thiruvambady
-
Thiruvambady
തിരുവമ്പാടിയിൽ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി; ലിൻ്റോ ജോസഫ്
തിരുവമ്പാടി: മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിൻ്റോ ജോസഫിനെ പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സി പി എം…
Read More » -
Thiruvambady
തിരുവമ്പാടി ടൗണിലെ പൊടിശല്യം; ടൗൺ നനയ്ക്കൽ പ്രവർത്തി പുനരാരംഭിച്ചു.
തിരുവമ്പാടി: കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡ് നിർമ്മാണം തുടങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും പണിതീരാത്തതിലും, തിരുവമ്പാടി ടൗണിലെ പൊടി ശല്യത്തിന് പരിഹാരമാവാത്തതിലും പ്രതിഷേധിച്ച് വ്യാപാരികളുടെ നേതൃത്വത്തിലും പ്രതിഷേധങ്ങളെ തുടർന്ന് പഞ്ചായത്ത്…
Read More » -
Thiruvambady
ആൽബ മനോജിനെ തിരുവമ്പാടി പോലീസ് ആദരിച്ചു
തിരുവമ്പാടി:അന്താരാഷ്ട്ര വനിതാ ദിനത്തിൽ തിരുവമ്പാടി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ നാഷണൽ ജൂനിയർ മീറ്റിൽ ഹൈജമ്പിൽ സിൽവർ മെഡൽ നേടിയ ആൽബ മനോജിനെ തിരുവമ്പാടി എസ് ഐ കുമാരൻ…
Read More » -
Thiruvambady
പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി മരിച്ചു
തിരുവമ്പാടി:കൂമ്പാറയിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് പരിക്കേറ്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഒറീസ സ്വദേശി ലുണ്ട (45) ആണ് മരിച്ചത്.
Read More » -
Charamam
തിരുവമ്പാടി: പരേതനായ മുല്ലപ്പള്ളി ബഷീറിന്റെ ഭാര്യ മൈമൂന നിര്യാതയായി
തിരുവമ്പാടി: പരേതനായ മുല്ലപ്പള്ളി ബഷീറിന്റെ (അളിയൻ ബഷീർ) ഭാര്യ മൈമൂന (55) നിര്യാതയായി. തിരുവമ്പാടി ചോലക്കൽ കുടുബാംഗമാണ് പരേത. മക്കൾ: സനൂപ്, ഷംനാസ് ,ഷാനിബ. മരുമക്കൾ: നസീം,…
Read More » -
Charamam
പുല്ലൂരാംപാറ; ഒറ്റപ്ലാക്കൽ തോമസിന്റെ ഭാര്യ മോനിക്ക നിര്യാതയായി
തിരുവമ്പാടി: പുല്ലൂരാംപാറ ഒറ്റപ്ലാക്കൽ തോമസിന്റെ ഭാര്യ മോനിക്ക (87) അന്തരിച്ചു. സംസ്കാരം നാളെ (10-03-2021- ബുധൻ) രാവിലെ 09:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ…
Read More » -
Thiruvambady
തിരുവമ്പാടി നിയോജകമണ്ഡലം; ഇവർ ആകും സ്ഥാനാർത്ഥികൾ; സി കെ കാസിം, ലിന്റോ ജോസഫ്, സൈമൺ തോണക്കര
തിരുവമ്പാടി : ഏപ്രിൽ ആറിന് കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കുന്നു. തിരുവമ്പാടി നിയോജകമണ്ഡലത്തിൽ സി കെ കാസിം…
Read More » -
Thiruvambady
തിരുവമ്പാടി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു
തിരുവമ്പാടി: അന്താരാഷ്ട്ര വനിതാ ദിനാചാരണത്തിന്റെ ഭാഗമായി തിരുവമ്പാടി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ നാഷണൽ ജൂനിയർ മീറ്റിൽ ഹൈജമ്പിൽ സിൽവർ മെഡൽ നേടിയ ആൽബ മനോജിനെ തിരുവമ്പാടി എസ്…
Read More » -
Thiruvambady
തിരുവമ്പാടി ടൗണിൽ പൊടിശല്യം രൂക്ഷം; നാഥിൻ്റ ധിക്കാരപരമായ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു
തിരുവമ്പാടി: കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡ് നിർമ്മാണം തുടങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും പണിതീരാത്തതിലും, തിരുവമ്പാടി ടൗണിലെ പൊടി ശല്യത്തിന് പരിഹാരമാവാത്തതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തിരുവമ്പാടിയിൽ റോഡ് ഉപരോധിച്ചു.…
Read More » -
Thiruvambady
കളിക്കളങ്ങളിൽ: വീണ്ടും കരുണയുടെ ആരവം
തിരുവമ്പാടി: മലയോര ഗ്രാമങ്ങളിലെ കളിക്കളങ്ങളിലെല്ലാം ഫുട്ബോൾ ആരവങ്ങൾ വീണ്ടും സജീവമായി. കളിക്കമ്പക്കാരായ നാട്ടുകാർക്ക് ആസ്വാദനവിരുന്നൊരുക്കാൻ മാത്രമല്ല നാട്ടിൽ വേദനിക്കുന്നവരുടെ കണ്ണീർ തുടയ്ക്കുകയെന്ന ഉദാത്തമായ ലക്ഷ്യംകൂടി ഉയർത്തിപ്പിടിക്കുന്നവയാണ് ഈ…
Read More » -
Thiruvambady
