ഗതാഗത
-
Puthuppady
താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം
പുതുപ്പാടി: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ ലോറി യന്ത്ര തകരാറു മൂലം കുടുങ്ങിയത് കൊണ്ട് ചുരത്തിൽ ഗതാഗതം തടസ്സം അനുഭവപ്പെടുന്നുണ്ട്. അവധി ദിവസമായതിനാലും മൈസൂർ ദസറ നടക്കുന്നതിനാലും…
Read More » -
Kodanchery
ഗതാഗതം നിരോധിച്ചു
കോടഞ്ചേരി: കോടഞ്ചേരി മുതൽ തെയ്യപ്പാറ വരെ മലയോര ഹൈവേയുടെ നിർമ്മാണം നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. കോടഞ്ചേരി ഭാഗത്തുനിന്ന് പോകേണ്ട വാഹനങ്ങൾ കണ്ണോത്ത് പേനപ്പാറ വഴി ഉപയോഗിക്കേണ്ടതാണ്.
Read More » -
Kodiyathur
കൊടിയത്തൂരിലെ പൊതുമരാമത്ത് റോഡുകൾ ഗതാഗത യോഗ്യമാക്കണം- വെൽഫെയർ പാർട്ടി
കൊടിയത്തൂർ: കൊടിയത്തൂരിലെ തകർന്ന് തരിപ്പണമായ പി.ഡബ്ലൂ.ഡി റോഡുകൾ എത്രയും വേഗം ഗതാഗതയോഗ്യമാക്കാൻ എം എൽ എയും ബന്ധപ്പെട്ട വകുപ്പധികൃതരും അടിയന്തിരമായി ഇടപെടണമെന്ന് വെൽഫെയർ പാർട്ടി കൊടിയത്തൂർ ഒന്നാം…
Read More » -
Kodanchery
ഓമശ്ശേരി – കോടഞ്ചേരി റോഡിൽ നാളെ മുതൽ വാഹന ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തി
കോടഞ്ചേരി:നാളെ (12/09/2025) മുതൽ ഓമശ്ശേരി കോടഞ്ചേരി നിരത്തിൽ , ഓമശ്ശേരി അമ്പലത്തിങ്കൽ -വേനപ്പാറ – പെരുവല്ലി – മണിപ്പാൽ ഭാഗത്ത് നിരത്തിന്റെ ബി സി ടാറിങ് പ്രവർത്തി…
Read More » -
Adivaram
ചുരത്തിൽ ലോറി കേടായി ഗതാഗത തടസ്സം നേരിടുന്നു
അടിവാരം:താമരശ്ശേരി ചുരം എട്ടാം വളവിൽ ഒരു ലോറി ജോയിന്റ് തകരാറായി കുടുങ്ങിക്കിടപ്പുണ്ട്. വാഹനങ്ങൾ വൺവെയായാണ് കടന്നുപോകുന്നത്. യാത്രക്കാർ ശ്രദ്ധിക്കുക.
Read More » -
Thiruvambady
തുരങ്കപാത നിർമ്മാണോദ്ഘാടനം നാളെ : ഗതാഗത നിയന്ത്രണം
തിരുവമ്പാടി :വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനുള്ള തുരങ്കപാത നിർമാണത്തിന് നാളെ തുടക്കമാകും. തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 31) വൈകിട്ട് നാല് മണിക്ക് ആനക്കാംപൊയിൽ സെന്റ് മേരീസ്…
Read More » -
Adivaram
മണ്ണിടിഞ്ഞതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം നീക്കി
അടിവാരം : താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിനു സമീപം മണ്ണിടിഞ്ഞതിനെ തുടർന്ന് ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം നീക്കി. വാഹനങ്ങൾ കയറ്റിവിടും. കോഴിക്കോട് കലക്ടറേറ്റിൽ…
Read More » -
Adivaram
മണ്ണിടിച്ചില്‍; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു;എമര്‍ജന്‍സി വാഹനങ്ങള്‍ കടത്തിവിടും
അടിവാരം :താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ ഇതുവഴിയുള്ള ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പൂര്‍ണമായും നിരോധിച്ചതായി ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ശക്തമായ…
Read More » -
Mukkam
താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം-അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി
മുക്കം: വയനാട്ടുകാരുടെ ഏക ആശ്രയമായ താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി താമരശ്ശേരി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട നടപടികൾ പഠിക്കുന്നതിന് വിദഗ്ധസമിതിയെ…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ ഗതാഗതം പുനസ്ഥാപിച്ചു
