Koodaranji

വൈദ്യുതി ചാർജ് വർദ്ധന; പന്തം കൊളുത്തി പ്രകടനം നടത്തി വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റ്

കൂടരഞ്ഞി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റ് വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി.

യൂണിറ്റ് പ്രസിഡൻറ് മുഹമ്മദ് പാതിപറമ്പിൽ ഉത്ഘാടനം നിർവഹിച്ചു. തുടർന്ന് യൂണിറ്റ് യൂത്ത് വിങ്ങ് പ്രസിഡൻറ് അഷ്റഫ് കപ്പോടത്ത് , തോമസ് കളപ്പുര, ഷുക്കൂർ മിനർവ, എന്നിവർ സംസാരിച്ചു ജോൺസൺ തോണക്കര നന്ദിയും രേഖപെടുത്തി.

Related Articles

Leave a Reply

Back to top button