Thiruvambady

സ്ട്രീറ്റ് വിത്ത് രാഹുൽ പ്രചരണ കാമ്പയിൻ തുടക്കം കുറച്ചു

തിരുവമ്പാടി : വയനാട് ലോകസഭാ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന രാഹുൽ ഗാന്ധിക്ക് വോട്ട് അഭ്യർത്ഥിച്ചു കൊണ്ട് വ്യാപാര സ്ഥാപനങ്ങൾ സന്ദർശന ക്യാമ്പയിൻ സ്ട്രീറ്റ് വിത്ത് രാഹുൽ തിരുവമ്പാടി പഞ്ചായത്തിൽ തുടക്കമായി. ക്യാമ്പയിൻ യു ഡി വൈ എഫ് പഞ്ചായത്ത്, ചെയർമാൻ അമൽ നെടുങ്കല്ലേലിൽ, കൺവീനർ ജംഷീദ് കാളിയേടത്തിന്റെയും നേതൃത്വത്തിൽ ആരംഭിച്ചു.

യുഡിഎഫ് പഞ്ചായത്ത് കൺവീനർ അസ്കർ ചെറിയമ്പലത്ത്, യു ഡി ഫ് നേതാവ് ടി എൻ സുരേഷ്, നജുമുദ്ധീൻ അമ്പാളി, എന്നിവർ സംബന്ധിച്ചു. യു ഡി വൈ എഫിന്റെ പ്രവർത്തകരായ, കബീർ ആലുങ്ങാത്തൊടി, അമൽ ബെൻ, റംഷീദ് കാരാടൻ, ഫായിസ്, ലിബിൻബെൻ, മുബഷിർ, അൻസിൽ, അൻഫാസ്, ലിബിൻ അമ്പാട്ട്, നാഫി, ഹബീബ്, ശാദിൽ, എന്നിവർ നേതൃത്വം കൊടുത്തു.

Related Articles

Leave a Reply

Back to top button