thiruvambady
-
Thiruvambady
ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിൽ പ്രവൃത്തി പരിചയ ശില്പശാല നടത്തി.
തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂളിൽ ‘വർണ്ണച്ചാർത്ത് ‘എന്ന പേരിൽ പ്രവൃത്തി പരിചയത്തിന്റെ ഭാഗമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. പ്രവർത്തങ്ങൾക്ക് കുന്നമംഗലം ബി ആർ സി…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾ സെപ്തംബർ 23 മുതൽ 30 വരെ
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക അംഗീകരിക്കുന്നതിനായുള്ള ഗ്രാമസഭാ യോഗം 2022 സെപ്തംബർ 23 മുതൽ 30 വരെ നടക്കും. സെപ്തംബർ 23…
Read More » -
Thiruvambady
തിരുവമ്പാടി പഞ്ചായത്തിലെ അംഗൻവാടി ഹെൽപ്പർമാരുടെ നിയമനാരോപണത്തിൽ കഴമ്പില്ല; പ്രസിഡൻറ് മേഴ്സി പുളിക്കാട്ട്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് നടന്ന ബോർഡ് യോഗത്തിൽ അംഗൻവാടി ഹെൽപ്പർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് എൽഡിഎഫ് മെമ്പർമാർ വിയോജനം രേഖപ്പെടുത്തിയിൽ കഴമ്പില്ലെന്ന് പഞ്ചായത്ത് പ്രസിഡൻറ് പത്രക്കുറിപ്പിൽ പറഞ്ഞു.…
Read More » -
Thiruvambady
തിരുവമ്പാടി പഞ്ചായത്തിലെ അംഗൻവാടി ഹെൽപ്പർമാരുടെ നിയമനത്തിൽ അഴിമതി ആരോപിച്ച്; എൽഡിഎഫ് പ്രക്ഷോഭത്തിലേക്ക്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് നടന്ന ബോർഡ് യോഗത്തിൽ എൽഡിഎഫ് മെമ്പർമാർ വിയോജനം രേഖപ്പെടുത്തി. 6-ാം നമ്പർ അജണ്ടയിൽ പറഞ്ഞ അംഗൻവാടി ഹെൽപ്പർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തിരുമാനത്തിലാണ്…
Read More » -
Thiruvambady
തിരുവമ്പാടി മണ്ഡലം -കോൺസ്റ്റിട്ടുവെൻസി മോണിറ്ററിങ് ടീം യോഗം ചേർന്നു.
തിരുവമ്പാടി : തിരുവമ്പാടി മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡ്സ്, ബ്രിഡ്ജസ്, ബിൽഡിംഗ്സ്, ദേശീയപാത വിഭാഗങ്ങളിലെ പദ്ധതികളും പ്രവൃത്തികളും വിലയിരുത്തുന്നതിനായി കോഴിക്കോട് പി ഡബ്ലിയു ഡി കോംപ്ലക്ക്സിൽ…
Read More » -
Thiruvambady
പത്താം ക്ലാസ്സ് തുല്യത പാഠ്യപദ്ധതിക്ക് തിരുവമ്പാടിയിൽ തുടക്കമായി
തിരുവമ്പാടി: 2022 – 2023 പത്താംതരം തുല്യത പാഠ്യപദ്ധതിക്ക് തിരുവമ്പാടിയിൽ തുടക്കമായി. പതിനാറാമത് ബാച്ചിന്റെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവഹിച്ചു. വൈസ്…
Read More » -
Thiruvambady
‘സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം’; ഫുഡ് സേഫ്റ്റി ട്രെയിനിങ്ങും, സർട്ടിഫികേഷൻ പരിശീലന ക്ലാസും സംഘടിപ്പിച്ചു
തിരുവമ്പാടി: കോഴികോട് ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തിരുവമ്പാടി യൂണിറ്റും സംയുക്തമായി തിരുവമ്പാടി ലിറ്റിൽ ഫ്ളവർ ഓഡിറ്റോറിയത്തിൽ വെച്ച് ഫുഡ് സേഫ്റ്റി…
Read More » -
Thiruvambady
‘ജനകീയ കവചം’; ലഹരിക്കെതിരെ തിരുവമ്പാടിയിൽ ഡി.വൈ.എഫ്.ഐ ജാഗ്രത സമിതി രൂപീകരിച്ചു
തിരുവമ്പാടി: ലഹരിക്കെതിരെ ജനകീയ കവചം എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം ഡി.വൈ.എഫ്.ഐ തിരുവമ്പാടി ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഗ്രതാ സദസ്സ്…
Read More » -
Thiruvambady
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ‘പുസ്തക തണൽ’ പദ്ധതി ആരംഭിച്ചു
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ‘പുസ്തക തണൽ പദ്ധതി’ ആരംഭിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ ഉദ്ഘാടനം…
Read More » -
Thiruvambady
റോട്ടറി ക്ലബ്ബ്; ലഹരി വിരുദ്ധ – റോഡ് സുരക്ഷ റാലിക്ക് തിരുവമ്പാടിയിൽ സ്വീകരണം നൽകി
തിരുവമ്പാടി: മയക്കുമരുന്ന് ഉപയോഗത്തിനെതിരേയും, സുരക്ഷിത റോഡ് ഉപയോഗ ബോധവത്കരണത്തിനായും റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്ട് 3204 ന്റെ നേതൃത്വത്തിൽ കേരള പോലീസും, കേരള എക്സൈസ്, മോട്ടോര്‍വാഹന വകുപ്പുകളുമായി സഹകരിച്ച്…
