Pullurampara

തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാക്കി

പുല്ലൂരാംപാറ : പുല്ലൂരാംപാറ വാർഡിലെ തെരുവുവിളക്കുകൾ പ്രവർത്തനക്ഷമാക്കുകയും സൗരവിളക്കുകൾ സ്ഥാപിക്കുകയുംചെയ്തു.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധതോടുകളുടെ സംരക്ഷണഭിത്തി പണിതു. എലന്തുകടവ് തുരുത്തുഭാഗത്ത് 48 ലക്ഷംരൂപ ചെലവിൽ ഭിത്തി നിർമിച്ചു.

ലൈഫ് മിഷൻ പദ്ധതിക്കായി അപേക്ഷിച്ച മുഴുവൻപേർക്കും വീട് വെക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
ഗ്രാമീണറോഡുകൾ ഗതാഗതയോഗ്യമാക്കി. നടപ്പാതകൾ നവീകരിച്ചു. അങ്കണവാടികളുടെ സൗകര്യങ്ങൾ വർധിപ്പിച്ചു.

Related Articles

Leave a Reply

Back to top button