thiruvambady
-
Thiruvambady
ലോക പരിസ്ഥിതി ദിനത്തിൽ; വൃക്ഷ തൈ നട്ട് ഡിവൈഎഫ്ഐ
തിരുവമ്പാടി: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ “കൈകോർക്കാം ജീവന്റെ കൂട് കൂട്ടാം” കാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്ഐ തിരുവമ്പാടി ഈസ്റ്റ് മേഖല തല ഉദ്ഘാടനം കർഷക സംഘം…
Read More » -
Thiruvambady
തിരുവമ്പാടി തൊണ്ടിമ്മൽ പാലക്കുന്നേൽ ഭാസ്കരന്റെ ഭാര്യ പൊന്നമ്മ നിര്യാതയായി
തിരുവമ്പാടി: തൊണ്ടിമ്മൽ പാലക്കുന്നേൽ ഭാസ്കരന്റെ ഭാര്യ പൊന്നമ്മ(65) നിര്യാതയായി, പുന്നക്കൽ മറ്റത്തിൽ കുടുംബാംഗമാണ് പരേത. സംസ്കാരം 07-06-2022- ചൊവ്വ വൈകുന്നേരം മുക്കം ഓടത്തെരുവ് ശ്മശാനത്തിൽ. മക്കൾ: ഷീജ,…
Read More » -
Thiruvambady
‘ജോണ് ലൂഥര്’; ജയസൂര്യയുടെ ത്രില്ലര് ചിത്രത്തിൻറെ നിർമാതാവ് തിരുവമ്പാടി സ്വദേശി; തോമസ് പി മാത്യു
തിരുവമ്പാടി: ജയസൂര്യയെ നായകനായി നവാഗതനായ അഭിജിത് ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് തിരുവമ്പാടി സ്വദേശിയായ തോമസ് പി മാത്യു നിർമിക്കുന്ന ത്രില്ലർ ചിത്രമായ ജോൺ ലൂതർ ഇന്ന്…
Read More » -
Thiruvambady
സന്തോഷ് ട്രോഫി താരം പി.എൻ. നൗഫലിന് ഊഷ്മളസ്വീകരണം
തിരുവമ്പാടി : സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടത്തിൽ കേരളാ ടീമിന് മുത്തമിടാൻ നിർണായക സംഭാവന നൽകിയ അഭിമാനതാരം പി.എൻ. നൗഫലിന് ജന്മനാട്ടിൽ ഹൃദ്യമായ സ്വീകരണം. ഗ്രാമപ്പഞ്ചായത്തിന്റെയും കോസ്മോസ് ക്ലബ്ബിന്റെയും…
Read More » -
Thiruvambady
തറിമറ്റം – കാരാട്ടുപാറ റോഡിന്റെ നവീകരണ പ്രവർത്തി ആരംഭിച്ചു
തിരുവമ്പാടി: തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തറിമറ്റം – കാരാട്ടുപാറ റോഡിന്റെ നവീകരണ പ്രവർത്തി ആരംഭിച്ചു. പ്രവർത്തിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്…
Read More » -
Thiruvambady
സേട്ട് സാഹിബ് അനുസ്മരണവും; പെരുന്നാൾ കിറ്റ് വിതരണവും നടത്തി
തിരുവമ്പാടി: ഐ.എൻ.എൽ സ്ഥാപക ദിനത്തോടനുബന്ധിച്ചു ഇന്ത്യൻ നാഷണൽ ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സേട്ട് സാഹിബ് അനുസ്മരണവും, പെരുന്നാൾ കിറ്റ് വിതരണവും നടത്തി. ജില്ലാ ജനറൽ…
Read More » -
Thiruvambady
തിരുവമ്പാടി ആനക്കാംപൊയിൽ തുറക്കൽ ജോർജിന്റെ ഭാര്യ അച്ചാമ്മ ജോർജ് നിര്യാതയായി