അടിവാരം: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞദിവസം മണ്ണിടിഞ്ഞു വീണ ഭാഗത്ത് വീണ്ടും മണ്ണിടിഞ്ഞതിനെ തുടർന്ന് നിർത്തിവച്ചിരുന്ന ഗതാഗതം പുനസ്ഥാപിച്ചു. മണ്ണിടിഞ്ഞു വീണ ഭാഗത്തെ മണ്ണ് മാറ്റിയതിനുശേഷം ലക്കിടി ഭാഗത്ത്…
Read More » -
Adivaram
മണ്ണിടിച്ചിൽ ചുരം വഴിയുള്ള വാഹന ഗതാഗതം ഒഴിവാക്കുക
അടിവാരം : ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചത് കാരണം ദേശീയ പാത 766 കോഴിക്കോട് വയനാട് പാതയിലെ…
Read More » -
Adivaram
ചുരത്തിൽ വൻ ഗതാഗത തടസ്സം
അടിവാരം: താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ ലോറി കേടായി കുടുങ്ങിയതിനെ തുടർന്ന് വൻ ഗതാഗത തടസ്സം നേരിടുന്നു.രാവിലെ 8. 30നാണ് ലോറി കുടുങ്ങിയത്. ഇപ്പോൾ മെക്കാനിക്ക് എത്തി…
Read More » -
Kodanchery
മുരിക്കിൻചാലിൽ മരംവീണ് ഗതാഗത തടസ്സം
കോടഞ്ചേരി : ശക്തമായ മഴയിലും കാറ്റിലും വലിയകൊല്ലി മുരിക്കിൻചാൽ റോഡിൽ മരം കടപുഴകിവീണ് ഗതാഗത തടസ്സമുണ്ടായി. മരംവീണ് പ്രദേശത്ത് മൂന്ന് എച്ച്ടി വൈദ്യുതത്തൂണുകൾ ഒടിഞ്ഞ് വൈദ്യുതിബന്ധം താറുമാറായി.…
Read More » -
Kodanchery
ശക്തമായ കാറ്റിൽ മരം വീണ് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു; വാഹന ഗതാഗതം തടസ്സപ്പെട്ടു
കോടഞ്ചേരി : ഇന്ന് ഉച്ചകഴിഞ്ഞ് പെയ്ത മഴയോടൊപ്പം വീശി അടിച്ച ശക്തമായ കാറ്റിനെ തുടർന്ന് മരം വീണ് കോടഞ്ചേരി സെക്ഷൻ പരിധിയിലെ മുരിക്കിൻചാൽ കയറ്റത്തിലുള്ള മൂന്ന് എച്ച്…
Read More » -
Puthuppady
ചുരത്തിലെ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു
പുതുപ്പാടി:താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിനു താഴെ വീഴാറായ മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. മരം മുറിച്ച സ്ഥലത്ത് വെൺവെ ആയിട്ടാണ് ഇപ്പോൾ കടന്ന് പോകുന്നത്. വാഹനത്തിരക്ക്…
Read More » -
Kodanchery
ഗതാഗതം നിരോധിച്ചു
കോടഞ്ചേരി: ചെമ്പുകടവ് പുതിയ പാലത്തിന്റെ സമീപന റോഡുകളുടെ ടാറിങ് പ്രവർത്തികൾ നടക്കുന്നു. അതിനാൽ പുതിയ പാലം വഴി ഗതാഗതം നിരോധിച്ചതായി അധികൃതർ അറിയിക്കുന്നു.
Read More » -
Thiruvambady
തിരുവമ്പാടി കൂടരഞ്ഞി റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം
തിരുവമ്പാടി :തിരുവമ്പാടി – കൂടരഞ്ഞി ഒറ്റപൊയിൽ മുതൽ കരിങ്കുറ്റി വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് മുതൽ (19/05/2025 മുതൽ 20/05/2025 വരെ )ഇത് വഴിയുള്ള ഗതാഗതം…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം
അടിവാരം : താമരശ്ശേരി ചുരം ആറാം വളവിന് സമീപം ലോറി കേടായി രാത്രി 12 മണിക്ക് ചുരം മുഴുവൻ ഗതാഗത തടസ്സം സൃഷ്ടിച്ചു കുടുങ്ങിയ ലോറി ക്രെയിൻ…
Read More » -
Kodanchery
കോടഞ്ചേരി തിരുവമ്പാടി റോഡിൽ ഗതാഗത തടസ്സം നീക്കി
കോടഞ്ചേരി: അഗസ്ത്യമുഴി കൈതപ്പൊയിൽ റോഡിന്റെ അച്ഛൻ കടവ് പാലം മുതൽ കോടഞ്ചേരി അങ്ങാടി വരെയുള്ള ഭാഗത്ത് ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ രാവിലെ മുതൽ പ്രവർത്തികൾ തീരുന്നതുവരെ ഇത്…
Read More » -
Kodanchery
കോടഞ്ചേരി തിരുവമ്പാടി റോഡിൽ ഗതാഗത തടസ്സം
കോടഞ്ചേരി : അഗസ്ത്യമുഴി കൈതപ്പൊയിൽ റോഡിന്റെ അച്ഛൻ കടവ് പാലം മുതൽ കോടഞ്ചേരി അങ്ങാടി വരെയുള്ള ഭാഗത്ത് ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് രാവിലെ മുതൽ പ്രവർത്തികൾ…
Read More »
