Kodanchery

കോടഞ്ചേരി കൃഷിയിടത്തിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി

കോടഞ്ചേരി: കോടഞ്ചേരി കൃഷിയിടത്തിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി ഫോറസ്റ്റ് അധികൃതർ. കോടഞ്ചേരി ഗവൺമെന്റ് ആശുപത്രിക്ക് സമീപത്തുള്ള വാമറ്റത്തിൽ സെബാസ്റ്റ്യന്റെ കൃഷിയിടത്തിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.

കൃഷിയിടത്തിലെ കാട് വെട്ടിത്തെളിക്കുന്നതിനിടയിലാണ് പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് ഫോറസ്റ്റ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button