കാരശ്ശേരി
-
Mukkam
സംസ്ഥാന ആര്‍ദ്രകേരളം പുരസ്കാരം കാരശ്ശേരി ഗ്രാമ പഞ്ചായത്തിന്.
മുക്കം:ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം 2020-21 പുരസ്കാരം കാരശ്ശേരി ഗ്രാമ പഞ്ചയത്തിന് ലഭിച്ചു. കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനമാണ്…
Read More » -
Karassery
യൂത്ത് കോൺഗ്രസ് കാരശ്ശേരി മണ്ഡലം കമ്മറ്റി ശരത്ലാൽ, കൃപേഷ് അനുസ്മരണം നടത്തി
കാരശ്ശേരി : യൂത്ത് കോൺഗ്രസ് കാരശ്ശേരി മണ്ഡലം കമ്മറ്റി ശരത്ലാൽ, കൃപേഷ് അനുസ്മരണദീപം തെളിയിച്ചു. ജവഹർ ബാലമഞ്ച് ദേശീയ കോ-ഓർഡിനേറ്റർ മുഹമ്മദ് ദിശാൽ അനുസ്മരണപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്…
Read More » -
Charamam
മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ അംഗം നെല്ലിക്കാപറമ്പ് എടത്തിൽ ചേക്കുട്ടി അന്തരിച്ചു.
മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ അംഗം നെല്ലിക്കാപറമ്പ് എടത്തിൽ ചേക്കുട്ടി (73) അന്തരിച്ചു. ഖബറടക്കം ഇന്ന് (14-02-2022- തിങ്കൾ) വൈകുന്നേരം നാലു മണിക്ക് കക്കാട് കുന്നത്ത്…
Read More » -
Karassery
കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത്; ക്വാറി അനുമതി; ഇടത്, വലത് മുന്നണികൾ പ്രതിഷേധ സമരം നടത്തി
കാരശ്ശേരി: കറുത്തപറമ്പിൽ പുതിയ ക്വാറിക്ക് അനുമതി നൽകിയതിൽ എൽ.ഡി.എഫും യു.ഡി.എഫും പ്രതിഷേധം ശക്തമാക്കുന്നു. അനുമതി ഉടൻ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ഇരുമുന്നണികളും തിങ്കളാഴ്ച പഞ്ചായത്ത് ഓഫീസിനു മുൻപിൽ സമരം നടത്തി.…
Read More » -
Charamam
മുക്കം: കാരശ്ശേരി നെല്ലിക്കൽ ദേവകി അന്തരിച്ചു.
മുക്കം: കാരശ്ശേരി നെല്ലിക്കൽ ദേവകി (78) അന്തരിച്ചു. സഹോദരങ്ങൾ: കാളിക്കുട്ടി, ബാലൻ, ശ്രീധരൻ, പരേതരായ ജാനകി, കാർത്ത്യായനി. സഞ്ചയനം തിങ്കളാഴ്ച.
Read More » -
Karassery
കാരശ്ശേരി പഞ്ചായത്തിൽ പച്ചക്കറി കൃഷി വികസന പദ്ധതി; പച്ചക്കറി തൈകൾ വിതരണം ചെയ്തു
കാരശ്ശേരി: കാരശ്ശേരി പഞ്ചായത്തിൽ പച്ചക്കറി കൃഷി വികസന പദ്ധതിയിൽ ശീതകാല പച്ചക്കറി തൈകൾ, (കാബേജ്, കോളിഫ്ലവർ ) ദീർഘകാല പച്ചക്കറികൾ ( മുള്ളാത്ത, മുരിങ്ങ, കാന്താരി, കറിവേപ്പ്,…
Read More » -
Karassery
കാരശ്ശേരി പഞ്ചായത്തിലെ മികച്ച കർഷകർക്കുള്ള അവാർഡുകൾ വയനാട് എം പി രാഹുൽ ഗാന്ധി വിതരണം ചെയ്തു
മുക്കം: ചിങ്ങം ഒന്ന് കർഷക ദിനത്തോട് അനുബന്ധിച്ച് കാരശ്ശേരി പഞ്ചായത്തിലെ മികച്ച കർഷകർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ച് വിതരണം ചെയ്തു. മികച്ച പച്ചക്കറി കർഷകനായി ഇസ്മായിൽ മേച്ചീരി, മികച്ച…
Read More » -
Karassery
ചിങ്ങം ഒന്ന് കർഷക ദിനത്തോട് അനുബന്ധിച്ച് കാരശ്ശേരി പഞ്ചായത്തിലെ മികച്ച കർഷകർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.
