-
Kodanchery
ചെമ്പുകടവ് പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയായി
കോടഞ്ചേരി:ചെമ്പുകടവ് പുതിയ പാലത്തിന്റെ ഇരുവശത്തുമായി 123 മീറ്റർ നീളത്തിൽ സമീപന റോഡ് ടാറിങ്ങും പൂർത്തിയായി. ഇരുകരകളിലുമായി മൂന്ന് സ്വകാര്യ വ്യക്തികളുടെ ഭൂമി ഇതിനായി ഏറ്റെടുത്തു. കരാറുകാരായ ഊരാളുങ്കൽ…
Read More » -
Thiruvambady
ആനക്കാംപൊയിൽ വെള്ളൂർപുരയിടത്തിൽ അനീഷ് അന്തരിച്ചു
ആനക്കാംപൊയിൽ: വെള്ളൂർപുരയിടത്തിൽ പൊന്നപ്പന്റെ മകൻ അനീഷ് (42) അന്തരിച്ചു. സംസ്കാരം ഇന്ന് (17-06-2025-ചൊവ്വ) ഉച്ചയ്ക്ക് 12:00 മണിക്ക് വീട്ടുവളപ്പിൽ മാതാവ്: സുജാത. ഭാര്യ: സ്മിത വാലില്ലാപ്പുഴ മഠത്തിൽ…
Read More » -
Kodanchery
പാറയാനിക്കൽ ലീലാമ്മ അന്തരിച്ചു
കോടഞ്ചേരി:ശാന്തിനഗർപതിയിൽ ജോസിന്റെ ഭാര്യ ലീലാമ്മ (76) നിര്യാതയായി.പരേത വേനപ്പാറ പാറയാനിക്കൽ കുടുംബാംഗമാണ്. സംസ്കാരം: നാളെ (17-06-25) ന് രാവിലെ 10 ന് വേനപ്പാറ തിരുകുടുംബ ദേവാലയ സിമിത്തേരിയിൽ.…
Read More » -
Mukkam
മുക്കം പാലം ശുചീകരിച്ചു
മുക്കം: മുക്കം പാലത്തിന്റെ ഇരുവശങ്ങളിലായി അടിഞ്ഞു കൂടിയ മണ്ണ്, ഇലക്കാടുകള്, പ്ലാസ്റ്റിക് മാലിന്യങ്ങള് എന്നിവ തിരുവമ്പാടി മണ്ഡലം ടീം വെല്ഫെയറിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു.മഴക്കാലത്ത് വെള്ളം ഒഴിഞ്ഞ് പോകാനുള്ള…
Read More » -
Puthuppady
കൂടെയുണ്ട് കരുത്തേകാൻ: ബോധവത്കരണ സെമിനാർ
പുതുപ്പാടി : ‘കൂടെയുണ്ട് കരുത്തേകാൻ’ പദ്ധതിയുടെ ഭാഗമായി പുതുപ്പാടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പുതുപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലും ഈങ്ങാപ്പുഴ എംജിഎം ഹയർസെക്കൻഡറി സ്കൂളിലും ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.എൻഎസ്എസ്…
Read More » -
Thiruvambady
കറ്റിയാട് ജങ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരം
തിരുവമ്പാടി : നവീകരണപ്രവൃത്തി നടക്കുന്ന തിരുവമ്പാടി-മറിപ്പുഴ റോഡിൽ തിരുവമ്പാടി കറ്റിയാട് ജങ്ഷനിൽ രൂപപ്പെട്ട വെള്ളക്കെട്ടിന് പരിഹാരം. കുഴികൾ നികത്തി റീടാറിങ് നടത്തി. മഴവെള്ളം തളംകെട്ടിക്കിടന്ന റോഡിൽ കാൽനടയാത്രക്കാരും…
Read More » -
Karassery
മഴ തുടങ്ങി; സംസ്ഥാനപാതയിൽ അപകടം പെരുകി
കാരശ്ശേരി : മഴ തുടങ്ങിയതോടെ എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ അപകടം വർധിച്ചു. ഞായറാഴ്ച ഒരു കാർ നിയന്ത്രണംവിട്ട് തോട്ടിൽ വീണു. മറ്റൊന്ന് പോസ്റ്റിലിടിച്ച് തകർന്നു. രണ്ടിലും ഭാഗ്യംകൊണ്ടുമാത്രം ആളുകൾ…
Read More » -
Mukkam
നെല്ലൂളി ബാബുഅന്തരിച്ചു
മുക്കം: മണാശ്ശേരി നെല്ലൂളി ബാബു (52-സിപിഐ(എം) എംഎഎംഒ ബ്രാഞ്ച് സെക്രട്ടറി) അന്തരിച്ചു. അച്ഛൻ: പരേതനായ ചെക്കു. അമ്മ: സൗദാമിനി. ഭാര്യ: ഷീന (ഹരിതകർമ സേന, മുക്കം നഗരസഭ).…
Read More » -
Koodaranji
വെള്ളപ്ലാക്കൽ മേരി അന്തരിച്ചു
കൂടരഞ്ഞി : മരഞ്ചാട്ടി വെള്ളപ്ലാക്കൽ പരേതനായ പൗലോസിൻ്റെ (കൊച്ച്) ഭാര്യ മേരി (72) അന്തരിച്ചു. സംസ്കാരം ഇന്ന് (16-06-2025-തിങ്കൾ) രാവിലെ 11:00-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മരഞ്ചാട്ടി…
Read More » -
Kodanchery
പുന്നക്കൊമ്പിൽ ബേബി അബ്രഹാം അന്തരിച്ചു
