽ…
Read More » -
Mukkam
മുക്കം എൻഐടിയിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി, മകന് രക്ഷപ്പെട്ടത് തലനാരിഴക്ക്
മുക്കം: മുക്കം എൻഐടിയിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിലെ ടെക്നീഷൻ അജയകുമാർ (56), ഭാര്യ ലിനി (50 ) എന്നിവരെയാണ് മരിച്ച നിലയില്…
Read More » -
Mukkam
മുക്കം മാമ്പറ്റയിലെ ചകിരി സംസ്കരണ യൂണിറ്റ് തുരുമ്പെടുത്ത് നശിക്കുന്നു; പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ
മുക്കം: മൂന്ന് വർഷത്തിലേറെയായി നിശ്ചലമായികിടക്കുന്ന യന്ത്രങ്ങൾ. പലതും പൊടിനിറഞ്ഞ്, തുരുമ്പുപിടിച്ച് തുടങ്ങിയിരിക്കുന്നു! കെട്ടിടത്തോളം ഉയരത്തിൽ കാടുമൂടിയിരിക്കുന്നു. ലക്ഷക്കണക്കിന് രൂപമുടക്കി മുക്കം നഗരസഭയിലെ വെസ്റ്റ് മാമ്പറ്റയിൽ ആരംഭിച്ച ചകിരി…
Read More » -
Mukkam
തിരുവമ്പാടി നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റിക്ക് പുതിയ നേതൃത്വം
മുക്കം : തിരുവമ്പാടി നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റിക്ക് പുതിയ നേതൃത്വം. പ്രസിഡൻ്റായി ഹർഷിദ് നൂറാം തോട്, ജനറൽ സെക്രട്ടറിയായി അലിവാഹിദ്, ട്രഷററായി സുഹൈൽ തിരുവമ്പാടി, വൈസ്…
Read More »
