Thottumukkam
കൃഷ്ണൻ കോലാർവീട്ടിൽ അന്തരിച്ചു

തോട്ടുമുക്കം: കൃഷ്ണൻ കോലാർവീട്ടിൽ(75 വയസ്സ് )അന്തരിച്ചു
ഭാര്യ: പരേതയായ അമ്മു, നളിനി
മക്കൾ:പ്രകാശ്, ദിനേശ്, സജിത പുത്തലം , രാജി ചീക്കോട്,
മരുമക്കൾ: ജിഷ, സ്വപ്ന, അറുമുഖൻ, ബിജു.
സംസ്കാരം : ഇന്ന് (24/03/26) ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ







