-
Local
കെ.കരുണാകരൻ അനുസ്മരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു
കോടഞ്ചേരി : ലീഡർ കെ കരുണാകരൻ അനുസ്മരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു.സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ്…
Read More » -
Kodanchery
മികച്ച പൊതുശൗചാലയത്തിനുള്ള അവാർഡ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി
കോടഞ്ചേരി : അന്താരാഷ്ട്ര ശൗചാലയ ദിനാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ മികച്ച ടേക്ക് എ ബ്രേക്ക് കളിൽ കോഴിക്കോട് ജില്ലയിൽ നിന്നും സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോടഞ്ചേരി…
Read More » -
Thiruvambady
വാഹനങ്ങൾ തമ്മിൽ ഉരഞ്ഞു; നടുറോഡിൽ യുവാക്കളുമായി ഏറ്റുമുട്ടി വിവാഹ സംഘം
തിരുവമ്പാടി : വാഹനങ്ങൾ തമ്മിൽ ഉരഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ നടുറോഡിൽ യുവാക്കൾ ഏറ്റുമുട്ടി. വിവാഹ ആഘോഷത്തിന് പോയ സംഘവും മറ്റൊരു സംഘവുമാണ് ഏറ്റുമുട്ടിയത്. നടുറോഡിൽ യുവാക്കൾ തമ്മിലടിക്കുന്ന…
Read More » -
Thiruvambady
പഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണഗ്രാമസഭകൾ നാളെ സമാപിക്കും
തിരുവമ്പാടി : പഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണ ഗ്രാമസഭകൾ ആരംഭിച്ചു. നാളെ സമാപിക്കും. വാർഷിക പദ്ധതി രൂപീകരണം, കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റ് പദ്ധതി രൂപീകരണം,ദേശീയ ഗ്രാമീണ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് ബോൺ നതാലെ
തിരുവമ്പാടി : ക്രിസ്മസിന്റെ വരവ് അറിയിച്ച് തിരുവമ്പാടിയിൽ ഇന്ന് ബോൺ നതാലെ. തിരുവമ്പാടി തിരുഹൃദയ ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ കെസിവൈഎം സഹകരണത്തോടെ നടത്തുന്ന ബോൺ നതാലെയിൽ വിവിധ…
Read More » -
Mukkam
ആവേശമായി സൗത്ത് ഇന്ത്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്
മുക്കം : ഫുട്ബോൾ പ്രേമികൾക്ക് ആവേശമായി അഖിലേന്ത്യാ അന്തസ്സർവകലാശാലാ ദക്ഷിണ-പൂർവമേഖലാ പുരുഷവിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പ്. മണാശ്ശേരി എം.എ.എം.ഒ. കോളേജിലെ ടർഫ് മൈതാനത്ത് നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ആന്ധ്രാപ്രദേശ്, തമിഴ്നാട്,…
Read More » -
Kodiyathur
നിര്‍ധന കുടുംബത്തിന് വീടൊരുക്കാന്‍ ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകരുടെ ശ്രമദാനം
കൊടിയത്തൂർ: ഗോതമ്പറോഡ് മസ്ജിദുല്‍ മഅ്വയുടെയും ജമാഅത്തെ ഇസ്ലാമി യൂനിറ്റിന്റെയും സഹകരണത്തോടെ ചേലാംകുന്നിലെ നിര്‍ധനരായ അഞ്ചംഗകുടുംബത്തിന് നിര്‍മ്മിച്ചുനല്‍കുന്ന സ്നേഹവീടും പരിസരവും ഞായറാഴ്ച ഗോതമ്പറോഡ് യൂനിറ്റിലെ ടീം വെല്‍ഫെയര്‍ സന്നദ്ധപ്രവര്‍ത്തര്‍…
Read More » -
Mukkam
സംഗമം വെൽഫെയർ സൊസൈറ്റിയും മാൾ ഓഫ് മുക്കവും സംയുക്തമായി കേക്ക് ഫെസ്റ്റ് സംഘടിപ്പിച്ചു
മുക്കം: ക്രിസ്മസ് – പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മാൾ ഓഫ് മുക്കവും സംഗമം വെൽഫെയർ സൊസൈറ്റിയും സംയുക്തമായി കേക്ക് ഫെസ്റ്റ് സംഘടിപ്പിച്ചു. മുക്കം മാളിൽ സംഘടിപ്പിച്ച ഫെസ്റ്റിൽ മലയോര മേഖലയിലെ…
Read More » -
Koodaranji
പൂവാറംതോട് ജി.എൽ.പി സ്കൂളിൽ എൻഎസ്എസ് സപ്തദിന ക്യാമ്പിന് തുടക്കം
പൂവാറംതോട്: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പൂവാറംതോട് ജി.എൽ.പി സ്കൂളിൽ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി. വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധതയും പൗര…
Read More » -
Thiruvambady
തിരുവമ്പാടി ഗവണ്മെന്റ് ഐടിഐ യിൽ തുടർച്ചയായി മുഴുവൻ സീറ്റിലും എസ്എഫ്ഐ
തിരുവമ്പാടി :തിരുവമ്പാടി ഗവണ്മെന്റ് ഐടിഐയിൽകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തിരുവമ്പാടി ഗവണ്മെന്റ് ഐടിഐയിൽ തുടർച്ചയായി മൂന്നാം വർഷവും മുഴുവൻ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ മികച്ച ഭൂരിപക്ഷത്തോട് കൂടി വിജയിച്ചു.…
Read More » -
Mukkam
സഹോദരീഭര്‍ത്താവിന്റെ ബൈക്കിന് തീവെച്ച് യുവാവ്; തീ പടർന്നതിന് പിന്നാലെ വീടിന്റെ വയറിങ് പൂര്‍ണമായി കത്തിനശിച്ചു
മുക്കം: മുക്കം വട്ടോളി പറമ്പില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കിന് തീവെച്ചതായി ആരോപണം. വട്ടോളിപറമ്പ് സ്വദേശിനി ശ്രീദേവിയുടെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന മരുമകന്റെ ബൈക്കാണ് കത്തിനശിച്ചത്. തീ പടര്‍ന്നതിനെ തുടര്‍ന്ന്…
Read More » -
Kodanchery
ശ്രേയസ് മൈക്കാവ് യൂണിറ്റ് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷവും ജൂബിലി ആഘോഷവും
കോടഞ്ചേരി:ശ്രേയസ് കോഴിക്കോട് മേഖല മൈക്കാവ് യൂണിറ്റ് സംഘടിപ്പിച്ച ക്രിസ്തുമസ് ദിനാഘോഷവും ജൂബിലി ആഘോഷവും സിസ്റ്റർ റിറ്റി എഫ് സി സി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ.മാർട്ടിൻ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ അങ്കണവാടി കലോത്സവം അരങ്ങേറി
കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെയും വനിത ശിശു വികസന വകുപ്പിന്റെയും നേതൃത്വത്തിൽ അങ്കണവാടികളെ കൂടുതൽ ജനകീയമാക്കുന്നതിനും കുട്ടികളുടെ നൈസർഗ്ഗശേഷികളെ കണ്ടെത്തി പരിപോഷിപ്പിക്കുക, സഭാകമ്പം മാറ്റിയെടുക്കുക എന്നിവ ലക്ഷ്യം വച്ചു…
Read More » -
Kodanchery
ക്ഷയരോഗ നിർമ്മാർജനം കോടഞ്ചേരി പഞ്ചായത്തിൽ 100 ദിന പ്രചാരണ പരിപാടികൾക്ക് തുടക്കമായി
കോടഞ്ചേരി: ദേശീയ ക്ഷയരോഗ നിർമാർജനത്തിൻ്റെ ഭാഗമായി കോടഞ്ചേരി പഞ്ചായത്തിൽ 100 ദിന പ്രചാരണ പരിപാടികൾക്ക് തുടക്കമായി പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
കോടഞ്ചേരി: പഞ്ചായത്തിലെ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന യുഡിഎഫ് ഭരണസമിതിയുടെ അഴിമതിയും കെടു കാര്യസ്ഥതയും, സ്വജന പക്ഷപാതവും ജനങ്ങളിൽ നിന്ന് മറക്കുന്നതിനും പഞ്ചായത്ത് ഭരണം നിലനിർത്തുന്നതിനും വേണ്ടിയും പഞ്ചായത്തിന്റെ…
Read More » -
Mukkam
ദക്ഷിണ പൂർവമേഖലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കം
മുക്കം : അഖിലേന്ത്യാ അന്തസ്സർവകലാശാല ദക്ഷിണ പൂർവ മേഖല പുരുഷവിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പ് പൂൾ ഡി മത്സരങ്ങൾക്ക് എം.എ.എം.ഒ. ബി.ബി.എം. സ്പോട്ട്ലാൻഡ് ടർഫിൽ ആവേശകരമായ തുടക്കം. വെള്ളിയാഴ്ച…
Read More » -
Kodiyathur
സുഹാസ് ലാംഡയെ ആദരിച്ചു
കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ബിസിനസ് ടാലന്റ് അവാർഡ് ജേതാവ് സുഹാസ് ലാംഡയെ കൊടിയത്തൂർ മെക്…
Read More » -
Mukkam
എൻ.ഐ.ടി.സി.യിൽ അന്താരാഷ്ട്രസമ്മേളനത്തിന് തുടക്കം
മുക്കം : ഊർജം, പരിസ്ഥിതി, ആരോഗ്യസംരക്ഷണം എന്നിവയെക്കുറിച്ചുള്ള മീകോൺ അന്താരാഷ്ട്രസമ്മേളനത്തിന് എൻ.ഐ.ടി.യിൽ തുടക്കമായി. എൻ.ഐ.ടി.സി. ഡയറക്ടർ ഇൻ ചാർജ് പ്രൊഫ. പ്രിയാചന്ദ്രൻ ഉദ്ഘാടനംചെയ്തു.അമേരിക്കയിലെ റൈസ് സർവകലാശാലയിലെ പ്രൊഫ.…
Read More » -
Mukkam
43- മത് സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ് ലോഗോ പ്രകാശനം ചെയ്തു
മുക്കം : 43-ാമത് സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പ് ലോഗോ പ്രകാശനം മുക്കം മുനിസിപ്പൽ ചെയർമാൻ പി.ടി ബാബു നിർവഹിച്ചു.ജനുവരി മൂന്ന്,നാല് തീയതികളിൽ മുക്കം മണാശ്ശേരി എം.എ.എം.ഒ കോളേജിൽ…
Read More » -
Kodanchery
ക്രിസ്തുമസ്സിനു മുന്നോടിയായി ടൗൺ കരോൾ കോടഞ്ചേരിയിൽ നടത്തി
കോടഞ്ചേരി: കോടഞ്ചേരിയിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കെസിവൈഎം അണിയിച്ചൊരുക്കുന്ന “താരകനിലാവ്” ടൗൺ കരോൾ കോടഞ്ചേരി അങ്ങാടിയിൽ നടത്തി. വാദ്യമേളങ്ങൾ, കരോൾ ഗീതങ്ങൾ, ഫ്ലാഷ് മോബ്, കുട്ടികളുടെ…
Read More »
