മറിഞ്ഞ്
-
Thottumukkam
തോട്ടുമുക്കത്ത് കാർ തോട്ടിലെക്ക് മറിഞ്ഞ് അപകടം; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു
തോട്ടുമുക്കം: തോട്ടുമുക്കം കുരിശുപള്ളിക്ക് സമീപം കാർ തോട്ടിലെക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ വൈകുന്നേരം കക്കാടംപൊയിലിൽ ഭാഗത്ത് നിന്നും പെരിന്തൽമണ്ണക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ…
Read More » -
Adivaram
വയനാട് ചുരത്തിൽ നാലാം വളവ് ബൈപാസ് റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം
അടിവാരം: വയനാട് ചുരത്തിലെ നാലാം വളവ് ബൈപാസ് റോഡിൽ പള്ളി മഖാമിന് സമീപം ട്രാവലർ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞാണ് അപകടം. ഉച്ചയ്ക്ക് 12:45ഓടെയാണ് അപകടമുണ്ടായത്. നിരവധി…
Read More » -
Mukkam
കല്ലുരുട്ടിയിൽ ടിപ്പർലോറി മറിഞ്ഞ് വീടിന്റെ ചുറ്റുമതിൽ തകർന്നു
മുക്കം: കല്ലുരുട്ടിയിൽ വെട്ടുകല്ലുമായി വന്ന ടിപ്പർ ലോറി മറിഞ്ഞ് വീടിന്റെ ചുറ്റുമതിലും ഗേറ്റും മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കും തകർന്നു. കടായിക്കൽ അബ്ദുറഹ്മാന്റെ വീടിനും വാഹനത്തിനുമാണ് കേടുപാടുകൾ സംഭവിച്ചത്.…
Read More » -
Mukkam
ഇരുവഞ്ഞിപ്പുഴയിൽ തോണി മറിഞ്ഞ് ഒഴുക്കിൽപെട്ട യുവാക്കൾക്ക് രക്ഷകനായി അധ്യാപകൻ
മുക്കം: ഇരുവഞ്ഞിപ്പുഴയിൽ തോണി മറിഞ്ഞ് ഒഴുക്കിൽപെട്ട യുവാക്കൾക്ക് രക്ഷകനായി അധ്യാപകൻ. വെസ്റ്റ് കൊടിയത്തൂർ അമ്പലക്കണ്ടി കടവിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തോണി മറിഞ്ഞപ്പോ ൾ ബഹളം…
Read More » -
Kodanchery
കോടഞ്ചേരി തുഷാരഗിരിയിൽ ട്രാവലർ മറിഞ്ഞ് അപകടം
കോടഞ്ചേരി: തുഷാരഗിരി ചിപ്പിലിത്തോട് റോഡിൽ വിനോദ സഞ്ചാരത്തിനെത്തിയ ട്രാവലർ മറിഞ്ഞ് അപകടം നരിക്കുനി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പ്പെട്ടതെന്ന് പ്രാഥമിക വിവരം. ബ്രേക്ക് നഷ്ടപ്പെട്ട വാഹനം…
Read More » -
Puthuppady
പുതുപ്പാടിയിൽ കാർ വയലിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരുക്ക്
പുതുപ്പാടി : പുതുപ്പാടിയിൽ നിയന്ത്രണം വിട്ടകാർ വയലിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരുക്ക്. ദേശീയപാതയിൽ വെസ്റ്റ് കൈതപ്പൊയിൽ കുരിശുപള്ളിക്ക് സമീപത്തെ വയലിലേക്കാണ് കാർ മറിഞ്ഞത്. വയനാട് സ്വദേശികൾ…
Read More » -
Mukkam
കാർ താഴ്ചയിലേക്കു മറിഞ്ഞ് ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു
മുക്കം:എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ ഓടത്തെരുവിൽ നിയന്ത്രണംവിട്ട കാർ ഇരുപതടിയോളം താഴ്ചയിലേക്ക് മറിഞ്ഞു.കാറിലുണ്ടായിരുന്ന അരീക്കോട് സ്വദേശിയായ യുവാവ് അദ്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് അയൽവാസികൾ പറഞ്ഞു. ഓമശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന കാറാണ്…
Read More » -
Charamam
കൂടരഞ്ഞിയിൽ ബൈക്ക് കൊക്കയിലെക്ക് മറിഞ്ഞ് ഒരാൾ മരിച്ചു ഒരാൾക്ക് ഗുരുതര പരിക്ക്
കൂടരഞ്ഞി (കോഴിക്കോട്): പൂവാറൻതോട് റോഡിൽ ഉറുമിയിൽ നിയന്ത്രണം വിട്ട ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മുക്കം വല്ലാത്തയ്പാറ പുറമടത്തിൽ സുബൈറിൻ്റെ മകൻ ഹാഷിം (22)…
Read More » -
World
സൗദിയിൽ ബസ് മറിഞ്ഞ് രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ മൂന്നുപേർ മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ ബസ് മറിഞ്ഞ് രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. പടിഞ്ഞാറൻ മേഖലയിലെ തായിഫിൽ ഞായറാഴ്ച പുലർച്ചെയാണ് നഴ്സുമാർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക്…
Read More » -
Kerala
മഞ്ചേരി; ബൈക്ക് മറിഞ്ഞ് യുവനടൻ മരിച്ചു
മഞ്ചേരി: ബൈക്ക് നിയന്തണം വിട്ട് മതിലിലിടിച്ച് യുവനടൻ മരിച്ചു. പന്തല്ലൂർ പരേതനായ പുറത്തയിൽ ചാക്കോ എന്ന ജേക്കബിന്റെ മകൻ നെഗുൽ ജേക്കബ് (34) ആണ് മരിച്ചത്. നിയന്ത്രണം തെറ്റിയ ബൈക്ക്…
Read More »


