Kodanchery

മണിപ്പൂർ വംശഹത്യ; കോടഞ്ചേരിയിൽ നാളെ പ്രതിഷേധ റാലി

കോടഞ്ചേരി: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇടവകയിലെ വിവിധ സംഘടനകളെ അണിനിരത്തിക്കൊണ്ട് നാളെ വൈകുന്നേരം 5 മണിയ്ക്ക് കോടഞ്ചേരിയിൽ പ്രതിഷേധ റാലി സംഘടിപ്പിക്കും.

മണിപ്പൂരിൽ നടക്കുന്ന വംശഹത്യക്കെതിരെയും സ്ത്രീകളുടെ നേർക്ക് നടക്കുന്ന പീഡനങ്ങൾക്കെതിരെയുള്ള കേന്ദ്രസർക്കാർ നിസ്സംഗതക്കെതിരെയുമാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്.

Related Articles

Leave a Reply

Back to top button