Thiruvambady
തിരുവമ്പാടിയിൽ കർഷകത്തൊഴിലാളി യൂണിയൻ മേഖലാ സമ്മേളനം നടന്നു

തിരുവമ്പാടി: കർഷകത്തൊഴിലാളി യൂണിയൻ തിരുവമ്പാടി വെസ്റ്റ് മേഖലാ സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ഇ രമേശ് ബാബു ഉദ്ഘാടനം ചെയ്തു.
കെ.ആർ ഗോപാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശശി ചൂരപ്ര, കെ.സി ബിജു, ശശി ചെറുവളപ്പ്, ശിവദാസൻ, കെ.കെ ദിവാകരൻ, സി ഗണേഷ് ബാബു, എ ശിവദാസൻ, ബഷീർ തുടങ്ങിയവർ സംസാരിച്ചു.