thiruvambady
-
Thiruvambady
എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സെൽഫ് ഡിഫെൻസ് ട്രെയിനിങ് ക്ലാസ്സ് സംഘടിപ്പിച്ചു
തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ എൻഎസ്എസ് വൊളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ‘ആർച്ച’ സെൽഫ് ഡിഫെൻസ് ട്രെയിനിങ് ക്ലാസ്സ് സംഘടിപ്പിച്ചു. കോഴിക്കോട് റൂറൽ സെൽഫ് ഡിഫെൻസ് ടീം…
Read More » -
Thiruvambady
ആടുവളർത്തലിൽ വിജയഗാഥ; കാൽനൂറ്റാണ്ട് പിന്നിട്ട് തിരുവമ്പാടി ‘പുരയിടത്തിൽ ഫാം’
തിരുവമ്പാടി : ആടുവളർത്തലിൽ പുരയിടത്തിൽ വിജയഗാഥയ്ക്ക് കാൽനൂറ്റാണ്ട് പ്രായം. നെല്ലാനിച്ചാൽ നാൽപ്പത്മേനിയിൽ പുരയിടത്തിൽ ജോസ് എന്ന ജേക്കബ് തോമസിന്റെ ആട് ഫാം ഇന്ത്യയിലെ വിവിധയിനം ആടുകളാൽ സമ്പന്നമാണ്.…
Read More » -
Thiruvambady
ഗതാഗത കുരുക്കഴിയാതെ തിരുവമ്പാടി ടൌൺ
തിരുവമ്പാടി: വൺ സൈഡ് ട്രാഫിക് സംവിധാനം അടക്കമുള്ള ട്രാഫിക് പരിഷ്കരണങ്ങൾ ഏർപ്പെടുത്തിയിട്ടും ഗതാഗത കുരുക്കിൽ വലഞ്ഞ് തിരുവമ്പാടി ടൌൺ. ടൗണിലെ വാഹന ഗതാഗതവും കാൽനടയും സുഗമമാക്കുന്നതിനായി ഏർപ്പെടുത്തിയ…
Read More » -
Thiruvambady
വിളക്കാംതോട് എം എ എം സ്കൂളിൽ അക്ഷരപ്പുര ഒരുക്കി
പുന്നക്കൽ: വിളക്കാംതോട് എം എ എം എൽ പി ആൻഡ് യു പി സ്കൂളിൽ കുട്ടികളുടെ വായനാശീലം വളർത്തുന്നതിനായി സ്കൂൾ മുറ്റത്ത് അക്ഷരപ്പുര ഒരുക്കി. പനയോല കൊണ്ട്…
Read More » -
Thiruvambady
കൂടരഞ്ഞി-കല്ലംപുല്ല്-തമ്പുരാൻകൊല്ലി റോഡിൽ ഗതാഗതനിയന്ത്രണം
തിരുവമ്പാടി : കൂടരഞ്ഞി-കല്ലംപുല്ല്-തമ്പുരാൻകൊല്ലി റോഡിൽ പുതുതായി നിർമിച്ച കലുങ്കുമായി ബന്ധപ്പെട്ട കോൺക്രീറ്റ് പ്രവർത്തി ചെയ്യുന്നതിനാൽ പ്രസ്തുത റോഡിലൂടെയുള്ള ഗതാഗതം ഡിസംബർ 7 മുതൽ 15 ദിവസത്തേക്ക് പൂർണമായും…
Read More » -
Charamam
തിരുവമ്പാടി : അമ്പലപ്പാറ മോളങ്ങോത്ത് കോരുവിന്റെ (റിട്ടയേർഡ് എസ്.ഐ) ഭാര്യ ആനന്ദം അന്തരിച്ചു
തിരുവമ്പാടി4: അമ്പലപ്പാറ മോളങ്ങോത്ത് കോരുവിന്റെ (റിട്ടയേർഡ് എസ്.ഐ) ഭാര്യ ആനന്ദം(51) അന്തരിച്ചു. സംസ്കാരം നാളെ (05-12-2022- തിങ്കൾ) ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിൽ. മക്കൾ: അനുശ്രീ, അബിൻ. മരുമകൻ:…
Read More » -
Charamam
തിരുവമ്പാടി: മറിയപ്പുറം ചെറുവളപ്പിൽ ഇരന്നംകുഴി രാഘവൻ അന്തരിച്ചു
തിരുവമ്പാടി: മറിയപ്പുറം ചെറുവളപ്പിൽ ഇരന്നംകുഴി രാഘവൻ (63) അന്തരിച്ചു. സംസ്കാരം നാളെ (05-12-2022- തിങ്കൾ) രാവിലെ 09:00-മണിക്ക് തൊണ്ടിമ്മൽ ഇരന്നംകുഴി തറവാട്ട് വളപ്പിൽ. ഭാര്യ: ലീല. മക്കൾ:…
Read More » -
Thiruvambady
