Mukkam

‘ജീവനി’ കാർഷിക നഴ്സറി പ്രവർത്തനം തുടങ്ങി

മുക്കം : ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി കർഷകർക്ക് മികച്ച നടീൽ വസ്തുക്കൾ ലഭ്യമാക്കുന്നതിന് കൃഷിഭവൻ പരിസരത്ത് കാർഷിക നഴ്സറി പ്രവർത്തനമാരംഭിച്ചു. മികച്ച ഇനം മാവിൻതൈകൾ, പ്ലാവിൻതൈകൾ, മറ്റു ഫലവൃക്ഷത്തൈകൾ, അലങ്കാരച്ചെടികൾ തുടങ്ങിയവ ലഭിക്കുന്ന നഴ്സറി കാർഷിക കർമസേനയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.

മുക്കംനഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനംചെയ്തു. കാർഷിക യന്ത്രവത്കരണ സ്പെഷ്യൽ ഓഫീസർ ഡോ.യു. ജയ്‌കുമാരൻ മുഖ്യാതിഥി­യായി.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ മുഹമ്മദ് അബ്ദുൽ മജീദ്, റുബീന, പ്രജിത പ്രദീപ്, കൗൺസിലർമാരായ ഗഫൂർ കുരുല്ലുരുട്ടി, പി. ജോഷില, എ. അബ്ദുൽ ഗഫൂർ, കൃഷി ഓഫീസർ ഡോ. പ്രിയ മോഹൻ, അസി. കൃഷി ഓഫീസർ അബ്ദുൽകരിം,

Related Articles

Leave a Reply

Back to top button