മുക്കം: ചിങ്ങം ഒന്ന് കർഷക ദിനത്തോട് അനുബന്ധിച്ച് കാരശ്ശേരി പഞ്ചായത്തിലെ മികച്ച കർഷകർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച പച്ചക്കറി കർഷകനായി ഇസ്മായിൽ മേച്ചീരിയേയും,മികച്ച വനിത കർഷക പാത്തുട്ടി…
Read More » -
Mukkam
കാരശ്ശേരി ബാങ്കിൽ ഖാദി ഓണം വിപണന മേളക്ക് തുടക്കമായി
മുക്കം: കോഴിക്കോട് സർവ്വോദയ സംഘത്തിന്റെയും കാരശ്ശേരി ബാങ്കിന്റെയും ആഭിമുഖ്യത്തിലുള്ള ദ്വിദിന ഖാദി ഓണം വിപണന മേളക്ക് തുടക്കമായി.കാരശ്ശേരി ബാങ്ക് ഓഫീസിന് മുന്നിലാണ് മേള നടക്കുന്നത്. ഖാദി തുണിത്തരങ്ങൾക്ക്…
Read More » -
Karassery
കാരശ്ശേരി പഞ്ചായത്തംഗത്തെ മർദിച്ചതായി പരാതി
കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് അംഗം അഷ്റഫ് തച്ചാറമ്പത്തിനെ ആരോഗ്യവകുപ്പ് താത്കാലിക ജീവനക്കാരൻ മർദിച്ചതായി പരാതി. ഇദ്ദേഹത്തെ കെ.എം.സി.ടി. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോവിഡ് പരിശോധനാഫലം പോർട്ടലിൽ ചേർക്കുന്നതുമായി…
Read More » -
Karassery
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചോണാട് പ്രദേശത്തെ മാലിന്യം നീക്കം ചെയ്യാൻ നടപടിയില്ല; പ്രതിഷേധവുമായി ഡി വൈ എഫ് ഐ
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചോണാട് പ്രദേശത്തെ മാലിന്യം നീക്കം ചെയ്യാൻ നടപടിയില്ലന്ന് പരാതി. ഒരു മാസം മുൻപ് വാർഡ് മെമ്പറുടെ നിർദേശപ്രകാരമാണ് നാട്ടുകാർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ…
Read More » -
Kerala
‘പാഥേയം വിശപ്പുരഹിത’ പദ്ധതിയിലൂടെ കാരശ്ശേരി ഗ്രാമപഞ്ചായത്ത് ശ്രദ്ധേയമായി
മുക്കം: ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പാഥേയം വിശപ്പുരഹിത കാരശ്ശേരി പദ്ധതി. ലോക് ഡൗൺ മൂലം പ്രയാസം അനുഭവിക്കുന്നവർക്കും കോവിഡ് പോസറ്റീവായി ക്വാറൻ്റയ്നിൽ…
Read More » -
Mukkam
കുറഞ്ഞ പലിശയ്ക്ക് വായ്പയുമായി കാരശ്ശേരി ബാങ്ക്
കാരശ്ശേരി: കോവിഡ്കാല പ്രതിസന്ധികളിൽ പ്രയാസപ്പെടുന്ന ജനങ്ങൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കി കാരശ്ശേരി സഹകരണബാങ്ക്. നബാർഡിന്റെയും കേരള ബാങ്കിന്റെയും സഹകരണത്തോടെ 6.4% പലിശനിരക്കിലുള്ള എസ്.എൽ.എഫ്. വായ്പയാണ് മെമ്പർമാർക്ക്…
Read More » -
Mukkam
കാരശ്ശേരി മേഖലയെ അതിഗുരുതര മേഖലയിൽനിന്ന് കളക്ടർ ഒഴിവാക്കി
കാരശ്ശേരി: ഗ്രാമപ്പഞ്ചായത്തിനെ കോവിഡ് വ്യാപനത്തിന്റെ അതിഗുരുതര മേഖലയിൽനിന്ന് കളക്ടർ ഒഴിവാക്കി. കഴിഞ്ഞ 14-നാണ് അതിഗുരുതര മേഖലയായി പഞ്ചായത്തിനെ പ്രഖ്യാപിച്ചത്. ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി 35-ന്…