ജോണി പ്ലാക്കാട്ട് കേരളാ കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട്
തിരുവമ്പാടി: കേരളാ കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ടായി ജോണി പ്ലാക്കാട്ട് (കൂടരഞ്ഞി) ഐകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. ബിജു പുത്തൻപുര (പനംപ്ലാവ്), ജയ്സൺ മേനാക്കുഴി (കോടഞ്ചേരി) എന്നിവരാണ് വൈസ്…
Read More » -
Thiruvambady
ഗാലക്സി തിരുവമ്പാടി അണിയിച്ചൊരുക്കുന്ന വടംവലി മാമാങ്കം ഇന്ന് തിരുവമ്പാടിയിൽ
തിരുവമ്പാടി: വടക്കൻ കേരളത്തിലെ ഏറ്റവും വലിയ വടംവലി മത്സരമായ ഗാലക്സി തിരുവമ്പാടി ഒരുക്കുന്ന അഖില കേരള ചാമ്പ്യൻസ് ഓഫ് ചാമ്പ്യൻസ് വടംവലി മാമാങ്കം ഇന്ന് വൈകുന്നേരം തിരുവമ്പാടിയിൽ…
Read More » -
Thiruvambady
തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിന് കോൾഡ് സ്റ്റോറേജ് അനുവദിക്കണം; പ്രമേയം അവതരിപ്പിച്ചു
തിരുവമ്പാടി: മലയോര മേഖലയിലെ കർഷകരുടെ ഉന്നമനം ലക്ഷ്യമാക്കി, തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിന് കോൾഡ് സ്റ്റോറേജ് അനുവദിക്കണമെന്ന് വാർഷിക പൊതുയോഗം സർക്കാരിനോട് പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു. മലയോര പഞ്ചായത്തുകളിലെ,…
Read More » -
Thiruvambady
തൊണ്ടിമ്മൽ എൽ പി സ്കൂളിൽ ശുചിമുറി നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ തൊണ്ടിമൽ എൽ പി സ്കൂളിന് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 12.50 ലക്ഷം രൂപ ഉപയോഗിച്ച് ആധുനിക രീതിയിൽ നിർമ്മിക്കുന്ന ശുചിമുറി നിർമ്മാണത്തിന്റെ പ്രവൃത്തി…
Read More » -
Charamam
തിരുവമ്പാടി : പുല്ലൂരാംപാറ പുലയൻപറമ്പിൽ അപ്പച്ചൻ (ആഗസ്തി) അന്തരിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ പുലയൻപറമ്പിൽ അപ്പച്ചൻ (ആഗസ്തി – 75) അന്തരിച്ചു. സംസ്ക്കാരം നാളെ (03-12-2022-ശനി) രാവിലെ 09:30-ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: ത്രേസ്യാക്കുട്ടി കോടഞ്ചേരി…
Read More » -
Thiruvambady
കർഷകർ നേരിടുന്ന ഡാറ്റാ ബാങ്ക് പ്രശ്നങ്ങൾ സർക്കാരിൻറെ ശ്രദ്ധയിൽ കൊണ്ടുവരും; എം.എൽ.എ ലിൻ്റോ ജോസഫ്
തിരുവമ്പാടി: ഡാറ്റാ ബാങ്ക് പ്രശ്നം സംബന്ധിച്ച സാങ്കേതിക കുരുക്കുകൾ സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തി പരിഹാരമുണ്ടാക്കുവാൻ ശ്രമിക്കുമെന്ന് എം.എൽ.എ ലിൻ്റോ ജോസഫ് പറഞ്ഞു. ഭൂപ്രശ്നങ്ങൾ സംബന്ധിച്ച്, കർഷക സംഘം…
Read More » -
Thiruvambady
ശാരീരിക വൈകല്യങ്ങളെ മറികടന്ന് സ്കൂളിലും നാട്ടിലും താരമായി ഏബൽ അബ്രാഹം
