-
Kodanchery
ലോക രക്തദാന ദിനം ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
കോടഞ്ചേരി : നോളജ് സിറ്റി ലോക രക്തദാന ദിനമായി ആചരിക്കുന്ന ജൂണ്‍ 14ന്റെ ഭാഗമായി മര്‍കസ് ലോ കോളജില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മര്‍കസ് ലോ കോളജിലെ…
Read More » -
Mukkam
മുക്കം നഗരസഭാ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച് നടത്തി
മുക്കം : നഗരസഭയിൽ പിൻവാതിലിലൂടെ സിപിഎം പ്രവർത്തകരെ കണ്ടിൻജൻറ് ജീവനക്കാരായി നിയമിച്ചെന്നാരോപിച്ച് യുഡിഎഫ് പ്രവർത്തകർ നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി. ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് നഗരസഭാ കൗൺസിലർമാരുടെ…
Read More » -
Thiruvambady
തിരുവമ്പാടി ഇൻഫന്റ് ജീസസ് ഹൈസ്കൂളിൽ ഹെൽത്തി ഫുഡ് എക്സിബിഷൻ നടത്തി
തിരുവമ്പാടി : ജീവിതശൈലീ മാറ്റത്തിലൂടെ സമ്പൂർണ ആരോഗ്യം എന്ന ലക്ഷ്യവുമായി തിരുവമ്പാടി ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ഹെൽത്തി ഫുഡ് എക്സിബിഷൻ നടത്തി. വിദ്യാർഥികൾ വീടുകളിൽനിന്ന്…
Read More » -
Mukkam
അർജന്റീനിയൻ പരിശീലകന്റെ നേതൃത്വത്തിൽ ഫുട്ബോളിൽ മുക്കത്തുകാർക്ക് വിദഗ്ധ പരിശീലത്തിന് വഴിയൊരുങ്ങുന്നു
മുക്കം : അർജന്റീനിയൻ പരിശീലകന്റെ നേതൃത്വത്തിൽ ഫുട്ബോളിൽ മുക്കത്തുകാർക്ക് വിദഗ്ധ പരിശീലത്തിന് വഴിയൊരുങ്ങുന്നു. ഇതിനായി അർജൻറീനിയോസ് ജൂനിയേഴ്സിന്റെ ഹെഡ്കോച്ചും അർജന്റീനക്കാരനുമായ അലജൻഡ റോ ജാവിയർ ലിനോ മുക്കം…
Read More » -
Kodiyathur
പെൻഷനേഴ്സ് യൂണിയന്റെ കൈത്താങ്ങ് പദ്ധതിയുടെ വിതരണം ആരംഭിച്ചു
കൊടിയത്തൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊടിയത്തൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന കൈത്താങ്ങ് പദ്ധതിയുടെ വിതരണത്തിന് ഈവർഷം തുടക്കമായി. യൂണിയന്റെ പ്രവർത്തന പരിധിയിൽ പെട്ട നിരാലംബർക്കാണ്…
Read More » -
Kodanchery
ഓടലുമൂട്ടിൽ ജോൺ അന്തരിച്ചു
കോടഞ്ചേരി:നൂറാംതോട് ഓടലുമൂട്ടിൽ ജോൺ (75 ) അന്തരിച്ചു സംസ്കാരം : നാളെ (14-06-25)വൈകിട്ട് 4 ന് നൂറാംതോട് സെന്റ് ജോസഫ് ദേവാലയത്തിൽ ഭാര്യ: ആലീസ് മക്കൾ :മോൾവി…
Read More » -
Kodanchery
പി.എം കിസാൻ അറിയിപ്പ്
കോടഞ്ചേരി: പി.എം കിസാൻ റെജിസ്ട്രേഷൻ സൈറ്റിൽ നേരിട്ട സാങ്കേതിക തടസം പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല ആയതിനാൽ നാളെ രാവിലെ റെജിസ്ട്രേഷൻ നടക്കാൻ സാധ്യത ഇല്ല. ഇന്ന് ടോക്കൺ വാങ്ങിയവരും…
Read More » -
Kodanchery
ഉന്നത വിജയികളെ അനുമോദിച്ചു
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 2024-2025 അദ്ധ്യയന വർഷത്തിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ *തിളക്കം 2K25…
Read More » -
Mukkam
അങ്കണവാടി കം ക്രഷ് ഉദ്ഘാടനംചെയ്തു
മുക്കം : വനിതാ ശിശുവികസന വകുപ്പിന് കീഴിൽ മുക്കം നഗരസഭയിലെ വെസ്റ്റ് മാമ്പറ്റയിൽ ആരംഭിച്ച അങ്കണവാടി കം ക്രഷ് നഗരസഭാചെയർമാൻ പി.ടി. ബാബു ഉദ്ഘാടനംചെയ്തു. നഗരസഭാ ഡെപ്യൂട്ടി…
Read More » -
Thiruvambady
അഴുക്കുചാലിന് സ്ലാബില്ല വയോധികയ്ക്ക് വീണ് പരിക്ക്
തിരുവമ്പാടി : സ്ലാബില്ലാത്ത അഴുക്കുചാലിൽവീണ് വയോധികയ്ക്ക് പരിക്ക്. ഗ്രാമപ്പഞ്ചായത്തിലെ തമ്പലമണ്ണ വേങ്ങാപറമ്പിൽ നളിനി (77) യ്ക്കാണ് പരിക്കേറ്റത്. വീടിനുസമീപത്തെ റോഡിലെ അഴുക്കുചാലിൽ വീണാണ് പരിക്ക്. താഴ്ചയിലേക്ക് തലയടിച്ച്…