കോടഞ്ചേരി : മൈക്കാവ് – ആനിക്കോട് പുന്നക്കൊമ്പിൽ ബേബി അബ്രഹാം (69) അന്തരിച്ചു. സംസ്കാരം ഇന്ന് (16-06-2025-തിങ്കൾ) വൈകുന്നേരം 03:00-ന് മൈക്കാവ് സെയിന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ…
Read More » -
Local
കോട്ടമ്മൽ ഉമ്മാച്ച അന്തരിച്ചു
തിരുവമ്പാടി : പരേതനായ കോട്ടമ്മൽ കോയാമു ഹാജിയുടെ ഭാര്യ ഉമ്മാച്ച ( 74 ) അന്തരിച്ചു മക്കൾ: സഫിയ , റംലത്ത് (റിട്ട. അധ്യാപിക , (ജി.…
Read More » -
Thottumukkam
നെല്ലിക്കാത്തെരുവിൽ ജോസഫ് (ഔസേപ്പച്ചൻ) അന്തരിച്ചു
തോട്ടുമുക്കം: നെല്ലിക്കാത്തെരുവിൽ ജോസഫ് (ഔസേപ്പച്ചൻ) (94) അന്തരിച്ചു സംസ്കാരം: ഇന്ന് (16/06/2025 തിങ്കൾ) 4pm മണിക്ക് തോട്ടുമുക്കം സെന്റ് തോമസ് ഫോറോന പള്ളിയിൽ ഭാര്യ: പരേതയായ ബീനാമ്മ…
Read More » -
Koodaranji
മാധവ്ജി ജന്മദിനാചരണവും പുഷ്പാർച്ചനയും നടത്തി
കൂടരഞ്ഞി കോവിലകത്തുംകടവ് ‘ശ്രീ പോർക്കലി ഭഗവതി ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ, കേരളക്ഷേത്രസംരക്ഷണ സമിതി സ്ഥാപകനും, സാമൂഹ്യ പരിഷ്കർത്താവുമായ ആചാര്യ മാധവ്ജിയുടെ ജന്മദിനാചരണവും, പുഷ്പാർച്ചനയും നടത്തി.ക്ഷേത്രമേൽശാന്തി ആചാര്യൻ പി.സി.സുധീഷ്…
Read More » -
Thiruvambady
സ്ലാബില്ലാത്ത അഴുക്കുചാലിൽ വീണ് വയോധികക്ക് പരിക്കേറ്റതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
തിരുവമ്പാടി : സ്ലാബില്ലാത്ത അഴുക്കുചാലിൽ വീണ് വയോധികക്ക് പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്…
Read More » -
Thiruvambady
ചുള്ളികം പുനരധിവാസ പദ്ധതി വീടിന്റെ തറയ്ക്ക് വിള്ളൽ
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പനക്കച്ചാൽ പീലിക്കുന്ന് ചുള്ളിയകം ഉന്നതി കേന്ദ്രത്തിലെ വീടിന്റെ തറയ്ക്ക് വിള്ളൽ.ആദിവാസി മൂപ്പൻ പൊതോത്ത് ചെറിയ കേലന്റെ വീടിന്റെ പുറകുവശത്താണ് തറ വിണ്ടുകീറിയത്.…
Read More » -
Thiruvambady
ഇളയിടത്ത് വേലായുധൻ അന്തരിച്ചു
തിരുവമ്പാടി :അമ്പലപ്പാറ ഇളയിടത്ത് വേലായുധൻ (79) അന്തരിച്ചു ശവസംസ്കാരം, ഇന്ന് വൈകുന്നേരം 6.00 മണിക്ക് തിരുവമ്പാടി പഞ്ചായത്ത് സ്മശാനത്തിൽ. ഭാര്യ – സുലോചന, മക്കൾ -പത്മാക്ഷൻ,പ്രദീശൻ ,ഷീബ…
Read More » -
Thiruvambady
കർഷകസംഗമം
തിരുവമ്പാടി : കേരള കർഷക ഫെഡറേഷൻ ജില്ലാകമ്മിറ്റി തിരുവമ്പാടി പ്രിയദർശിനി ഹാളിൽ നടത്തിയ കർഷകസംഗമം സിഎംപി സംസ്ഥാനകമ്മിറ്റിയംഗം ഉഷാ കാരാട്ട് ഉദ്ഘാടനംചെയ്തു. ഫെഡറേഷൻ ജില്ലാസെക്രട്ടറി ടി.എം.എ. ഹമീദ്…
Read More » -
Thiruvambady
കറ്റിയാട് ജങ്ഷനിൽ വെള്ളക്കെട്ട്: ഗതാഗതദുരിതം
തിരുവമ്പാടി : തിരുവമ്പാടി-പുല്ലൂരാംപാറ റോഡിൽ കറ്റിയാട് ജങ്ഷനിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ പൊറുതിമുട്ടി കാൽനടയാത്രക്കാരും വാഹനങ്ങളും. ഗതാഗത തിരക്കേറിയ റോഡിൽ ആഴ്ചകളായി മഴവെള്ളം തളംകെട്ടിക്കിടക്കുകയാണ്. തകർന്നുകിടക്കുന്ന റോഡിൽ ചെളിവെള്ളം…
Read More » -
Kodanchery
ഉന്നത വിജയികളെ അനുമോദിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഈ വർഷം എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ…
Read More » -
Thiruvambady
ഫാദർ ടോമി എട്ടിയിൽ അന്തരിച്ചു
തിരുവമ്പാടി: മിഷനറീസ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി സഭാംഗം ഫാദർ ടോമി എട്ടിയിൽ (51) ബംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഞായറാഴ്ച (15-06-2025) രാവിലെ…
Read More »