തിരുവമ്പാടി: ശാരീരിക വൈകല്യങ്ങളെ മറികടന്ന് ഏബൽ അബ്രാഹം വീണ്ടും മാതൃകയാകുകയാണ്. ഇലക്ട്രിക്കൽ വീൽചെയർ സ്വയം ഓടിച്ച് വിദ്യാലയത്തിൽ എത്തി കാഴ്ചക്കാർക്ക് മുൻപിൽ അത്ഭുതം തീർത്തിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ.…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ലോക എയ്ഡ്സ് ദിനാചരണം നടത്തി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനാചരണം നടത്തി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത്…
Read More » -
Thiruvambady
റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ ശ്രദ്ധേയനായി; തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലെ ഏബൽ എബ്രഹാം
തിരുവമ്പാടി: വടകരയിൽ നടക്കുന്ന റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ ശ്രദ്ധേയനായി മാറിയിരിക്കുകയാണ് തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ഏബൽ എബ്രഹാം. യു.പി. വിഭാഗം…
Read More » -
Charamam
തിരുവമ്പാടി : മറിയപ്പുറം പൊട്ടികല്ലുങ്കൽ കാദർ അന്തരിച്ചു
തിരുവമ്പാടി : മറിയപ്പുറം പൊട്ടികല്ലുങ്കൽ കാദർ (75) അന്തരിച്ചു. ഖബറടക്കം ഇന്ന് (01-12-2022-വ്യാഴം) രാവിലെ 10:00-ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ. ഭാര്യ: ഖദീജുമ്മ. മക്കൾ:…
Read More » -
Thiruvambady
ലോക ഭിന്ന ശേഷി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിനോദ യാത്ര ഒരുക്കി സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ
തിരുവമ്പാടി : ലോക ഭിന്ന ശേഷി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിനോദ യാത്ര ഒരുക്കി സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ. വൈവിധ്യ ശേഷി ബാല്യ സൗഹൃദ വിദ്യാലയ പ്രവർത്തനങ്ങളിൽ…
Read More » -
Thiruvambady
84 ദിവസം നീണ്ട തിരുവമ്പാടി റബർ എസ്റ്റേറ്റ് സമരം ഒത്തുതീർപ്പായി
തിരുവമ്പാടി: 84 ദിവസം നീണ്ട തിരുവമ്പാടി റബർ എസ്റ്റേറ്റ് (കിൽക്കോത്തഗിരി ആൻഡ് തിരുവമ്പാടി പ്ലാന്റേഷൻ) സമരം ഒത്തുതീർപ്പായി. എല്ലാ വിഭാഗം തൊഴിലാളികളെയും മാനേജ്മെന്റ് പ്രതിനിധികളെയും ഉൾപ്പെടുത്തി വിപുലമായ…
Read More » -
Charamam
തിരുവമ്പാടി : പുല്ലൂരാംപാറ തെക്കഞ്ചേരി കുഞ്ചു അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ തെക്കഞ്ചേരി കുഞ്ചു (86) അന്തരിച്ചു. സംസ്ക്കാരം നാളെ (29-11-2022- ചൊവ്വ) ഉച്ചയ്ക്ക് 12:00-മണിക്ക് വസതിയിലെ കർമ്മങ്ങൾക്ക് ശേഷം കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ശ്മശാനത്തിൽ.…
Read More »
