Thiruvambady
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് അറിയിപ്പ്

തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ വിവിധഭാഗങ്ങലിലായി പൊതു സ്ഥലങ്ങളിലും, തെരുവിലും പാതയോരങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എല്ലാ വിധ ബോർഡുകളും കൊടിതോരണങ്ങളും ബാനറുകളും പരസ്യങ്ങളും ബന്ധപ്പെട്ട വ്യക്തികളും സ്ഥാപനങ്ങളും, സംഘടനകളും അടിയിന്തിരമായി (15/12/2024 തിയ്യതിക്കകം) എടുത്തുമാറ്റേണ്ടതാണന്നും. വീഴ്ചവരുത്തുന്ന പക്ഷം ഗ്രാമപഞ്ചായത്ത് നേരിട്ട് ആയവ നീക്കം ചെയ്യുന്നതും ആയതിലേക്കു വരുന്ന ചെലവും, ബാധകമായ പിഴയും ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കുന്നതുമാണന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു