Pullurampara
കൊളക്കാട്ട് പൗലോസ് അന്തരിച്ചു

പുല്ലൂരാംപാറ : ഇന്നലെ തോട്ടുംമുഴിയിൽ അന്തരിച്ച കൊളക്കാട്ട് പൗലോസിന്റെ (82) സംസ്കാരം ഇന്ന് (30-04-2025-ബുധൻ) ഉച്ചയ്ക്ക് 01:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മുറമ്പാത്തി സെയിൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.
ഭാര്യ: അമ്മിണി ചാമോറ വെള്ളാംചാലിൽ കുടുംബാംഗം.
മക്കൾ: ലിസ്സി, ബിനു.
മരുമക്കൾ: ബാബു മണ്ണകത്ത് (വേളംകോട്), സുജ കുന്നത്ത് (പെരിന്തൽമണ്ണ).