Thiruvambady

കോടഞ്ചേരിയിൽ വീണ്ടും യുഡിഎഫ് തരംഗം

കോടഞ്ചേരിയിൽ യുഡിഎഫ് ഭരണം നിലനിർത്തി

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുപ്പ് ഫലം വാർഡ് അടിസ്ഥാനത്തിൽ

  1. ചിപ്പിലിത്തോട് – LDF റോസിലി മാത്യു വിജയിച്ചു
  2. നൂറാംതോട് – UDF റിയാനസ് വിജയിച്ചു

3 ചെമ്പുകടവ് – UDF വനജ വിജയൻ വിജയിച്ചു

  1. തുഷാരഗിരി – UDF സിസിലി ജേക്കബ് വിജയിച്ചു
  2. മീമുട്ടി – UDF ജോസ് പെരുമ്പള്ളി വിജയിച്ചു
  3. നെല്ലിപ്പൊയിൽ – UDF
    സൂസൻ വർഗ്ഗീസ് വിജയിച്ചു
  4. കൂരോട്ടുപാറ – UDF ഏലിയാമ്മ സെബാസ്റ്റ്യൻ വിജയിച്ചു
  5. മഞ്ഞുവയൽ – UDF റോസമ്മ തോമസ് വിജയിച്ചു
  6. വലിയകൊല്ലി – LDF ചാൾസ് തയ്യിൽ
    വിജയിച്ചു
  7. കോടഞ്ചേരി സൗത്ത് – UDF ലിസി ചാക്കോ വിജയിച്ചു
  8. മുറമ്പാത്തി – LDF എം എം ഷാജി മുട്ടത്ത് വിജയിച്ചു
  9. വേളംകോട് – UDF സിബി ചിരണ്ടായത്ത് വിജയിച്ചു
  10. മൈക്കാവ് – LDF ജോർജ്കുട്ടി വിളക്കുന്നേൽ വിജയിച്ചു
  11. കരിമ്പാലകുന്ന് – UDF ചിന്നമ്മ മാത്യു വിജയിച്ചു
  12. കാഞ്ഞിരാട് – LDF ബിന്ദു ജോർജ് വിജയിച്ചു
  13. നിരന്നപാറ – UDF ചിന്ന അശോകൻ വിജയിച്ചു
  14. കോടഞ്ചേരി നോർത്ത് -UDF വാസുദേവൻ മാസ്റ്റർ
  15. തെയ്യപ്പാറ – UDF ആഗസ്തി വെട്ടിക്കാ മലയിൽ വിജയിച്ചു
  16. കണ്ണോത്ത് സൗത്ത് -UDF അലക്സ് തോമസ് വിജയിച്ചു
  17. കണ്ണോത്ത് നോർത്ത് – LDF റീന സാബു വിജയിച്ചു
  18. കളപ്പുറം – UDF ജമീല അസീസ് വിജയിച്ചു

Related Articles

Leave a Reply

Back to top button