Kodanchery
കാഞ്ഞിരാട് സാംസ്കാരിക നിലയത്തിന് സമീപം ടവേര വയലിലേക്ക് മറിഞ്ഞു
കോടഞ്ചേരി : കാഞ്ഞിരാട് സാംസ്കാരിക നിലയത്തിന് സമീപം ടവേര വയലിലേക്ക് മറിഞ്ഞു. മാനന്തവാടിയിൽ നിന്നും താമരശ്ശേരി ഭാഗത്തേക്ക് പോയ ടവേരയാണ് അപകടത്തിൽപ്പെട്ടത്.
എതിരെ വന്ന വണ്ടിക്ക് സൈഡ് നൽകിയപ്പോൾ വയലിലേക്ക് മറിയുകയായിരുന്നു. ആറ് യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല.