Kodanchery
കോടഞ്ചേരി, അപ്പായ് ഫുഡ്സ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും
കോടഞ്ചേരി: കോടഞ്ചേരി സെക്ഷൻ പരിധിയിലെ HT ലൈനിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങളെത്തുടർന്ന് ഇന്ന് (ഒക്ടോബർ 11, 2024) രാവിലെ 8:30 മുതൽ വൈകിട്ട് 4:30 വരെ അപ്പായ് ഫുഡ്സ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുമെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് അധികൃതർ അറിയിച്ചു.
വൈദ്യുതി ഉപഭോക്താക്കൾ ഈ സമയം മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
“Thiruvambady News” വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തുക
👇 (admin post only)
👉 https://join.thiruvambadynews.com
തൽസമയ ന്യൂസ് കാണുന്നതിനും കൂടുതൽ വാർത്തകൾ ലഭിക്കുന്നതിനായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക് ചെയ്യൂ..
👇
👉 http://fb.me/thiruvambadynews
അല്ലെങ്കിൽ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
👇
👉 http://thiruvambadynews.com
www.thiruvambady.com © 2024-10-11