Read More » -
Karassery
മത്സ്യത്തൊഴിലാളികൾക്ക് അടിയന്തരസഹായം നൽകണം
കാരശ്ശേരി : ഒരുമാസത്തിനിടയിലുണ്ടായ രണ്ട് കപ്പലപകടംമൂലവും കഴിഞ്ഞദിവസം ആരംഭിച്ച ട്രോളിങ് നിരോധനംമൂലവും തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്കും അനുബന്ധതൊഴിലാളികൾക്കും 25,000 രൂപവീതം അടിയന്തര സഹായധനം നൽകാൻ സംസ്ഥാന സർക്കാർ…
Read More » -
Thiruvambady
പഠനോപകരണ വിതരണം
തിരുവമ്പാടി : ടീംസ് ഓഫ് നെല്ലാനിച്ചാൽ ചരിറ്റബിൾ സൊസൈറ്റി വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണംചെയ്തു. രക്ഷാധികാരി ജോസ് സക്കറിയാസ് അഴകത്ത് ഉദ്ഘാടനംചെയ്തു. ഷൈനി ബെന്നി കൊച്ചുകൈപേൽ, ബിനു വടയാട്ടുകുന്നേൽ,…
Read More » -
Koodaranji
വെട്ടത്താനിക്കൽ ജോസ് ( പാലാ ജോസ്) അന്തരിച്ചു
കൂടരഞ്ഞി : കുന്തം ചാരിൽ വെട്ടത്താനിക്കൽ ജോസ് ( പാലാ ജോസ്) 67 അന്തരിച്ചു. സംസ്കാരം ഇന്ന് 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ്…
Read More » -
Mukkam
അങ്കണവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു
മുക്കം : വനിതാ ശിശു വികസന വകുപ്പിന് കീഴിൽ മുക്കം നഗരസഭയിൽ ആറുമാസം മുതൽ 6 വയസ്സുവരെയുള്ള കുട്ടികൾക്ക് അങ്കണവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ…
Read More » -
Thottumukkam
പാലക്കിയിൽ സ്കറിയ അന്തരിച്ചു
തോട്ടുമുക്കം: പാലക്കിയിൽ സ്കറിയ(97) അന്തരിച്ചു സംസ്കാരം : നാളെ(12/6/25) രാവിലെ 9 മണിക്ക് തോട്ടുമുക്കം സെൻ്റ്.തോമസ് ഫൊറോന പള്ളിയിൽ. മക്കൾ: പരേതനായ ചെറിയാൻ, ജോണി, ലാലി, ലൗലി,…
Read More » -
Kodiyathur
ലോക ക്ഷീരദിനം ആഘോഷിച്ചു
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ലോക ക്ഷീരദിനമാഘോഷിച്ചു. കുടുംബശ്രീ അംഗങ്ങളായ മികച്ച വനിതാ ക്ഷീരകർഷകരെ ആദരിക്കൽ, സപ്ലിമെന്റ് കിറ്റ് വിതരണം, ബോധവത്കരണ ക്ലാസ് തുടങ്ങിയ…
Read More » -
Kodanchery
ചെമ്പുകടവിൽ നടപ്പാലം നിർമ്മിക്കണം
കോടഞ്ചേരി :ചെമ്പുകടവ് ചാലിപ്പുഴയുടെ ഇരുകരകളിലായുള്ള ചെമ്പുകടവ് അങ്ങാടിയിൽ നിന്ന് ദൂരെയായി പണിത പുതിയ പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുമ്പോൾ, അങ്ങാടികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചപ്പാത്തിന് പകരമായി നടപ്പാലം…
Read More » -
Kodiyathur
മലബാർ റിവർ ഫെസ്റ്റ് മത്സരങ്ങൾക്ക് തുടക്കമായി
കൊടിയത്തൂർ :ചെറുവാടി സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായ പതിനൊന്നാമത് രാജ്യാന്തര വൈറ്റ് വാട്ടർ…
Read More » -
Kodiyathur
വർദ്ധിച്ച വിദ്യാർഥികൾക്ക് ഇരിപ്പിടം ഒരുക്കി മാതൃകയായി പ്രവാസി കൂട്ടായ്മ
കൊടിയത്തൂർ: സർക്കാർ വിദ്യാലയത്തിൽ വർദ്ധിച്ച വിദ്യാർഥികൾക്ക് ഇരിപ്പിടം ഒരുക്കി മാതൃകയായിരിക്കുകയാണ് കൊടിയത്തൂരിലെ പ്രവാസി കൂട്ടായ്മ. കൊടിയത്തൂർ ജി എം യു പി സ്കൂളിൽ ഈ അധ്യയന വർഷം…
Read More » -
Kodiyathur
ഇശൽസന്ധ്യയും പ്രതിഭകളെ ആദരിക്കലും
കൊടിയത്തൂർ : കൊടിയത്തൂരിലെ ചില്ലേഴ്സ് ഗാനമേള ട്രൂപ്പ് ഉന്നതവിജയം കൈവരിച്ചവരെ ആദരിക്കലും ഇശൽസന്ധ്യയും നടത്തി. വാർഡ് മെമ്പർ ടി.കെ. അബൂബക്കർ ഉദ്ഘാടനംചെയ്തു. പ്രതിഭകൾക്കുള്ള മെമന്റോ സലാം കൊടിയത്തൂർ…
Read More »