Read More » -
Mukkam
ഹൈ റിസ്ക് മേഖല: കാരശ്ശേരി പഞ്ചായത്ത് അടച്ചു
കാരശ്ശേരി: കോവിഡ് ഹൈ റിസ്ക് മേഖലയായി പ്രഖ്യാപിക്കപ്പെട്ട കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിന്റെ അതിർത്തികൾ അടച്ചു. ഞായറാഴ്ച ചേർന്ന പോലീസ് അധികാരികളുടെയും ഭരണസമിതി അംഗങ്ങളുടെയും മെഡിക്കൽ ഓഫീസറുടെയും സംയുക്ത യോഗത്തിന്റെ…
Read More » -
Mukkam
മത്സ്യക്കൃഷി പദ്ധതിയുമായി കാരശ്ശേരി ബാങ്ക്
കാരശ്ശേരി : കാരശ്ശേരി സർവീസ് സഹകരണ ബാങ്കും സ്മൈൽ ചാരിറ്റബിൾ സൊസൈറ്റിയും ഫിഷറീസ് വകുപ്പുമായി സഹകരിച്ച് മത്സ്യക്കൃഷി പദ്ധതിക്ക് തുടക്കം കുറിച്ചു. ആറുലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള…
Read More » -
Mukkam
മുക്കം കാരശ്ശേരി സൂപ്പർമാർക്കറ്റ് കെട്ടിടത്തിൽ തീപ്പിടിച്ചു
മുക്കം: നഗരത്തിലെ കാരശ്ശേരി സൂപ്പർമാർക്കറ്റ് കെട്ടിടത്തിൽ തീപ്പിടിത്തം. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് സൂപ്പർമാർക്കറ്റിലെ ഉപയോഗശൂന്യമായ സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിൽ തീ പടർന്നത്. പാഴ്വസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് ഇതിലുണ്ടായിരുന്നത്.…
Read More » -
Mukkam
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സന്നദ്ധ പ്രവർത്തകരെ പൂർണ സജ്ജരാക്കി കാരശ്ശേരി ഗ്രാമ പഞ്ചായത്ത്
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സന്നദ്ധ പ്രവർത്തകരെ പൂർണ സജ്ജരാക്കി ഗ്രാമപഞ്ചായത്ത് ഭരണസമിതി. വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലും സേവനം ചെയ്യാൻ കക്ഷിരാഷ്ട്രീയം മറന്ന്…
Read More » -
Mukkam
കാരശ്ശേരി ഗ്രാമപഞ്ചായത്ത് കോവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു
മുക്കം:കോവിഡ് പോസറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് തല കോവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. കാരശ്ശേരി സർവീസ്സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ക്യാമ്പിൽ…
Read More » -
Mukkam
ജെസിഐ കാരശ്ശേരി മുക്കം ട്രീ ഹെൽത്ത് സെന്ററുമായി സഹകരിച്ച് ലോക ആരോഗ്യദിനം വിപുലമായി ആചരിച്ചു
മുക്കം: വേൾഡ് ഹെൽത്ത് ഡേ യുടെ ഭാഗമായി ‘UNSDG 3’ പ്രകാരം JCI കാരശ്ശേരി മുക്കം ട്രീ ഹെൽത്ത് സെന്ററുമായി സഹകരിച്ചു ജെസിഐ മെമ്പരർമാർക്കായി കെയർ പ്ലസ്…
Read More »
