PulluramparaThiruvambady

പുല്ലൂരാംപാറയിൽ ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയുടെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ചെയ്തു

പുല്ലുറാംപാറ: പുല്ലൂരാംപാറയിൽ ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയുടെ ആംബുലൻസ് സർവീസ് പാണക്കാട് സയ്യിദ് മുനവവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു റഫീഖ് മലയിൽതൊടി ആദ്യക്ഷത വഹിച്ച യോഗത്തിൽ സി.പി ചെറിയ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.

ഇ.പി ബാബു ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. സി.കെ കാസിം, വി.എ നസീർ, മേഴ്‌സി പുളിക്കാട്ട്, കെ.എ അബ്ദുറഹ്മാൻ, നിഷാദ് ഭാസ്കർ, ഇ.എ നാസർ, കുര്യച്ചൻ തെങ്ങുംമൂട്ടിൽ. കോയ പുതുവയൽ, ഷൗക്കത്തലി കൊല്ലളത്തിൽ, ഷാഫി കറുകംചെറിൽ, കുഞ്ഞിമുഹമ്മത് തട്ടാഞ്ചേരിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button