Kodanchery
ക്വിസ് മത്സരത്തിൽ ഒന്നാമതായി
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ സയൻസ് വിദ്യാർത്ഥിനി ആൻ മരിയ കെ. ബൈജു താമരശ്ശേരി സബ് ജില്ലാ ഗണിതശാസ്ത്രമേളയിലെ ക്വിസ് മത്സരത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഒന്നാമതായി.
വിദ്യാർത്ഥിനിയുടെ ഈ വിജയത്തിന് സ്കൂൾ മാനേജ്മെന്റ്, അധ്യാപകർ, വിദ്യാർത്ഥികൾ, പി.ടീ.എ. എന്നിവരുടെ അഭിനന്ദനങ്ങൾ ലഭിച്ചു