പെട്രോളിയം വില വർദ്ധനവിൽ അടുപ്പ് കൂട്ടി ചായ ഉണ്ടാക്കി; തിരുവമ്പാടി യൂത്ത് കോൺഗ്രസ് പ്രതിക്ഷേധം
തിരുവമ്പാടി: പെട്രോളിനും ഡിസലിനും പാചകവാതകത്തിനും അനിയന്ത്രിതമായ വിലവർദ്ധനവിന് കൂട്ടുനിൽക്കുന്ന കേന്ദ്ര സർക്കാരിന്റെയും അധിക നികുതി ഒഴിവാക്കാൻ തയ്യാറാവാത്ത കേരളാ സർക്കാരിന്റെയും ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്…
Read More » -
Thiruvambady
ഇന്ധന വില വർധനവിനെതിരെ പ്രതിഷേധവുമായി സൈക്കിൾ യാത്ര ചെയ്യുന്ന അമലിനും അബിനും അതിഥിനും സ്വീകരണം നല്കി
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിച്ച കാസർഗോഡ് – തിരുവനന്തപുരം സൈക്കിൾ യാത്രയെ V4 പീപ്പിൾ പാർട്ടി തൃക്കാക്കര നിയോജക…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ അനധികൃത ഡ്രൈവർ നിയമനം; പ്രതിഷേധവുമായി ഡി വൈ എഫ് ഐ
തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിന് അനധികൃതമായി പുതിയ ഡ്രൈവറെ നിയമിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി ഡി വൈ എഫ് ഐ രംഗത്തെത്തി. മാർച്ച് മാസം മുതൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത്…
Read More » -
Thiruvambady
തിരുവമ്പാടി: കല്ലുരുട്ടി വടക്കേ തൊടികയിൽ ചന്ദ്രൻ്റെ മകൾ അശ്വതി ചന്ദ്രൻനെ കാണാനില്ല
തിരുവമ്പാടി: കല്ലുരുട്ടി തെച്ച്യാട് വടക്കേ തൊടികയിൽ ചന്ദ്രൻ്റെ മകൾ അശ്വതി ചന്ദ്രൻ (21) നെ ഫെബ്രുവരി 15 മുതൽ കാണാനില്ല. മുക്കം പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്.…
Read More » -
Thiruvambady
തിരുവമ്പാടി ടൗണിൽ പൊടിശല്യം രൂക്ഷം; വ്യാപാരികൾ നാഥ് കൺസ്ട്രക്ഷന്റെ വാഹനങ്ങൾ തടഞ്ഞു
തിരുവമ്പാടി : കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡ് പണി തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും പണിതീരാത്തതിന്നാലും, തിരുവമ്പാടി ടൗണിലെ പൊടി ശല്യത്തിന് പരിഹാരമാവാത്തതിനാലും പ്രതിഷേധിച്ച് വ്യാപാരികൾ നാഥ് കൺസ്ട്രക്ഷന്റെ മൂന്നോളം…
Read More » -
Thiruvambady
അഞ്ചുവർഷത്തിനിടെ കൂലി കൂടിയത് 50 രൂപ മാത്രം: തോട്ടംമേഖലയിൽ വറുതി
തിരുവമ്പാടി: തോട്ടം മേഖലയിൽ അഞ്ചുവർഷത്തിനിടെ നടപ്പാക്കിയത് കേവലം 50 രൂപയുടെ കൂലിവർധന. റബ്ബർത്തോട്ടം തൊഴിലാളിക്ക് ഡി.എ. അടക്കം ശരാശരി 486 രൂപ മൂന്ന് പൈസയാണ് നിലവിലെ ദിവസക്കൂലി.…
Read More » -
Thiruvambady
മലയോര ഹൈവേ നിർമാണം പുരോഗമിക്കുന്നു
തിരുവമ്പാടി ∙ മലയോര ഹൈവേയുടെ ജില്ലയിലെ പ്രവൃത്തി പുരോഗമിക്കുന്നു. കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള ഭാഗത്തിന്റെ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പാത…
Read More » -
Thiruvambady
യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം:സഹോദരങ്ങൾ അറസ്റ്റിൽ
തിരുവമ്പാടി: ബന്ധുക്കൾ തമ്മിലുള്ള സാമ്പത്തിക തർക്കത്തെത്തുടർന്ന് ബന്ധുവായ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. വയനാട് മേപ്പാടി വേഗത്താനം നെൽസൻ, നിഖിൽ തോമസ് എന്നിവരെയാണ് തിരുവമ്പാടി പോലീസ്…
Read More » -
Thiruvambady
സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 10 ലിറ്റർ വിദേശ മദ്യം തിരുവമ്പാടി പോലീസ് പിടികൂടി
തിരുവമ്പാടി : ബുധനാഴ്ച രാത്രി സ്.ഐ ജയപ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 10 ലിറ്റർ വിദേശ മദ്യം പിടികൂടി. തിരുവമ്പാടി കൂടരഞ്ഞി റോഡിൽ കക്കുണ്ട് പരിസരത്ത് വെച്ച്…
Read More » -
Thiruvambady
നിയമസഭാ തിരഞ്ഞെടുപ്പ്; തിരുവമ്പാടി മണ്ഡലത്തിൽ ഫ്ലൈയിങ് സ്ക്വാഡ് പരിശോധന തുടങ്ങി
തിരുവമ്പാടി : കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവമ്പാടി മണ്ഡലത്തിൽ ഫ്ലൈയിങ് സ്ക്വാഡ് പരിശോധന തുടങ്ങി. പോലീസും തിരഞ്ഞെടുപ്പ് ചുമതലയുള്ള…
Read More »