തിരുവമ്പാടി : ആനക്കാംപൊയിൽ തുറക്കൽ ജോർജിന്റെ ഭാര്യ അച്ചാമ്മ ജോർജ് (68) നിര്യാതയായി.തൊടുപുഴ നെടിയശാല കീരിക്കാട്ടിൽ കുടുംബാംഗമാണ് പരേത.മക്കൾ: അജേഷ്, ഷീജ.മരുമക്കൾ: ഷൈനി തയ്യിൽ, ബോബൻ കാവുങ്കൽ…
Read More » -
Charamam
തിരുവമ്പാടി: കാളിയാമ്പുഴ പരേതനായ പറയൻകുഴിയിൽ തൊമ്മച്ചൻ ഭാര്യ ഏലിക്കുട്ടി നിര്യാതയായി
തിരുവമ്പാടി കാളിയാമ്പുഴ പരേതനായ പറയൻകുഴിയിൽ തൊമ്മച്ചൻ ഭാര്യ ഏലിക്കുട്ടി (97) നിര്യാതയായി. മക്കൾ: പിടി അഗസ്റ്റിൻ (മുൻ മുൻ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ജോസഫ്, അച്ചാമ്മ, ഏലിയാമ്മ(റിട്ട.…
Read More » -
Charamam
തിരുവമ്പാടി അമ്പലപ്പാറ പരേതനായ നെല്ലിപ്പൊയിൽ ഗോപാലന്റെ ലക്ഷ്മി നിര്യാതയായി.
തിരുവമ്പാടി: അമ്പലപ്പാറ പരേതനായ നെല്ലിപ്പൊയിൽ ഗോപാലന്റെ ഭാര്യ ലക്ഷ്മി (87) നിര്യാതയായി. മക്കൾ: ജലജ, ഗിരിജ, സുധീർ കുമാർ, സുനിൽ കുമാർ, അനിൽ കുമാർ. മരുമക്കൾ: ഉണ്ണീരികുട്ടി…
Read More » -
Charamam
തിരുവമ്പാടി : പാലക്കടവ് പിലാത്തോട്ടത്തിൽ ശശിന്ദ്രൻ അന്തരിച്ചു.
തിരുവമ്പാടി : പാലക്കടവ് പിലാത്തോട്ടത്തിൽ ശശിന്ദ്രൻ (52) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. തിരുവമ്പാടി സിയോൻ ഡ്രസസ് ഷോപ്പ് ഉടമയാണ്. ഭാര്യ: ബീന.…
Read More » -
Thiruvambady
കൂടരഞ്ഞി – പൂവാറൻതോട് റോഡ്, കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം എന്നിവയുടെ പ്രവർത്തി ഉദ്ഘാടനം ഇന്ന്
തിരുവമ്പാടി: കൂടരഞ്ഞി-പൂവാറൻതോട്- ചാലിയാർ- നിലമ്പൂർ റോഡ് പരിഷ്കരണ പ്രവൃത്തി ഇന്ന് മൂന്നുമണിക്ക് കൂടരഞ്ഞി ബസ് സ്റ്റാൻഡിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം…
Read More » -
Charamam
സിപിഐ (എം) നേതാവ് വി കെ പീതാംബരൻ അന്തരിച്ചു
തിരുവമ്പാടി (കോഴിക്കോട്): പ്രമുഖ സിപിഐ (എം) നേതാവ് വെട്ടുകല്ലുംമാക്കൽ വി കെ പീതാംബരൻ (74) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 02:00 മണിക്ക് തമ്പലമണ്ണയിലെ വീട്ടുവളപ്പിൽ. എൽ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ജൽ ജീവൻ പദ്ധതിക്ക് തുടക്കമായി
തിരുവമ്പാടി :ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയായ ജൽജീവൻ പദ്ധതിക്ക് തിരുവമ്പാടിയിൽ തുടക്കമായി.പദ്ധതിയുടെ ഭാഗമായി നടന്ന ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന…
Read More » -
Thiruvambady
തിരുവമ്പാടി ബസ് സ്റ്റാന്റ് ഡ്രൈനേജ് നിർമ്മാണം; കൂടരഞ്ഞി റോഡിൽ നിന്നുമുള്ള പ്രവേശനം നിരോധിച്ചു
