CharamamKoodaranji
കൂടരഞ്ഞി : പെരുമ്പൂള വലിയമൈലാടിയിൽ ജോസഫ് (ജോയ്) അന്തരിച്ചു.

കൂടരഞ്ഞി : പെരുമ്പൂള വലിയമൈലാടിയിൽ ജോസഫ് (ജോയ് -60) അന്തരിച്ചു.
സംസ്കാരം ഇന്ന് (31-08-2022-ബുധൻ) ഉച്ചയ്ക്ക് 01:00 – മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞക്കടവ് സെന്റ് മേരിസ് പള്ളിയിൽ.
ഭാര്യ: ബീന.
മകൻ: ആശിഷ്.







