thiruvambady
-
Charamam
തിരുവമ്പാടി സ്വദേശി യു കെ യിൽ നിര്യാതനായി
തിരുവമ്പാടി : പുല്ലൂരാംപാറ തയ്യിൽ മാമ്മച്ചൻ മേരി ദമ്പതികളുടെ മകൻ വിനോദ് സെബാസ്റ്റ്യൻ (39) യു കെ യിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. സംസ്കാരം പുല്ലൂരാംപാറ സെന്റ് ജോസഫ്സ്…
Read More » -
Thiruvambady
അവധിക്കാലമെത്തി; മലയോരത്ത് സഞ്ചാരികളുടെ ഒഴുക്കുകൂടുന്നു
തിരുവമ്പാടി : വേനലവധിക്കാലമെത്തിയതോടെ ജില്ലയുടെ മലയോരമേഖലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കുകൂടുന്നു. അവധിക്കാലമായതും റംസാൻ വ്രതമാസം ആരംഭിച്ചതും സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവിനിടയാക്കി. എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകൾ കഴിയുന്നതോടെ കൂടുതൽ…
Read More » -
Thiruvambady
കോഴിക്കോട് ജില്ലാ സബ് കലക്ടർ മേലേ പൊന്നാങ്കയം ആദിവാസി കോളനി സന്ദർശിച്ചു
തിരുവമ്പാടി: ഗ്രാമപഞ്ചാത്തിലെ കൊടക്കാട്ടുപാറ മേലേ പൊന്നാങ്കയം ആദിവാസി കോളനിയിൽ കോഴിക്കോട് ജില്ലാ സബ് കലക്ടർ ചെൽ ശാസിനി. വി സന്ദശിച്ചു. 33 കുടുംബങ്ങളുടെ സാമുഹ്യ സാമ്പത്തിക, വിദ്യാഭ്യാസ…
Read More » -
Thiruvambady
തിരുവമ്പാടി മണ്ഡലത്തിലെ 312 കുടുംബങ്ങൾക്ക് പട്ടയം വിതരണം ഏപ്രിൽ 21ന്; മന്ത്രി കെ രാജൻ നിർവഹിക്കും
തിരുവമ്പാടി: തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പട്ടയമില്ലാത്ത കുടുംബങ്ങൾക്ക് ഏപ്രിൽ 21 ന് ബഹു. റവന്യു വകുപ്പ് മന്ത്രി കെ രാജൻ പട്ടയം വിതരണം നിർവഹിക്കും. തിരുവമ്പാടി മണ്ഡലത്തിൽ മാത്രം…
Read More » -
Thiruvambady
വഴിക്കടവ് പാലത്തിന് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു; ഉദ്യോഗസ്ഥർക്ക് ബുദ്ധി ഉദിക്കാൻ അപകടം നടക്കേണ്ടി വന്നു
തിരുവമ്പാടി: പുന്നക്കൽ – തിരുവമ്പാടി പി ഡബ്ലിയു ഡി റോഡിലെ വഴിക്കടവ് പാലത്തിൽ അപകട മുന്നറിയിപ്പ് ബോർഡുകളും, താൽക്കാലിക വേലിയും സ്ഥാപിച്ചു. കഴിഞ്ഞ ദിവസം കൈവരി ഇല്ലാത്ത…
Read More » -
Charamam
തിരുവമ്പാടി : പുല്ലൂരാംപാറ തോട്ടുമുഴി ഇലഞ്ഞിക്കൽ സെബാസ്റ്റ്യൻ (അപ്പച്ചൻ) അന്തരിച്ചു.
തിരുവമ്പാടി : പുല്ലൂരാംപാറ തോട്ടുമുഴി ഇലഞ്ഞിക്കൽ സെബാസ്റ്റ്യൻ (അപ്പച്ചൻ-73) അന്തരിച്ചു. സംസ്കാരം നാളെ (02-04-2022- ശനി) വൈകുന്നേരം 05:00 മണിക്ക് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ:…
Read More » -
Charamam
തിരുവമ്പാടി : കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് ജൂനിയർ സ്കൂൾ മുൻ പ്രധാന അധ്യാപിക കാക്കനാട്ട് ബീന അന്തരിച്ചു.
തിരുവമ്പാടി : കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് ജൂനിയർ സ്കൂൾ മുൻ പ്രധാന അധ്യാപിക കാക്കനാട്ട് ബീന (58) അന്തരിച്ചു. സംസ്കാരം ഇന്ന് (01-04-2022- വെള്ളി) രാവിലെ…
Read More » -
Thiruvambady
കോമഡി ഷോയിലൂടെ ശ്രദ്ധേയനായ സുധീഷ് തിരുവമ്പാടിയുടെ ആദ്യ സിനിമ; ‘എസ്കേപ്പ്’ മികച്ച അഭിപ്രായത്തോടെ പ്രദർശനം തുടരുന്നു
തിരുവമ്പാടി: കോമഡി ഷോയിലൂടെ പ്രശസ്തനായിമാറിയ സുധീഷ് തിരുവമ്പാടി സുപ്രധാന വേഷത്തിലെത്തുന്ന മലയാളത്തിലെ ആദ്യത്തെ സൈക്കോ സർവൈവൽ ത്രില്ലറായ എസ്കേപ്പ് മികച്ച അഭിപ്രായങ്ങൾ നേടിക്കൊണ്ട് പ്രദർശനം തുടരുന്നു. ചിത്രത്തിലെ…
Read More » -
Thiruvambady
തുമ്പക്കോട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം നാളെ മുതൽ
തിരുവമ്പാടി: തുമ്പക്കോട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം നാളെ (31-03-2022-വ്യാഴം) മുതൽ 06:04-2022- ബുധൻ വരെ നടത്തും. നാളെ രാവിലെ 6ന് സൂര്യകാലടിമന സൂര്യൻ പരമേശ്വരൻ ഭട്ടതിരിപ്പാട്…
Read More » -
Thiruvambady
തോട്ടത്തിൻകടവ് ഇരുവഴിഞ്ഞിപുഴയിൽ ‘ജനകീയ വീണ്ടെടുപ്പ്’; ശുചീകരണം നടത്തി
തിരുവമ്പാടി: ഇരുവഴിഞ്ഞിപുഴയുടെയും തീരത്തിന്റെയും സംരക്ഷണമെന്ന ലക്ഷ്യത്തോടെ തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രീൻ വോംസ് ഇക്കോ സോലൂഷൻ, ഹരിത കേരളം മിഷൻ, അൽഫോൻസാ കോളേജ് എന്നിവരുടെ സഹകരണത്തോടെ…
Read More » -
Thiruvambady
പുന്നക്കൽ മധുരമൂലയിലെ കുടിവെള്ള പദ്ധതി നാടിനു സമർപ്പിച്ചു.
തിരുവമ്പാടി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പുന്നയ്ക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ, തിരുവമ്പാടി ജി സി സി കെ എം സി സി യുടെ സഹകരണത്തോടെ പുന്നക്കൽ മധുരമൂലയിൽ…
Read More » -
Charamam
തിരുവമ്പാടി : പുല്ലൂരാംപാറ കട്ടക്കൽ ബേബി അന്തരിച്ചു.