തിരുവമ്പാടി: തിരുവമ്പാടി ബസ്സ്റ്റാന്റിലേക്ക് കൂടരഞ്ഞി റോഡിൽ നിന്നുമുള്ള പ്രവേശനം ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചതായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് അറിയിച്ചു. ബസ്റ്റാന്റ് കവാടത്തിലെ…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ മാനവ ശുചിത്വ ദൗത്യം തുടങ്ങി
തിരുവമ്പാടി: തെളിനീരൊഴുകും നവകേരളം ക്യാമ്പയിന് പ്രവർത്തനത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ മാനവ ശുചിത്വ ദൗത്യത്തിന് തുടക്കമായി. ‘ശുചിത്വ ജലാശയം മാനവ ജീവാശ്രയം ‘ എന്ന സന്ദേശം…
Read More » -
Thiruvambady
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു
തിരുവമ്പാടി:ഈസ്റ്റർ ദിനത്തിൽ പുല്ലുരാംപാറയ്ക്ക് സമീപം മാവാതുക്കലിൽ ബൈക്കപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡി.കോളേജിൽ ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു പുല്ലുരാംപാറ കൊടക്കാട്ടുപാറ ചെറുശ്ശേരി, കോയിപ്പുറത്ത് ബേബിയുടെ മകൻ…
Read More » -
Thiruvambady
പെട്രോൾ ഡീസൽ പാചക വാതക വില വർധനക്കെതിരെ എൽഡിഫ് പ്രതിഷേധം
തിരുവമ്പാടി: ഇന്ധന വിലവർധനക്കെതിരെ എൽഡിഫ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ധർണ കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ടി…
Read More » -
Thiruvambady
തിരുവമ്പാടി പള്ളിത്തിരുനാൾ കൊടിയേറി
തിരുവമ്പാടി : തിരുഹൃദയ ഫൊറോന ദേവാലയം തിരുനാളിന് ഇടവകവികാരി ഫാ. ജോസ് ഓലിയക്കാട്ട് കൊടിയേറ്റി. സഹവികാരിമാരായ ഫാ. ജോബിൻ തെക്കേക്കരമറ്റം, ഫാ. അമൽ പുരയിടം എന്നിവർ സഹകാർമികത്വം…
Read More » -
Thiruvambady
തെളിനീരൊഴുകും നവകേരളം; തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ ക്യാമ്പയ് ൻ പ്രവർത്തനങ്ങൾക്ക് തുടക്കം
തിരുവമ്പാടി :തെളിനീരൊഴുകും നവകേരളം ക്യാമ്പയ്ന് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. ഗ്രാമ പഞ്ചായത്ത് തല ജല സമിതിയുടെ പ്രഥമ യോഗത്തോടെയാണ് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ക്യാമ്പയ്ൻ പ്രവർത്തനങ്ങൾക്ക്…
Read More » -
Thiruvambady
വേനൽമഴ: 16 വൈദ്യുതത്തൂണുകൾ തകർന്നു; ലക്ഷങ്ങളുടെ നഷ്ടം
തിരുവമ്പാടി : ശക്തമായ മഴയിലും കാറ്റിലും 16 വൈദ്യുതത്തൂണുകൾ ഒടിഞ്ഞുവീണു. കെ.എസ്.ഇ.ബി. തിരുവമ്പാടി സെക്ഷൻ പരിധിയിലെ പുന്നക്കൽ, ഓളിക്കൽ, പൊന്നാങ്കയം എന്നിവിടങ്ങളിലെ തൂണുകളാണ് തകർന്നത്. ഞായറാഴ്ച വൈകീട്ട്…
Read More »
