Thiruvambady

ആരോഗ്യ ജാഗ്രത-23; തിരുവമ്പാടിയിൽ സ്ഥാപന തല ശുചീകരണം ഏപ്രിൽ 11ന്

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പദ്ധതി ‘ആരോഗ്യ ജാഗ്രത-23’ പത്തിന കർമ്മ പദ്ധതിയുടെ ഭാഗമായി സ്ഥാപന തല ശുചീകരണം ഏപ്രിൽ 11 ചൊവ്വാഴ്ച നടക്കും.

തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ തുടക്കം കുറിക്കുന്ന സ്ഥാപന തല ശുചീകരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Back to top button