തിരുവമ്പാടി (കോഴിക്കോട്): പുല്ലൂരാംപാറ കട്ടക്കൽ ബേബി (56) അന്തരിച്ചു. സംസ്കാരം ഇന്ന് (30-03-2022- ബുധൻ) വൈകുന്നേരം 03:30-ന് കൊടക്കാട്ടുപാറയിലെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ…
Read More » -
Thiruvambady
മുന്നറിയിപ്പ് ബോർഡുകളോ സംരക്ഷണ ഭിത്തികളോ ഇല്ല; തൊണ്ടിമ്മൽ റോഡിൽ അപകടങ്ങൾ കൂടുന്നു
തിരുവമ്പാടി : തൊണ്ടിമ്മൽ റോഡിൽ അപകടങ്ങൾ കൂടുന്നത് യാത്രക്കാർക്ക് ഭീഷണി ആയി. ശനിയാഴ്ച പുലർച്ചെയും ഞായറാഴ്ചയും റോഡിലെ വളവുകളിൽ അപകടങ്ങൾ ഉണ്ടായി. അഗസ്ത്യൻമൂഴി –കൈതപ്പൊയിൽ റോഡ് നവീകരണത്തിന്റെ…
Read More » -
Thiruvambady
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
തിരുവമ്പാടി:കഞ്ചാവുമായി യുവാവ് അറസ്റ്റിൽ തിരുവമ്പാടി പാമ്പഴഞ്ഞപാറ പാറക്കൽ മുഹമ്മദ് ഫസലു (23) നെയാണ് തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. എസ്ഐ ഹാഷിം കെ.കെ പോലീസ് ഉദ്യോഗസ്ഥരായ, ഷനിൽ കുമാർ,…
Read More » -
Thiruvambady
സംയുക്ത ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തിരുവമ്പാടിയിൽ പൂർണ്ണം
തിരുവമ്പാടി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച 48 മണിക്കൂർ ദേശീയ പണിമുടക്ക് മലയോര മേഖലയിൽ പൂർണ്ണം. തിരുവമ്പാടിയിലെയും പരിസര പ്രദേശങ്ങളിലെയും…
Read More » -
Punnakkal
പുന്നക്കൽ വഴിക്കടവ് പാലത്തിൽ നിന്ന് കാർ നിയന്ത്രണം വിട്ടു പുഴയിലേക്ക് മറിഞ്ഞു
പുന്നക്കൽ: വഴിക്കടവ് പാലത്തിൽ നിന്നും കാർ നിയന്ത്രണം വിട്ടു പുഴയിലേയ്ക്ക് മറിഞ്ഞു. തിരുവമ്പാടി ഭാഗത്തു നിന്നും പുന്നക്കൽ ഭാഗത്തേയ്ക്ക് വരികയായിരുന്ന കൊടുവള്ളി സ്വദേശികളായ 5 പേർ സഞ്ചരിച്ച…
Read More » -
Thiruvambady
മാർടെക്സ് വെഡിങ് സെൻററിൻ്റെ ക്രിസ്മസ് ന്യൂ ഇയർ സമ്മനോത്സവ് വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി
തിരുവമ്പാടി: തിരുവമ്പാടി മാർടെക്സ് വെഡിങ് സെൻററിൻ്റെ ക്രിസ്മസ് ന്യൂ ഇയർ സമ്മനോത്സവ് വിജയികൾക്കുള്ള സമ്മാന വിതരണം 2022 മാർച്ച് 25 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് മാർക്കറ്റിംഗ്…
Read More » -
Thiruvambady
ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനം നൽകി
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ 2021 – 22 വാർഷിക പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ മൂന്ന് ഭിന്നശേഷിയുള്ളവർക്ക് മുച്ചക്ര വാഹനം നൽകി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്…
Read More » -
Thiruvambady
ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി ജനമൈത്രി പോലീസും എസ് പി സി യൂണിറ്റ് പുല്ലൂരാംപാറയും ചേർന്ന് പുല്ലൂരാംപാറ സ്കൂളിലെ സ്കൂൾ വിദ്യാർഥികൾക്കായി ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആൽക്കഹോൾ ആൽക്കഹോളിക്…
Read More » -
Thiruvambady
22 കുപ്പി വിദേശ മദ്യവുമായി യുവാവിനെ തിരുവമ്പാടി പോലീസ് പിടികൂടി
തിരുവമ്പാടി: തിരുവമ്പാടി അങ്ങാടിയിൽ ഫെഡറൽ ബാങ്കിന് സമീപം വെച്ച് 22 കുപ്പി വിദേശ മദ്യവുമായി യുവാവിനെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു തിരുവമ്പാടി ഐപി സുമിത്ത് കുമാറിന്…
Read More »
