thiruvambady
-
Thiruvambady
തിരുവമ്പാടിയിൽ വീണ്ടും കോവിഡ് മരണം
തിരുവമ്പാടി: താഴെ തിരുവമ്പാടി മേലാടി മൊയ്തീൻ (63) അന്തരിച്ചു. ഖബറടക്കം ഇന്ന് (03-08-2021- ചൊവ്വ) വൈകുന്നേരം 04:00- മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.…
Read More » -
Thiruvambady
കെ.വി.വി.ഇ.എസ് തിരുവമ്പാടി യൂണിറ്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി
തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതാക്കൾ നടത്തുന്ന സെക്രട്ടറിയറ്റ് ധർണ്ണയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് കെ.വി.വി.ഇ.എസ് തിരുവമ്പാടി യൂണിറ്റ് യൂത്ത് വിംഗ് തിരുവമ്പാടിയിൽ പന്തം…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഹരിതഗ്രാമം ശുചിത്വ പദ്ധതി
തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ഓഗസ്റ്റ് രണ്ടാംവാരം ഹരിതഗ്രാമം ശുചിത്വപദ്ധതി നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ, വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ…
Read More » -
Thiruvambady
തിരുവമ്പാടി വാപ്പാട്ട്; കിണറ്റിൽ വീണ കാട്ടുപന്നിയെ രക്ഷിച്ചു
തിരുവമ്പാടി: വാപ്പാട്ട് മൈലപ്പുറം സെയ്തലവിയുടെ കിണറ്റിൽ രാത്രി കാട്ടുപന്നി വീണു. വിവരം വനപാലകരെ അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും പൊലീസും റാപ്പിഡ് റെസ്പോൺസിബിൾ ടീമും സ്ഥലത്തെത്തി. കിണറ്റിൽ…
Read More » -
Thiruvambady
റോട്ടറി ക്ലബ് തിരുവമ്പാടിക്ക് പുതിയ ഭാരവാഹികൾ
തിരുവമ്പാടി: റോട്ടറി ക്ലബ് തിരുവമ്പാടി 2021-22 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി നിധിൻ ജോയ്, സെക്രട്ടറിയായി ഡോ. ബെസ്റ്റി ജോസ്, ട്രഷററായി എ.ജെ.തോമസ് ആലക്കൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 48 കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി : ജൂലൈ 31 ന് കാളിയാമ്പുഴ സാംസ്ക്കാരിക നിലയത്തിൽ വെച്ച് 125 പേരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റിൽ 15 പോസിറ്റീവും ഇന്ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 16 കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി: ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 16 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിതികരിച്ചു. പഞ്ചായത്ത് പരിധിയിൽ നിലവിൽ 370 പേർ ചികിത്സയിലുണ്ട് ഇതിൽ 316 പേർ വീടുകളിൽ കഴിയുന്നു.…
Read More » -
Thiruvambady
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒ.പി സമയം താത്കാലികമായി മാറ്റി
തിരുവമ്പാടി: കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ എണ്ണം കുറവായതിനാൽ ഒ.പി സമയം താത്കാലികമായി രാവിലെ 9 മുതൽ ഉച്ചക്ക് 2 മണിവരെ ചുരുക്കിയതായി മെഡിക്കൽ ഓഫീസർ അറിയിച്ചു.
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ ഇന്ന് 19 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. നിലവിൽ 334 പേർ ചികിത്സയിൽ കഴിയുന്നു. കാളിയാമ്പുഴ സാംസ്ക്കാരിക നിലയത്തിൽ വച്ച് ജില്ലാ മൊബൈൽ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 36 കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി: ഇന്ന് തിരുവമ്പാടി യു പി സ്കൂളിൽ വച്ച് 44 പേരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റും 89 പേരുടെ ആന്റിജൻ ടെസ്റ്റും നടത്തി. ആന്റിജൻ ടെസ്റ്റിൽ 17 പോസിറ്റീവ്…
Read More » -
Anakkampoyil
തിരുവമ്പാടി; ആനക്കാംപൊയിൽ ചീരാംകുന്നേൽ മാത്യു നിര്യാതനായി
തിരുവമ്പാടി: ആനക്കാംപൊയിൽ ചീരാംകുന്നേൽ മാത്യു (80) നിര്യാതനായി. സംസ്കാരം ഇന്ന് (30-07-2021- വെള്ളി) വൈകുന്നേരം 4.00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽസെന്റ് മേരിസ്…
Read More » -
Thiruvambady
തിരുവമ്പാടി; പഴേവീട്ടിൽ ജോസ് കുര്യൻ (ജോസ്കുട്ടി) നിര്യാതനായി
തിരുവമ്പാടി: പഴേവീട്ടിൽ പരേതനായ കുര്യന്റെ മകൻ ജോസ് കുര്യൻ (ജോസ്കുട്ടി) (56) നിര്യാതനായി. സംസ്കാരം നാളെ ( 31-7-21 ശനി ) രാവിലെ 10 – ന് തമ്പലമണ്ണയിലെ വസതിയിൽ…
Read More » -
Thiruvambady
കോവിഡ് കാലത്തും, കിതയ്ക്കാതെ കുതിക്കുകയാണ് സന്നദ്ധപ്രവർത്തക മറിയാമ്മ ബാബു
തിരുവമ്പാടി : കോവിഡ് മഹാമാരിയുടെ അതിവ്യാപനത്തിനിടയിലും കിതയ്ക്കാതെ കുതിക്കുകയാണ് മറിയാമ്മ ബാബുവിന്റെ ആംബുലൻസ്. പി.പി.ഇ. കിറ്റ് ധരിച്ച് അർധരാത്രിയടക്കം രോഗികളെയുമായി ആശുപത്രികളിലേക്കും വീടുകളിലേക്കും നിരന്തര ഒട്ടം. തിരുവമ്പാടി ലിസ…
Read More » -
Thiruvambady
പ്ലസ്ടു,മലയോര സ്കൂളുകളിൽ സയൻസിൽ നൂറ് ശതമാനം
തിരുവമ്പാടി: മലയോരമേഖലയിലെ വിദ്യാർഥികൾക്ക് പ്ലസ്ടു സയൻസ് പരീക്ഷയിൽ മികച്ചനേട്ടം. ഒട്ടുമിക്ക സ്കൂളുകളും സയൻസ് വിഭാഗത്തിൽ നൂറുശതമാനം നേടി. കൂമ്പാറ ഫാത്തിമാബി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പരീക്ഷയിൽ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 30 കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി: ഇന്നലെ തിരുവമ്പാടിയിൽ സേക്രഡ് ഹാർട്ട് യു .പി .സ്കൂളിൽ വെച്ച് 51 പേരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയതിൽ 7 പോസിറ്റീവും, ഇന്ന് മുത്തപ്പൻപുഴ സെൻ്റ് സെബാസ്റ്റ്യൻ…
Read More » -
Thiruvambady
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി അസിസ്റ്റന്റ് കളക്ടർ തിരുവമ്പാടിയിൽ സന്ദർശനം നടത്തി
തിരുവമ്പാടി: കോവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പഞ്ചായത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കോഴിക്കോട് അസിസ്റ്റന്റ് കലക്ടർ തിരുവമ്പാടിയിൽ സന്ദർശനം നടത്തി. താമരശ്ശേരി താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലും…
Read More » -
Thiruvambady
തിരുവമ്പാടി ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് ഉടൻ പ്രവർത്തനക്ഷമമാക്കണം; ഡി വൈ എഫ് ഐ
തിരുവമ്പാടി : എം പി ഫണ്ടിൽ നിന്നും തുക ചെലവഴിച്ച് തിരുവമ്പാടി ടൗണിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിക്കാതെ മാസങ്ങളായിട്ടും പഞ്ചായത്ത് ഭരണസമിതി തിരിഞ്ഞു നോക്കാത്തത് പ്രതിഷേധാർഹമാണെന്ന്…
Read More » -
Thiruvambady
തിരുവമ്പാടി കെഎസ്ആർടിസി സബ്ഡിപ്പോ പുതുക്കിയ ഭരണാനുമതി ഉടൻ നൽകും; മന്ത്രി. ആന്റണി രാജു
തിരുവമ്പാടി: തിരുവമ്പാടിയില്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി സബ്ഡിപ്പോയുടെ കെട്ടിട നിര്‍മാണത്തിന് പുതുക്കിയ ഭരണാനുമതി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി. ആന്റണി രാജു എംഎൽഎ ലിൻ്റോ ജോസഫിൻ്റെ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 50 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി: ജൂലൈ 24 നു ആനക്കാംപൊയിൽ മദ്രസയിൽ വെച്ച് നടത്തിയ 128 പേരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റിൽ 11 പോസിറ്റീവും ഇന്ന് പുല്ലൂരാംപാറ മദ്രസയിൽ വെച്ച് 60 ആർ.ടി.പി.സി.ആർ,…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് പരിശോധന ഊർജിതമാക്കണം; ബി.ജെ.പി
തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പരിശോധന ഊർജിതമാക്കണമെന്ന് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വാക്സിൻ നൽകുന്നതും കാര്യക്ഷമമാക്കണം. പ്രസിഡന്റ് സിബി ഭാസ്കർ അധ്യക്ഷതവഹിച്ചു.…
Read More »