Read More » -
Thiruvambady
തോക്ക് ലൈസൻസ് പുതുക്കി നൽകണം; തിരുവമ്പാടി കർഷക സംഘം ആവശ്യപ്പെട്ടു
തിരുവമ്പാടി: കാട്ടുപന്നിയടക്കം ക്ഷുദ്രജീവികളെ നിയന്ത്രിക്കുന്നതിനും വേണ്ടിവന്നാൽ വെടിവെക്കുന്നതിനും ഉചിതമായ തീരുമാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർക്ക് കൈക്കൊള്ളാം എന്ന് സംസ്ഥാന സർക്കാർ തീരുമാനമെടുത്തിട്ടും. ഇതു പ്രകാരം ലൈസൻസുള്ള കർഷകർക്ക്…
Read More » -
Thiruvambady
തിരുവമ്പാടി ഗവ. ഐ. ടി.ഐയിൽ അനുമോദനവും; സർട്ടിഫിക്കറ്റ് വിതരണവും നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗവ. ഐ. ടി.ഐയിൽ 2022 ആഗസ്റ്റ് മാസം നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ വിജയിച്ചവർക്കുള്ള ഉപഹാര സമർപ്പണവും, സർട്ടിഫിക്കറ്റ് വിതരണവും നടത്തി. രാജ്യത്താകമാനം നടക്കുന്ന…
Read More » -
Charamam
തിരുവമ്പാടി മരക്കാട്ടുപുറം പാറപ്പുറത്ത് സുനീഷ് നിര്യാതനായി
തിരുവമ്പാടി മരക്കാട്ടുപുറം പാറപ്പുറത്ത് സുനീഷ് (ഉണ്ണി-26) നിര്യാതനായി ഏറെക്കാലം തിരുവമ്പാടി ചേപ്പിലംകോട് ആയിരുന്നു താമസം മാതാവ് : കോമളം സഹോദരി: സൗമ്യ
Read More » -
Thiruvambady
തിരുവമ്പാടി എസ്റ്റേറ്റ് സമരം – തൊഴിലാളികളും മാനേജ്മെൻ്റും നടത്തിയ ചർച്ച പരാജയം.
തിരുവമ്പാടി: തിരുവമ്പാടി എസ്റ്റേറ്റ് സമരവുമായി ബന്ധപ്പെട്ട് അഡീഷണൽ ലേബർ കമ്മീഷണർ ഏറണാകുളത്ത് വിളിച്ച് ചേർത്ത ചർച്ച തൊഴിലാളികളുടെ ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിക്കാത്തതിനാൽ പരാജയപ്പെട്ടു. രാവിലെ 11 മണിക്ക്…
Read More » -
Thiruvambady
തിരുവമ്പാടി; പരേതനായ കാരാടി മുഹമ്മദിന്റെ ഭാര്യ റുഖിയ അന്തരിച്ചു
തിരുവമ്പാടി: പരേതനായ കാരാടി മുഹമ്മദിന്റെ ഭാര്യ റുഖിയ (65) അന്തരിച്ചു. ഖബറടക്കം ഇന്ന് (17-09-2022- ശനി) രാവിലെ 10:30-ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ. മക്കൾ:…
Read More » -
Thiruvambady
റബര്‍ വിലയിടിവ് തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം; കേരള കോൺഗ്രസ് (എം)
തിരുവമ്പാടി: റബര്‍ വിലയിടിവ് തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി വിപണിയില്‍ ഇടപെടണമെന്ന് കേരള കോൺഗ്രസ് (എം) തിരുവമ്പാടി നിയോജക മണ്ഡലം നേതൃസമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ ഉള്ള വിലസ്ഥിരതാ ഫണ്ട്…
Read More » -
Thiruvambady
തെരുവ് നായകളെ നിയന്ത്രിക്കുക; മുസ്ലിം ലീഗ് തിരുവമ്പാടിയിൽ സായാഹ്ന ധർണ്ണ നടത്തി
തിരുവമ്പാടി : തെരുവ് നായകളുടെ ശല്ല്യത്തിനെതിരെ തിരുവമ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി. പരിപാടി മണ്ഡലം മുസ്ലിം ലീഗ് ജന.സെക്രട്ടറി കെ വി…
Read More » -
Thiruvambady
`നേത്രദാനം മഹാദാനം ‘എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി പുല്ലൂരാംപാറ സെൻറ് ജോസഫ് സ്കൂൾ
തിരുവമ്പാടി: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പുല്ലൂരാംപാറ സെൻറ് ജോസഫ് ഹയർ സെക്കൻണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീംമിന്റെയും ആഭിമുഖ്യത്തിൽ പുല്ലൂരാംപാറ ഹയർ…
Read More » -
Thiruvambady
തൃശ്ശൂർ പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കൂടരഞ്ഞി സ്വദേശി ഹുസൈൻ കൽപ്പൂർ മരിച്ചു
കൂടരഞ്ഞി: തൃശ്ശൂർ പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. കാട്ടാനകളെ തുരത്താനായി നിയോഗിച്ച സംഘത്തിലെ അംഗമായിരുന്ന കൂടരഞ്ഞി കൽപ്പൂര് സ്വദേശി ഹുസൈൻ (31) ആണ് മരിച്ചത്. കാട്ടാനകളുടെ…
Read More » -
Charamam
തിരുവമ്പാടി: ഒറ്റപ്പൊയിൽ തടത്തിൽ സോജൻ അന്തരിച്ചു.
തിരുവമ്പാടി : ഒറ്റപ്പൊയിൽ തടത്തിൽ സോജൻ(55) അന്തരിച്ചു. സംസ്കാരം നാളെ (15-09-2022-വ്യാഴം) ഉച്ചകഴിഞ്ഞ് 02:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സെക്രഡ് ഹാർട്ട് ഫൊറോനാ…
Read More »
