Omassery
ഓമശേരി : തെച്ചിയാട് പടിക്കാംപൊയിൽ ഉസ്സയിൽ (64) നിര്യാതനായി.

ഓമശേരി : തെച്ചിയാട് പടിക്കാംപൊയിൽ ഉസ്സയിൽ (64) നിര്യാതനായി.
ഭാര്യ: ആസ്യ.
മക്കൾ : അസ്ക്കർ, ജൗഹറ, ജസീന.
മരുമക്കൾ: അസ്സയിൻ, റഷീദ്, ഷമീന.
ഖബറടക്കം ഇന്ന് (22-12-2019- ഞായർ ) രാവിലെ 10 :30 ന് പുതുപ്പാടി മലോറം ജുമാ മസ്ജിദിൽ
_തിരുവമ്പാടി വാർത്തകൾ_