നശിച്ചു
-
Kodanchery
കനത്ത കാറ്റിൽ വാഴ കൃഷി നശിച്ചു
കോടഞ്ചേരി: ഇന്നലെ പെയ്ത ശക്തമായ വേനൽ മഴയെ തുടർന്നുണ്ടായ കാറ്റിൽ കൃഷി നാശം. വട്ടച്ചിറ ഇല്ലിക്കൽ സജീവിന്റെ അമ്പതോളം കുലച്ച വാഴകളാണ് കനത്ത കാറ്റിൽ നിലംപൊത്തിയത്. മലയോര…
Read More » -
Kodanchery
കുപ്പായക്കോട് മമ്മുണ്ണിപ്പടിയിൽ കാറ്റിൽ വാഴത്തോട്ടം നശിച്ചു
കോടഞ്ചേരി : കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റിൽ വാഴത്തോട്ടം നശിച്ചു. കുപ്പായക്കോട് മമ്മുണ്ണിപ്പടിയിൽ തേക്കിലക്കാട്ടിൽ ജോസഫിന്റെ 3000-ത്തോളം വാഴകളാണ് ഒടിഞ്ഞ് നശിച്ചത്. കാറ്റിനെ പ്രതിരോധിക്കാൻ പ്ലാസ്റ്റിക് വള്ളികൾ…
Read More » -
Thiruvambady
അമിത വൈദ്യുതപ്രവാഹം: ഗൃഹോപകരണങ്ങൾ നശിച്ചു
തിരുവമ്പാടി : അമിത വൈദ്യുതപ്രവാഹത്തിൽ ഗൃഹോപകരണങ്ങൾ വ്യാപകമായി നശിച്ചതായി പരാതി. കൂടരഞ്ഞി പഞ്ചായത്തിലെ കുളിരാമുട്ടി അയനിക്കുന്നത്ത് സുബിൻ, മുണ്ടാട്ട് മെൽബിൻ, തരിപ്പുകുന്നുമ്മൽ സത്താർ, ഓടയ്ക്കച്ചാലിൽ നാസർ, അബ്ദു,…
Read More » -
Kodanchery
കശുമാവിൻതോട്ടത്തിൽ തീപ്പിടിത്തം; ഒരേക്കറിലെ കൃഷി നശിച്ചു
കോടഞ്ചേരി : കാശുമാവിൻതോട്ടത്തിലെ അടിക്കാടിൽ തീ പടർന്നുപിടിച്ച് ഒരേക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. കോടഞ്ചേരി ചൂരമുണ്ടയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് സംഭവം. കണ്ണപ്പൻകുണ്ട് സ്വദേശി പുളിക്കൽ ചന്ദ്രന്റെ…
Read More » -
Koodaranji
ശക്തമായ കാറ്റിൽ വാഴ കൃഷികൾ നശിച്ചു: മലയോര മേഖലയിൽ വ്യാപക നാശനഷ്ടം
കൂടരഞ്ഞി: മലയോര മേഖലയിലെ കൂടരഞ്ഞി, താഴെകൂടരഞ്ഞി പ്രദേശങ്ങളിൽ ഇന്നലെ പെയ്ത ശക്തമായ മഴയോടൊപ്പം വീശിയ കാറ്റിൽ വ്യാപക നാശനഷ്ടം. ജിനോയ് തെക്കനാട്ട്, ഷിനോദ് കുറിഞ്ഞിപ്പാറ എന്നിവരുടെ 200…
Read More » -
Koodaranji
കക്കാടംപൊയിലിൽ കാറ്റിൽ വ്യാപക കൃഷിനാശം; 1500 ൽ അധികം വാഴകൾ നശിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിൽ എന്ന സ്ഥലത്ത് ഇന്നലെ(26-10-24ശനി ) ഉച്ചയ്ക്ക് വീശിയ അതിശക്തമായ കാറ്റിൽ വ്യാപകമായി വാഴകൾ നശിച്ചു. ശ്രീ. ഫ്രാൻസിസ് കൊട്ടാരത്തിൽ എന്ന വ്യക്തിയുടെ…
Read More » -
Punnakkal
ജനവാസമേഖലയിൽ കാട്ടാന ആക്രമണം: നിരവധി കർഷകരുടെ കൃഷി നശിച്ചു
പുന്നക്കൽ : പുന്നക്കൽ, ചളിപ്പൊയിൽ, ഓളിക്കൽ ഭാഗങ്ങളിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ച സംഭവത്തിൽ പരിസരവാസികൾ ആശങ്കയിൽ . കൊച്ചു പറമ്പിലെ ജോളി, പള്ളിവിള ശംസു, മാതാളിക്കുന്നേൽ…
Read More » -
Kodanchery
ഇടിമിന്നലിൽ വയറിങ് കത്തി, വീട്ടുപകരണങ്ങൾ നശിച്ചു
കോടഞ്ചേരി: കഴിഞ്ഞ ദിവസം അമ്പാട്ടുപടിയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ചൂരപ്പൊയ്കയിൽ ഫിലിപ്പിന്റെ വീട്ടിൽ വയറിങ് പൂര്ണമായും കത്തി നശിച്ചു. ഫിലിപ്പും ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നു, പക്ഷേ ഭാഗ്യം…
Read More » -
Thiruvambady
മഞ്ഞപ്പൊയിൽ പാലത്തിനു സമീപം റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കത്തി നശിച്ചു
തിരുവമ്പാടി: പുന്നയ്ക്കൽ – കൂടരഞ്ഞി റോഡിൽ മഞ്ഞപ്പൊയിൽ പാലത്തിനു സമീപം റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കത്തി നശിച്ചു. ഓമശ്ശേരി സ്വദേശി റോഡരികിൽ സ്കൂട്ടർ നിർത്തി പുഴയിൽ കുളിക്കാൻ…
Read More » -
Mukkam
മുക്കം കുറ്റിപ്പാലയിൽ മുക്കത്ത് നിർത്തിയിട്ട കാർ കത്തി നശിച്ചു
മുക്കം: മുക്കം കുറ്റിപ്പാലയിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. അങ്ങാടിയിൽ സാധനം വാങ്ങാൻ കാർ നിർത്തി ഉടമ ഇറങ്ങിയ സമയത്താണ് കാർ കത്തി നശിച്ചത്. മലയമ്മ സ്വദേശി സതീഷിന്റെ…
Read More » -
Kozhikode
ചെമ്പനോട തീപിടിത്തം: ജലവിതരണ പൈപ്പ് നശിച്ചു
ചക്കിട്ടപാറ ∙ ചെമ്പനോട മേലെ അങ്ങാടി സ്വകാര്യ ഭൂമിയിൽ ഇന്നലെ ഉച്ചയ്ക്ക് തീപിടിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയതിനാൽ വൻഅപകടം ഒഴിവായി. 15ഓളം കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന ജലവിതരണ…
Read More » -
Mukkam
കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ 35 ഏക്കറോളം നെൽകൃഷി വെള്ളം കയറി നശിച്ചു
മുക്കം: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ 35 ഏക്കറോളം നെൽകൃഷി വെള്ളം കയറി നശിച്ചു. മുക്കം നഗരസഭയിലെ ചേന്നമംഗല്ലൂർ, പുൽ പറമ്പ്. പ്രദേശങ്ങളിലെ പാടശേഖരങ്ങളിലെ. നെൽകൃഷിയാണ്…
Read More »










